You Searched For "മുസ്ലിംലീഗ്"

യു പ്രതിഭയെ അധിക്ഷേപിച്ച നേതാവിനെ  മണിക്കൂറുകള്‍ക്കകം മുസ്ലിം ലീഗ് പുറത്താക്കി; രമ്യ ഹരിദാസിനെയും അച്ചു ഉമ്മനെയും അധിക്ഷേപിച്ചവര്‍ക്കെതിരെ സിപിഎം എന്ത് നടപടി എടുത്തു; പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തില്‍ വി.ഡി. സതീശന്‍
എം കെ മുനീറിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു മുസ്ലിംലീഗ്!  49 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ത്തു; പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഫോണില്‍ വിളിച്ചു സംസാരിച്ചതിന് പിന്നാലെ അതിവേഗ നീക്കം; ലീഗിന്റെ അക്കൗണ്ടില്‍ നിന്നും കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പണമടച്ച് ഇടപാട് തീര്‍ത്തു!
51 വെട്ട് വെട്ടുമെന്നറിയാം,  52-ാമത്തെ വെട്ടില്‍ തന്നെ ലീഗുകാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും;  നരകത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട അവസ്ഥ; ലീഗ് അംഗത്വം ലഭിച്ചപ്പോള്‍ സ്വര്‍ഗത്തിലെത്തിയ സുഖം; സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസാഖ്
തങ്ങന്‍മാരെ കരുവാക്കി; പിഎംഎ സമീറിനെ മല്‍സരിപ്പിക്കുന്നത് വ്യക്തിതാല്‍പര്യം: സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ മാനദണ്ഡം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ചോദ്യം ചെയ്താല്‍ അത് അച്ചടക്ക ലംഘനമായി കാണരുത്; വിമര്‍ശനവുമായി അബ്ദുറഹ്‌മാന്‍ രണ്ടത്താണി; ഇടഞ്ഞു നില്‍ക്കുന്ന രണ്ടത്താണിയെ തിരൂരങ്ങാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നീക്കം
പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23; സൂക്ഷ്മ പരിശോധന കഴിഞ്ഞ് പത്രിക പിന്‍വലിക്കുന്നത് മാര്‍ച്ച് 26നും; നാടിളക്കിയുള്ള പ്രചരണത്തിന് ഉള്ളത് 12 ദിവസം മാത്രം; ഭരണത്തിന്റെ ബലത്തില്‍ പണവും പ്രവര്‍ത്തകരുമായി എല്‍ഡിഎഫ് സജ്ജം; തര്‍ക്കങ്ങള്‍ ഒഴിയാത്ത കോണ്‍ഗ്രസിന് തലവേദന ബാക്കി; തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഷോക്കായത് യുഡിഎഫിന്
ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയല്ലോ! യുഡിഎഫ് ല്ലാ അര്‍ത്ഥത്തിലും തയ്യാറായി കഴിഞ്ഞുവെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍; ലീഗില്‍ എട്ട് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റില്ലെന്ന് സൂചന; അന്തിമ തീരുമാനം നാളെ
പറഞ്ഞ വാക്കുപാലിച്ച് മുസ്ലിംലീഗ്!  മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച 51 സ്‌നേഹവീടുകള്‍ കൈമാറി; ലീഗ് കൈമാറുന്ന വീടുകള്‍ക്ക് 3 കിടപ്പുമുറികളുള്ള വീടുകള്‍; ആവശ്യമെങ്കില്‍ വീട് മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന തറബലം; ആവശ്യമായ  വീട്ടുപകരണങ്ങളും നല്‍കും;  ആയിരങ്ങളെത്തിയ ചടങ്ങില്‍ പങ്കെടുത്ത് പ്രിയങ്ക ഗാന്ധിയും
കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രതിസന്ധികള്‍ക്ക് ഒറ്റമൂലി കെ.സി; ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിമുട്ടുമ്പോള്‍ ഘടകകക്ഷി നേതാക്കള്‍  ഫോണ്‍ വിളിക്കുന്നത് കെ സി വേണുഗോപാലിനെ; രാഹുല്‍ ഗാന്ധിയുടെ അതിവിശ്വസ്തന്‍ തന്നെ കേരളത്തിലെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ഒരുക്കും; പതിവുള്ള ഗ്രൂപ്പ് യോഗങ്ങളും പരസ്യ പ്രസ്താവനകളും കോണ്‍ഗ്രസില്‍ ഇല്ലാത്തതും കെ സി ഇഫക്ടില്‍
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിന് അര്‍ഹതപ്പെട്ടത്; ചോദിക്കാതെ തന്നെ തരുമെന്നാണ് പ്രതീക്ഷയെന്ന് കെ.എന്‍.എ ഖാദര്‍;  ലീഗിന്റെ അര്‍ഹതയില്‍ മുന്നണിയിലെ മറ്റു ഘടക കക്ഷികള്‍ക്ക് വ്യക്തമായ ബോധമുണ്ടെന്നും മുസ്ലിംലീഗ് നേതാവ്
തിരൂരങ്ങാടിയില്‍ എകെ ആന്റണിയെ നിര്‍ത്തി വിജയിപ്പിച്ച പാര്‍ട്ടിയാണ് മുസ്ലീം ലീഗ്;  മലപ്പുറത്ത് മുസ്ലിം അല്ലാത്തവരെ സിപിഎം നിര്‍ത്തുമോ?   ബിജെപി പോലും മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് അറിയില്ലേ? സിപിഎമ്മിന് വിഭ്രാന്തി: സജി ചെറിയാന് മറുപടിയുമായി മുസ്ലിം ലീഗ്
ജോസ് കെ മാണിക്ക് പാല സീറ്റ് നല്‍കാന്‍ മാണി സി കാപ്പന് തിരുവമ്പാടി ഓഫര്‍ ചെയ്ത് മുസ്സിംലീഗ്; ജോസ് മുന്നണി വിട്ടാല്‍ റോഷിയെയും പ്രമോദ് നാരായണനെയും ഒപ്പം നിര്‍ത്താന്‍ ഇടതുനീക്കം; ജോസുമായി സംസാരിക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍; ഇന്ന് മാധ്യമങ്ങളെ കണ്ട് നിലപാട് വിശദീകരിക്കാന്‍ ജോസ്; കത്തോലിക്കാ സഭയുടെ സമ്മര്‍ദ്ദത്തിന്റെ പേര് പറഞ്ഞ് മുന്നണി വിടാന്‍ ജോസിന്റെ നീക്കം