INVESTIGATIONസ്കൂളിലെ കൂട്ടുകെട്ട് ലഹരിക്ക് അടിമയാക്കി; പോക്സോ കേസില്‍ പെട്ട് അകത്തു കിടന്നത് 9 മാസം; അമ്മയെ ഭീഷണിപ്പെടുത്തി ഇരു ചെവിയറിയാതെ സ്വന്തം വീട്ടില്‍ ഒളിച്ചു താമസം; ഭാര്യയ്ക്ക് വേണ്ടത് ഡിവോഴ്സ്; മുത്തശ്ശിയെ കൊല്ലാനുള്ള ശ്രമം ആ അമ്മയുടെ മനസ്സ് തകര്‍ത്തു; ഇനിയാര്‍ക്കും ഈ അമ്മയുടെ ഗതി വരരുത്; എലത്തൂരിലെ അമ്മ നൊമ്പരമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 March 2025 8:00 AM IST
Lead Story'ഗുജറാത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനത്തും ലഹരി പിടിക്കുന്നുണ്ട്; ഉറവിടം അഫ്ഗാനും ശ്രീലങ്കയും; അഞ്ചുവര്‍ഷത്തിനിടെ പിടിച്ചത് 23,000 കിലോ സിന്തറ്റിക്; ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകളുമായി ചേര്‍ന്ന് പദ്ധതി; ലഹരിപ്പണം തീവ്രവാദത്തിന്'; ഡ്രഗ് നെറ്റ്വര്‍ക്ക് പൊളിക്കാന്‍ കേന്ദ്ര സര്ക്കാരുംഎം റിജു21 March 2025 9:35 PM IST
INVESTIGATIONയാസിറും ഷിബിലയും പ്രണയിച്ചു വിവാഹം കഴിച്ചവര്‍; യാസിറിന്റെ ലഹരി ഉപയോഗം അറിഞ്ഞ വീട്ടുകാര്‍ വിലക്കിയിട്ടും പ്രണയത്തില്‍ നിന്നും പിന്മാറാതെ ഷിബില; വീട്ടുകാര്‍ ഷിബിലക്ക് നല്കിയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് ഭര്‍ത്താവിന്റെ ലഹരി ഉപയോഗം; മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വീട്ടിലേക്ക് മടങ്ങിയിട്ടും ഷിബിലയെ വിടാതെ പിന്തുടര്‍ന്ന ജീവനെടുത്ത് യാസിര്മറുനാടൻ മലയാളി ബ്യൂറോ19 March 2025 2:39 PM IST
INVESTIGATIONസ്വന്തം മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആഷിഖിന്റെ സുഹൃത്ത്; ആ ലഹരി ബന്ധത്തില്‍ യാസിര്‍ എടുത്തത് ഭാര്യയുടെ ജീവന്; മകള്‍ക്ക് പെരുന്നാള്‍ വസ്ത്രവുമായി വരാമെന്ന പറഞ്ഞ യുവാവ് എത്തിയത് കൊലക്കത്തിയുമായി; കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണംസ്വന്തം ലേഖകൻ19 March 2025 1:39 PM IST
Top Storiesകോളേജ് ലെറ്റര്‍പാഡില്‍ ഫയല്‍ നമ്പറിട്ട് കഞ്ചാവ് പാര്‍ട്ടി ഔദ്യോഗികമായി പോലീസിനെ അറിയിച്ച പ്രിന്‍സിപ്പല്‍; ഹോളി ആഘോഷത്തില്‍, കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ മദ്യവും മയക്കുമരുന്നും ഒഴുകുമെന്ന് ഡിസിപിക്ക് കത്ത് നല്‍കിയത് കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍; ഡോ.ഐജു തോമസ് പോലീസ് സഹായം തേടിയ കത്ത് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ15 March 2025 6:43 PM IST
