SPECIAL REPORTഹൈബ്രിഡ് കഞ്ചാവില്‍ മോളിവുഡിനെ മുക്കി 'കൊന്ന' ഇടനിലക്കാരന്; മട്ടഞ്ചേരി മാഫിയയിലെ പ്രധാനിയായ ഫോര്‍ട്ട് കൊച്ചിക്കാരന്; ബംഗ്ലൂരുവിലും ഗോവയിലും ഡല്‍ഹിയിലും താവളം; തസ്ലീമയുടെ അറസ്റ്റില്‍ തെളിഞ്ഞ മറ്റൊരു മുഖം; ഷൈനിനെ അകത്താക്കിയത് സജീറുമായുള്ള പണമിടപാട്; ഒരു കേസുമില്ലാത്ത 'നിഷ്കളങ്കന്'! ആരാണ് സജീര്‍?മറുനാടൻ മലയാളി ബ്യൂറോ20 April 2025 8:31 AM IST
SPECIAL REPORT16നു രാവിലെ അഞ്ചരയോടെ ഷൈന്‍ ഹോട്ടലില്‍ മുറിയെടുത്തു; പത്തു മണിയോടെ നടനെ കാണാന്‍ ഒരു യുവതി എത്തി; മണിക്കൂറുകള്‍ക്കു ശേഷം ഇതേ നിലയില്‍ യുവതിക്കു വേണ്ടിയും ഒരു മുറിയെടുത്തു; ഫോര്‍ട്ടുകൊച്ചി ഷജീര്‍ മട്ടാഞ്ചേരി മാഫിയാംഗം; വേദാന്തയിലെത്തിയ കൂട്ടുകാരും അന്വേഷണത്തില്‍; ഷൈന്‍ ടോം ചാക്കോ സത്യം പറയാന്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ19 April 2025 9:30 AM IST
Right 1ഷൂട്ടിങ്ങിനിടെ വസ്ത്രം ശരിയാക്കാന്‍ അടുത്ത റൂമിലേക്ക് മാറിയപ്പോള്‍ പിന്നാലെ വന്നു; ലൈംഗിക ചുവയോടെ സംസാരിച്ചു; വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു കൂടെ വന്നു; ലഹരി ഉപയോഗത്താല്‍ കണ്ണുകള്‍ തടിച്ചിരുന്നു; വിന്‍സി അലോഷ്യസിന്റെ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ17 April 2025 4:12 PM IST
Top Storiesശ്രീനാഥ് ഭാസിയുടേയും ഷൈന്‍ ടോം ചാക്കോയുടേയും മുടിയും നഖവും പരിശോധിക്കും; വിന്‍സി അലോഷ്യസ് പരാതി നല്കിയില്ലെങ്കിലും 'ഹൈബ്രിഡ് കഞ്ചാവ്' കേസില്‍ നടന്മാര്ക്കെതിരെ അന്വേഷണം വരും; 'മട്ടാഞ്ചേരി മാഫിയ'യിലേക്ക് കടന്നു കയറാന്‍ ഇത് സുവര്‍ണ്ണാവസരം; മോളിവുഡിനെ പിണറായി ക്ലീന്‍ ആക്കുമോ?മറുനാടൻ മലയാളി ബ്യൂറോ17 April 2025 2:07 PM IST
SPECIAL REPORT2015 ജനുവരില്‍ നടനേയും മോഡലുകളേയും പിടിച്ചത് കൊക്കൈന്‍ അടക്കമെന്ന് പോലീസ് കേസ്; കോടതിയില്‍ വിചാരണ തുടങ്ങിയപ്പോള്‍ തെളിവെല്ലാം ആവിയായി; രാമന്‍പിള്ളയുടെ വാദങ്ങള്‍ നടനേയും രക്ഷിച്ചു; വിധിയില്‍ കോടതി നിരത്തിയത് അട്ടിമറിയുടെ സാധ്യതകള്‍; മകനെ വെളുപ്പിച്ചെടുത്ത അച്ഛന്റെ 'പത്മവ്യൂഹം'; വീണ്ടും ഷൈന്‍ ടോം ചാക്കോ കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 April 2025 10:47 AM IST
