You Searched For "കേന്ദ്ര ആഭ്യന്തര മന്ത്രാലയം"

റിപ്പോര്‍ട്ടര്‍ ചാനല്‍ ചത്തു... അല്ല, കിറ്റക്‌സ് സാബു കൊന്നു..! നികേഷും അഗസ്റ്റിന്‍ സഹോദരന്മാരും കുടുങ്ങുമോ? 2021 മുതല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് ഇല്ലാതെ; ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സും ഇല്ല; ആഭ്യന്തര സുരക്ഷയ്ക്ക് ചാനല്‍ വെല്ലുവിളിയെന്ന് സാബു എം ജേക്കബ്
ഇന്ത്യയിൽ കസ്റ്റഡി മരണങ്ങൾ കുതിച്ചുയരുന്നു; വെറും 74 ദിവസത്തിനിടെ പൊലിഞ്ഞത് 170 ജീവനുകൾ; കണക്കുകളിൽ മുന്നിൽ ബിഹാർ; ദക്ഷിണേന്ത്യയിൽ തമിഴ്‌നാട് ഒന്നാമത്; കേരളത്തിലെ സ്ഥിതി ഇങ്ങനെ
ആറ് ഖണ്ഡികകള്‍ ആലപിക്കണം; എഴുന്നേറ്റുനില്‍ക്കണം; ദേശീയഗീതമായ വന്ദേമാതരത്തിന് പുതിയ ഔദ്യോഗിക പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി; മൂന്ന് മിനിറ്റും പത്ത് സെക്കന്റും ദൈര്‍ഘ്യമുള്ള പതിപ്പ് മുതല്‍ ഔദ്യോഗിക ചടങ്ങുകളില്‍ ആലപിക്കണം; ബാന്റ് സെറ്റുകളുടെ അകമ്പടി ഉണ്ടെങ്കില്‍ ഏഴ് താളത്തിലുള്ള ഡ്രം റോള്‍ നിര്‍ബന്ധം
ഏതൊരു പുരസ്‌കാരത്തേക്കാളും വലുത് ജനഹൃദയങ്ങളില്‍ അദ്ദേഹത്തിന് ലഭിച്ച സ്ഥാനം; കുടുംബത്തിന്റെ തീരുമാനം പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് കത്ത് ലഭിച്ചതിന് പിന്നാലെ വിഎസിനുള്ള പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന് സൂചിപ്പിച്ച് മകന്‍ വി എ അരുണ്‍ കുമാര്‍
ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടി; സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം; ലോക്‌സഭാ സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കിയത് എംപിയുടെ പരാതി പ്രിവിലേജ് കമ്മിറ്റി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെ
സിബിഐയുടേയോ ഇഡിയുടേയോ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥന്‍; സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പട്ടികയിലും ഉള്‍പ്പെട്ടു; എന്നിട്ടും സംസ്ഥാന സര്‍ക്കാറിന് അനിഷ്ടം; അഗ്‌നിരക്ഷാ മേധാവി ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സര്‍ക്കാര്‍; മുഖ്യമന്ത്രിയെ കണ്ടിട്ടും ഫലമില്ല
പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി കരുതലോടെ;  രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സിന്റെ മോക്ക്ഡ്രില്‍;  സംസ്ഥാനത്ത് 126 ഇടങ്ങളില്‍ മോക് ഡ്രില്‍;  എയര്‍ വാണിങ്, സൈറണുകള്‍ മുഴങ്ങി
നാല് തവണ ഫ്‌ളാഗ് മീറ്റിംഗ് നടത്തിയിട്ടും ബിഎസ്എഫ് ജവാനെ മോചിപ്പിക്കാതെ പാകിസ്ഥാന്‍; ഗര്‍ഭിണിയായ ഭാര്യയും മകനും പഠാന്‍കോട്ടിലേക്ക് തിരിച്ചു;  സാഹചര്യം വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതി: തെന്നിന്ത്യൻ താരം ആര്യക്കെതിരെ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; തമിഴ് നാട് ആഭ്യന്തര സെക്രട്ടറിയോട് പരാതിയിൽ ഇടപെടാനും നിർദ്ദേശം; നടപടി ജർമ്മൻ യുവതിയായ വിദ്ജയുടെ പരാതിയിൽ
ചികിൽസാ ആവശ്യത്തിനുള്ള ഓക്‌സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യമൊരുക്കി കേന്ദ്രസർക്കാർ; ഇങ്ങനെയുള്ള ഓക്‌സിജൻ വിതരണ വാഹനങ്ങൾക്ക്  ഏതു സമയത്തും പ്രവേശിക്കാം; വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം; ഇനി സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രം അനുമതി; യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ കൈകൊണ്ട് കേന്ദ്രസർക്കാർ
ശ്വാസം കിട്ടുന്നില്ല; ഇനി വെറും മൂന്ന് മണിക്കൂർ നേരത്തേക്കുള്ള ഓക്‌സിജൻ മാത്രം; അത് ഇല്ലാതെയായാൽ വെള്ളം ലഭിക്കാതെ മീനുകൾ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യരും മരിക്കും; ജീവന് വേണ്ടി കേണപേക്ഷിച്ച് എഎപി എംഎൽഎ; ഹൃദയം തകർക്കുന്ന വീഡിയോ