Top Storiesഹോളി ആഘോഷ കഞ്ചാവ് വില്‍പ്പനയ്ക്ക് 'വാട്സാപ്പ് ഗ്രൂപ്പ്'; 'പെരിയാറിലെ' ഗ്രൂപ്പിലേക്ക് നുഴഞ്ഞു കയറി സ്പെഷ്യല്‍ ബ്രാഞ്ച്; 'ജി 11' മുറിയില്‍ കഞ്ചാവ് വന്നെന്ന് അറിഞ്ഞ് ഹോസ്റ്റല്‍ മതില് ചാടിക്കടന്ന് മുകള്‍ നിലയിലേക്ക് നുഴഞ്ഞെത്തിയ ഡാന്‍സാഫ്; ഇതും സര്‍ജിക്കല്‍ സ്ട്രൈക്ക്! ആ കളമശ്ശേരി പ്രിന്‍സിപ്പളിന് കൈയ്യടിക്കാംമറുനാടൻ മലയാളി ബ്യൂറോ15 March 2025 10:10 AM IST
Top Storiesപ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി തേടിയുള്ള റെയ്ഡ്; പിണറായിയുടെ പോലീസ് ഹോസ്റ്റല്‍ വളഞ്ഞ് പരിശോധന നടത്തിയതിനാല്‍ ആര്‍ക്കും ഓടിപോകാനും പറ്റിയില്ല; കെ എസ് യു നേതാവിനെതിരെ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് പോലീസ്; ലഹരിയില്‍ എസ് എഫ് ഐ സ്വയം ചെറുതാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ15 March 2025 9:38 AM IST
KERALAMസംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ പിടികൂടിയത് 1.79 കിലോഗ്രാം എംഡിഎംഎ; 79 കിലോഗ്രാം കഞ്ചാവ്: അറസ്റ്റിലായത് 642 പേര്സ്വന്തം ലേഖകൻ12 March 2025 7:56 AM IST
INVESTIGATIONഅതിര്‍ത്തി ചെക്ക്പോസ്റ്റില്‍ പതിവ് പരിശോധനയ്ക്കിടെ വാഹനത്തിന് നേരെ കൈകാണിച്ചെങ്കിലും വാഹനം വേഗത്തില്‍ ഓടിച്ചുവന്ന് ഉദ്യോഗസ്ഥനെ ഇടിച്ചിട്ടു; ബാവലിയിലെ വില്ലന്‍ സ്ഥിരം മയക്കു മരുന്ന് കടത്തുകാരന് ഹൈദര്‍; കര്‍ണ്ണാടകയില്‍ നിന്നും ലഹരി ഒഴുകും മേഖലയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ8 March 2025 10:32 AM IST
Top Storiesരണ്ട് യുവ പിന്നണി ഗായകര്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ്; രാസ ലഹരിയില്‍ ആറാടുന്ന ഗായിക; സിനിമാ സെറ്റുകളില്‍ 'ലഹരി വസന്തം' തീര്‍ക്കുന്നത് മട്ടാഞ്ചേരി മാഫിയ; എല്ലാം എക്സൈസിന് അറിയാം; പക്ഷേ തൊട്ടാല്‍ പണി പോകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഭയം; കേരളത്തെ രാസലഹരി വിഴുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 March 2025 1:35 PM IST
Cinema varthakalവയലന്‍സ് ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ ആത്മപരിശോധന നടത്തണം; സിനിമാ പോസ്റ്ററുകളില്‍ ഇന്ന് ചിരിക്കുന്ന ചിത്രങ്ങളില്ലെന്ന് കമല്സ്വന്തം ലേഖകൻ2 March 2025 9:29 PM IST
KERALAMഓരോ ദിവസവും ക്രൂര കൃത്യങ്ങൾ വർധിക്കുന്നു; ലഹരി ബോധത്തിൽ കുത്തഴിഞ്ഞ് നിരവധി ജീവനുകൾ; കേരളത്തിലെ ലഹരി മാഫിയയെ കണ്ടെത്താൻ ഇടപെടൽ വേണം; അമിത് ഷായ്ക്ക് കത്തയച്ചുസ്വന്തം ലേഖകൻ1 March 2025 1:04 PM IST