INVESTIGATIONലഹരി ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് വനിതാ സുഹൃത്തിന്റെ പേരിലുളള സിം കാര്‍ഡ്; തിരുവനന്തപുരം സ്വദേശിനിയുടെ ഇടപാടുകളും വിദേശയാത്രയും റഡാറില്‍; മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്ന് തസ്ലീമയുടെ മൊഴിയിലും അന്വേഷണം; ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണം സിനിമാ രംഗത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ8 April 2025 9:31 AM IST
KERALAMലഹരിക്കടിപ്പെട്ട യുവാവ് രക്ഷതേടി നിറകണ്ണുകളുമായി പോലിസ് സ്റ്റേഷനില്‍; ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി പോലീസ്സ്വന്തം ലേഖകൻ7 April 2025 8:13 AM IST
Right 1മോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ക്രിസ്റ്റീന പരിചയപ്പെടുത്തിയത് സറ്റൈവയും ഇന്ഡിക്കയും ചേരുന്ന ഹൈബ്രിഡ്; 'കുക്കീസ് കുഷ്' അവതരിപ്പിച്ചതും ഏട്ട് ഭാഷകളില്‍ പ്രാവീണ്യമുള്ള പഴയ എക്സ്ട്രാ നടി; പീഡനക്കേസില്‍ കുടുങ്ങിയെന്ന് അറിഞ്ഞിട്ടും തസ്ലീമയെ സിനിമാക്കാരുമായി ചേര്‍ത്ത് നിര്‍ത്തിയത് ലഹരിയിലെ ഉന്മാദം; ആ മൊബൈലില്‍ സിനിമാ ബന്ധങ്ങള്‍ പുറത്തു വരുമോ? എല്ലാം അട്ടിമറിക്കാന്‍ സമ്മര്‍ദ്ദം ശക്തംമറുനാടൻ മലയാളി ബ്യൂറോ4 April 2025 11:19 AM IST
INVESTIGATIONഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി മരുന്ന് നല്‍കാറുണ്ട്; യുവതിയുടെ മൊഴി എക്സൈസിന്; ഇവരുടേതടക്കം സിനിമാ മേഖലയിലെ പ്രമുഖരുടെ നമ്പരുകളും വാട്സാപ് ചാറ്റുകളും ഫോണില്‍; ആലപ്പുഴയില്‍ രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ യുവതി സെക്സ് റാക്കറ്റ് കേസിലും പ്രതിമറുനാടൻ മലയാളി ബ്യൂറോ2 April 2025 2:05 PM IST
SPECIAL REPORTആഴും തോറും കയത്തിലേക്ക് വലിച്ചു താഴ്ത്തുന്ന ഡിജിറ്റല്‍ ലോകത്തിലേക്ക് കുഞ്ഞ് മനസ്സുകള്‍ അകപ്പെടുന്നു; ഡിജിറ്റല്‍ അറിവ് അവര്‍ക്ക് വേണം... പക്ഷെ നിയന്ത്രണം വേണം; കുട്ടികളില്‍ കൂടുന്ന ആക്രമണോത്സുകതയും ലഹരി ഉപയോഗവും നാടിനെ സാരമായി ബാധിക്കുന്നുവെന്ന് മുഖ്യന്ത്രി; ലഹരിയെ നേരിടാന്‍ കര്‍മ്മ പദ്ധതി വരുംമറുനാടൻ മലയാളി ബ്യൂറോ30 March 2025 12:06 PM IST
KERALAMലഹരി കലര്‍ത്തിയ പാനീയം നല്കി യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നു കൂട്ടബലാത്സംഗം ചെയ്തു; നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിസ്വന്തം ലേഖകൻ29 March 2025 8:21 AM IST
KERALAMഎംഡിഎംഎ വാങ്ങാന്‍ പണം നല്‍കിയില്ല; മലപ്പുറം താനൂരില്‍ മാതാപിതാക്കളെ മണ്‍വെട്ടികൊണ്ട് ആക്രമിച്ചു യുവാവ്സ്വന്തം ലേഖകൻ27 March 2025 11:52 AM IST