You Searched For "ഫെഫ്ക"

കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷനില്‍ പങ്കെടുത്തില്ല; നിര്‍മാതാവിന് നഷ്ടമായത് 25 ലക്ഷം; ബിജു മേനോന്റെ പേര് തുറന്ന് പറയാന്‍ തനിക്ക് മടിയില്ല; നടനെതിരെ തുറന്നടിച്ച് ബി ഉണ്ണികൃഷ്ണന്‍; ലൊക്കേഷനിലെ അച്ചടക്കമില്ലായ്മയ്ക്ക് എതിരെ ഫെഫ്ക
നടിയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷവിമര്‍ശനം; ഫെഫ്കയില്‍ നിന്നും രാജി; അതിജീവിതയ്ക്ക് വേണ്ടി നിലപാട് കുടുപ്പിച്ച് ഭാഗ്യലക്ഷ്മി
ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ഡയറക്ടേഴ്‌സ് യൂണിയന്‍ തീരുമാനിക്കുമെന്ന് ബി. ഉണ്ണികൃഷ്ണന്‍; ദിലീപ് കത്ത് നല്‍കിയാല്‍ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് നിര്‍മാതാക്കളുടെ സംഘടനയും; ജനപ്രീതിയുടെ അളവുകോലാകാന്‍ ഭ.ഭ.ബ റിലീസിന്; മലയാള സിനിമയില്‍ നഷ്ടപ്പെട്ട താരസിംഹാസനം ദിലീപ് തിരിച്ചുപിടിക്കുമോ?
സിനിമാഭിനയത്തിന്റെ പേരില്‍ മുറിയില്‍ കൊണ്ട് പോയി അടച്ചിട്ടു പീഡിപ്പിക്കാന്‍ ശ്രമം; വഴങ്ങിയില്ലെങ്കില്‍ ഇനി അവസരം ലഭിക്കില്ലെന്ന് ഭീഷണി; രക്ഷപ്പെട്ടത് തക്ക സമയത്ത് ഭര്‍ത്താവ് എത്തിയത് കൊണ്ടുമാത്രമെന്ന് യുവതിയുടെ പരാതി; കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് ദിനില്‍ ബാബുവിന് എതിരെ നിയമ നടപടിയുമായി വേഫറെര്‍ ഫിലിംസ്
ആര് പറഞ്ഞു എന്റേത് അവാര്‍ഡ് സിനിമയാണ്, ചെറിയ സിനിമയാണെന്ന്;   സൂപ്പര്‍ താരങ്ങള്‍ ഇല്ലെങ്കില്‍ വലിയ ബജറ്റില്ലെങ്കില്‍ അതൊക്കെ ചെറിയ സിനിമയായി പോകും അല്ലെ സാറേ;  എന്റെ കഞ്ഞിയിലാണ് സാര്‍ പാറ്റ ഇട്ടത്; എന്നെ കൊന്നു കളയൂ സിബി മലയില്‍; രൂക്ഷവിമര്‍ശനവുമായി എം.ബി. പദ്മകുമാര്‍
ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല, മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല; ചര്‍ച്ചയ്ക്ക് ശേഷവും വിപിന്‍ കുമാര്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് അമ്മ; ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞെന്ന വാദം ശരിയല്ല; വിപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫെഫ്കയും; തര്‍ക്കം തീര്‍ത്തിട്ടും തീരാത്ത അവകാശവാദങ്ങള്‍
നീ ഒരു പെണ്ണല്ലേ, കൂടുതല്‍ വിളയേണ്ട, തല്ലിക്കൊന്ന് കാട്ടില്‍ കളയും എന്ന് സാന്ദ്ര തോമസിന് എതിരെ ഭീഷണി മുഴക്കിയത് മദ്യലഹരിയില്‍; സമാനരീതിയില്‍ പലരെയും അധിക്ഷേപിച്ച ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സ തേടിയ ആള്‍; റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക
എമ്പുരാന്‍ സിനിമാ വിവാദങ്ങളും പൃഥ്വിരാജിനും മോഹന്‍ലാലിനും എതിരായ ആക്രമണങ്ങളും നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവും; വിമര്‍ശനം വ്യക്ത്യധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുത്;  മൗനം വെടിഞ്ഞ് ഫെഫ്ക; മൗനം തുടര്‍ന്ന് അമ്മ
റിപ്പോര്‍ട്ട് തയ്യാറാക്കിയത് കേള്‍ക്കേണ്ടവരെ കേള്‍ക്കാതെ; വിളിപ്പിച്ചത് ഡബ്ലൂസിസിയെ മാത്രം; മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി? ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഫെഫ്ക