You Searched For "മുസ്ലിംലീഗ്"

ഞാന്‍ കാരണം രണ്ട് ഉപതെരഞ്ഞെടുപ്പ് നടന്നു, ആ കുറ്റബോധം എനിക്കുണ്ട്; എം.പിമാര്‍ മല്‍സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണം; കെ സുധാകരനും അടൂര്‍ പ്രകാശും അടക്കം മത്സരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കവേ എതിര്‍പ്പുയുര്‍ത്തി കെ മുരളീധരന്‍; നിയമസഭയിലേക്ക് സീറ്റു മോഹിക്കുന്ന നേതാക്കള്‍ക്ക് തിരിച്ചടിയാകുമോ?
മുസ്ലീം ലീഗില്‍ മൂന്ന് ടേം വ്യവസ്ഥയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇളവ്; വേങ്ങര വിട്ടു മലപ്പുറത്ത് മത്സരിക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി; വനിതാ ലീഗ് സംസ്ഥാന സുഹറ മമ്പാടിനും ഇക്കുറി സീറ്റ് നല്‍കും;  കാസര്‍കോട് സീറ്റില്‍ നോട്ടമിട്ട് കെ എം ഷാജി; പി.കെ ഫിറോസ് കുന്ദമംഗലത്തും മത്സരിക്കും
ലക്ഷ്യ ക്യാമ്പ് നല്‍കിയ ആവേശത്തില്‍ കോണ്‍ഗ്രസുകാര്‍; ആവേശം ഉള്‍ക്കൊണ്ട് തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തില്‍ മുസ്ലിംലീഗും; യുഡിഎഫില്‍ ജനുവരി 15ന് മുന്‍പായി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും;  മുന്നണിയില്‍ കൂടുതല്‍ സീറ്റുകള്‍  ഉറപ്പിച്ചു ലീഗ്; കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ട്, ചര്‍ച്ചകള്‍ സൗഹാര്‍ദ്ദ അന്തരീക്ഷത്തില്‍ നടക്കുമെന്ന് പിഎംഎ സലാം
തീവ്രവാദി എന്നല്ലേ വിളിച്ചത്, മതതീവ്രവാദി എന്നല്ലല്ലോ? മതതീവ്രവാദിയെന്ന് ഞാന്‍ പറയാതിരുന്നത് അബദ്ധമായി പോയി; അഭിപ്രായം പറഞ്ഞതില്‍ നിന്ന് ഒരിഞ്ച് മാറില്ല; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍; തന്നെ പച്ചയായി പിച്ചിക്കീറി തിന്നാല്‍ ചില മാധ്യമങ്ങള്‍ മത്സരിക്കുന്നു; മതമാണ് വലുതെന്നു പറഞ്ഞ കെ എം ഷാജിയെ വിചാരണ ചെയ്യുമോയെന്നും വെള്ളാപ്പള്ളി
മലപ്പുറത്ത് മുസ്ലീം വിഭാഗത്തിന് മുട്ടിന് മുട്ടിന് കോളജ്; ഈഴവ സമുദായത്തിന് അനുവദിച്ചത് ഒരു എയ്ഡഡ് കോളജ് മാത്രം; ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയില്ല; പ്രശ്നാധിഷ്ഠിതമായ അഭിപ്രായങ്ങളാണ് ഞാന്‍ പറഞ്ഞത്; തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നു; ലീഗിനെ കടന്നാക്രമിച്ചു വെള്ളാപ്പള്ളി
മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടി, മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുത്തു; താനൊരു വര്‍ഗീയവാദിയാണെന്നാണ് ലീഗ് നേതാക്കള്‍ പറഞ്ഞു നടക്കുന്നു; താന്‍ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല, പറഞ്ഞത് ലീഗിനെ; യുഡിഎഫ് തോറ്റപ്പോള്‍ നേതാക്കള്‍ എന്നെ കാണാനും സംസാരിക്കാനും വന്നെങ്കിലും വഴങ്ങിയില്ല; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി
അയാള്‍ രക്തം ചിന്തിയപ്പോള്‍ പാര്‍ട്ടി അടിമുടി ഉണര്‍ന്നു; കെ.എസ്.യുവിലൂടെ പടിപടിയായി വളര്‍ച്ച; കോണ്‍ഗ്രസിലെ നവതരംഗത്തിന്റെ അമരക്കാരന്‍; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തെ അതിജീവിച്ച് ടീച്ചറമ്മയെ തറപറ്റിച്ചു; പോവുന്നിടത്തെല്ലാം പാര്‍ട്ടി വളര്‍ത്തുന്ന ജനകീയന്‍; സിപിഎം ഭയക്കുന്ന ഷാഫി പറമ്പിലിന്റെ കഥ!
മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി, മതരാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യം; മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യമാണ് ലക്ഷ്യം; രാഷ്ട്രീയത്തില്‍ ഈഴവ സമുദായത്തോട് വിവേചനം;  ദേവസ്വം മന്ത്രി ഈഴവനായതു കൊണ്ട് വളരാന്‍ അനുവദിക്കുന്നില്ല; എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നു: വെള്ളാപ്പള്ളി നടേശന്‍
യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം; സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം; നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണം; വര്‍ഗീയ പ്രസംഗവുമായി കെ.എം. ഷാജി
മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാര്‍ കേരളത്തെ നിയന്ത്രിക്കുന്നു; ഇടതുസര്‍ക്കാര്‍ പോലും മുസ്ലിം ലീഗിന് മുന്നില്‍ മുട്ടിലിഴയേണ്ട സ്ഥിതി; നാല് സീറ്റുകള്‍ മധ്യകേരളത്തിലും നേടുകയെന്നതാണ് ലക്ഷ്യം, 25 സീറ്റ് വരെ കിട്ടിയാല്‍ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടല്‍; വിരുന്നു വന്നവര്‍ വീട്ടുകാരായി; വീട്ടുകാര്‍ പെരുവഴിയിലും; വിവാദ പ്രസംഗം ആവര്‍ത്തിച്ച് വെള്ളാപ്പള്ളി വീണ്ടും
പെരുന്നാള്‍ അവധി റദ്ദാക്കിയത് തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസും മുസ്ലീംലീഗും; പ്രതിഷേധവുമായി കെ.എസ്.യുവും; പെരുന്നാള്‍ അവധിയിലും മുസ്ലിം സമുദായത്തെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തുന്നുവെന്ന് കാന്തപുരം വിഭാഗം നേതാവും; പ്രതിഷേധാര്‍ഹമെന്ന് ജമാഅത്തെ ഇസ്ലാമിയും; പെരുന്നാള്‍ അവധി മാറ്റല്‍ വിവാദമാകുമ്പോള്‍
അന്‍വര്‍ പ്രശ്‌നം വാശികാട്ടി നീട്ടിക്കൊണ്ടുപോയി വഷളാക്കി; ലീഗ് ഇടപെട്ടാല്‍ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു; വി ഡി സതീശന് ഏകാധിപത്യ പ്രവണത; മുസ്ലിംലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണന കോണ്‍ഗ്രസില്‍ നിന്നും ഉണ്ടാകുന്നു; പ്രതിപക്ഷ നേതാവിനെതിരെ ലീഗ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം