SPECIAL REPORTമൂന്നാറില്‍ പടയപ്പയുടെ 'പടപ്പുറപ്പാട്'; തകര്‍ത്തെറിഞ്ഞത് 40 വാഹനങ്ങള്‍, റേഷന്‍ കടകളും സുരക്ഷിതമല്ല; മദപ്പാടില്‍ കൊലവിളിയുമായി കാട്ടുകൊമ്പന്; നെഞ്ചിടിപ്പോടെ ഹൈറേഞ്ച്! പിടികൊടുക്കാതെ 'സഞ്ചാരി കൊമ്പന്'മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 10:39 AM IST
STARDUST'മരിക്കുന്ന നിമിഷം പോലും പ്രതികാരം ചെയ്യുമെന്ന് നീലാംബരി ശപഥമെടുത്തു'; പടയപ്പയുടെ രണ്ടാം ഭാഗത്തിന്റെ കഥ പൂർത്തിയായി; ആരാധകർക്ക് ആവേശമായി സൗന്ദര്യ രജനീകാന്തിന്റെ പ്രഖ്യാപനംസ്വന്തം ലേഖകൻ30 Jan 2026 1:02 PM IST
KERALAM'പടയപ്പ' മദപ്പാടില്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്സ്വന്തം ലേഖകൻ13 Jan 2026 9:56 AM IST
Cinema varthakalവയസാനാലും ഉൻ...സ്റ്റൈലും അഴകും ഉന്ന വിട്ട് പൊകല...! ഒരു കാലത്ത് 90'സ് കിഡ്ഡുകളെ പിടിച്ചുകുലുക്കിയ പടം; രജനീകാന്ത് ഫാൻസിനൊപ്പം 'പടയപ്പ' കണ്ട് മകൾ സൗന്ദര്യസ്വന്തം ലേഖകൻ15 Dec 2025 6:42 PM IST
Cinema varthakal'റിട്ടേൺ ഓഫ് പടയപ്പ'; റീ റിലീസിനൊരുങ്ങി രജനികാന്തിന്റെ ഹിറ്റ് ചിത്രം; 'ഗ്ലിംപ്സ്' വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; റിലീസ് സൂപ്പർ സ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽസ്വന്തം ലേഖകൻ7 Dec 2025 5:43 PM IST
SPECIAL REPORTനടപ്പും ശരീരഭാഷയുമൊക്കെ കണ്ടിട്ട് രജനി ഫാന്‍സുകാര്‍ ആരോ 'പടയപ്പ' എന്ന് വിളിച്ചു; ആദ്യം ശാന്തനായി മൂന്നാറുകാരുടെ മനസ്സ് കീഴടക്കിയ 'പടയപ്പ' ഇപ്പോള്‍ പരാക്രമി; അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും തകര്‍ത്ത് വീണ്ടും ഭീതി പടര്‍ത്തി ആ കാട്ടാന; ജനവാസ മേഖല വിടാത്തത് ആശങ്കയാകുന്നു; മൂന്നാറില്‍ വീണ്ടും 'പടയപ്പ' ഭയംമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 9:48 AM IST
KERALAM'എൻ പേര് പടയപ്പ..'; ജനവാസ മേഖലയിൽ വീണ്ടും ഭീതി പടർത്തി കാട്ടുകൊമ്പൻ; പരിഭ്രാന്തിയിൽ നാട്ടുകാർ; പാഞ്ഞെടുത്ത് ആളുകൾക്കിടയിൽ ഇറങ്ങിയതും തുരത്തി ഓടിച്ചുസ്വന്തം ലേഖകൻ5 July 2025 3:07 PM IST
KERALAMഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന ലോറി അടിച്ചു തകര്‍ത്ത് പടയപ്പ; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്സ്വന്തം ലേഖകൻ18 Feb 2025 7:27 AM IST
KERALAMസിനിമാ ഷൂട്ടിങ് സംഘത്തിന്റെ വാഹനം അടിച്ചു തകര്‍ത്ത് പടയപ്പ; ആര്‍ക്കും പരിക്കില്ലസ്വന്തം ലേഖകൻ8 Feb 2025 6:05 AM IST
KERALAMപടയപ്പ മദപ്പാടിലെന്ന് വനം വകുപ്പ്; ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്മാര്സ്വന്തം ലേഖകൻ3 Feb 2025 10:14 AM IST
KERALAMനാട്ടിലിറങ്ങി ഭയം വിതച്ച് കാട്ടാനകള്‍; പടയപ്പയുടെ ആക്രമണത്തില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: കല്ലാറിലെ മാലിന്യസംസ്കരണ കേന്ദ്രത്തിന് മുന്നില്‍ ഏറ്റുമുട്ടി ഒറ്റക്കൊമ്പനും മറ്റൊരു കാട്ടാനയുംസ്വന്തം ലേഖകൻ24 Jan 2025 9:56 AM IST
KERALAMദേവികുളം നിവാസികളുടെ ഉറക്കം കെടുത്തി പടയപ്പ; ഉപദ്രവകാരി അല്ലെങ്കിലും പേടിച്ചരണ്ട് നാട്ടുകാർസ്വന്തം ലേഖകൻ22 Feb 2021 8:21 AM IST