INVESTIGATIONപാവപ്പെട്ടവൻ 'സഫ്ന'യെ ആദ്യമായി പരിചയപ്പെട്ടതും അവന്റെ തലവര തന്നെ മാറി; ഓരോന്ന് മിണ്ടിയും പറഞ്ഞും ബന്ധം കൂടുതൽ അടുത്തു; ഒടുവിൽ ഹോട്ടൽ മുറിയിലേക്ക് തഞ്ചത്തിൽ മയക്കി വിളിച്ചുവരുത്തിയതും കണ്ടത് അവളുടെ തനിനിറം; രണ്ടുംകല്പിച്ച് ഇരച്ചെത്തിയ ആ സംഘം യുവാവിനെ തീതീറ്റിച്ചു; ആ 'തേൻകെണി' കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ25 Feb 2026 10:15 PM IST
KERALAMഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് കെണിയൊരുക്കി; യുവാവിനെ ഹണിട്രാപ്പില്‍ കുരുക്കി പത്ത് ലക്ഷം രൂപ തട്ടാന്‍ ശ്രമം: പതിനേഴുകാരിയടക്കം നാലു പേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ24 Jan 2026 7:56 AM IST
INDIAബിസിനസ് തകര്‍ന്നു; ഇന്‍സ്റ്റഗ്രാമില്‍ നഗ്ന ചിത്രങ്ങള്‍ പങ്കുവെച്ച് ദമ്പതികളുടെ ഹണിട്രാപ്പ്: തട്ടിപ്പിനിരയായത് നൂറിലധികം പേര്‍: സമ്പാദിച്ചത് ലക്ഷങ്ങള്സ്വന്തം ലേഖകൻ18 Jan 2026 6:39 AM IST
SPECIAL REPORTഅനാശാസ്യ കേന്ദ്രങ്ങളായി മാറിയ കൊച്ചി നഗരത്തിലെ സ്പാകളുടെ നടത്തിപ്പില്‍ പൊലീസുകാര്‍ക്കും പങ്ക്; പൊലീസിന്റെ റെയ്ഡ് വിവരങ്ങളടക്കം ബൈജു ചോര്‍ത്തിയെന്നും സംശയം; യഥാര്‍ത്ഥ ഉടമകള്‍ പോലീസ് ഉദ്യോഗസ്ഥരോ? കൊച്ചിയില്‍ അനാശാസ്യത്തിന് പിന്നില്‍ കാക്കിയിട്ടവരോ? ബോഡി മസാജില്‍ ഹണിട്രാപ്പ്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 7:20 AM IST
INVESTIGATIONകൊച്ചി സിറ്റിയില്‍ ഏതാണ്ട് 600-ലധികം സ്പാകള്‍; ഹണിട്രാപ്പുകള്‍ക്ക് തിരുമല്‍ കേന്ദ്രങ്ങളെ ഉപയോഗിക്കുന്നത് വമ്പന്‍ മാഫിയ; റോയല്‍ വെല്‍നസ് സ്പായിലെ ചതിയ്ക്ക് പിന്നിലും പോലീസ് ബുദ്ധി; രമ്യയെ പിടികൂടിയത് ലോഡ്ജിലെ ഒളിത്താമസത്തിനിടെ; എസ് ഐ ബൈജുവിനെ ഒളിവില്‍ പാര്‍പ്പിക്കുന്നത് കാക്കിക്കുള്ളിലെ ക്രിമിനലുകള്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 7:06 AM IST
INVESTIGATIONസ്‌കൂളില്‍ സഹപാഠികളായിരുന്ന അയല്‍ക്കാര്‍; പലപ്പോഴായി പല ആവശ്യം പറഞ്ഞ് ഡല്‍ഹിയിലെ വ്യവസായിയില്‍ നിന്നും പണം കടം വാങ്ങിയ കൂട്ടുകാരി; ആ തുക തിരിച്ചു ചോദിച്ചപ്പോള്‍ കൂട്ടുകാരനെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു; പിന്നെ ആവശ്യപ്പെട്ടത് രണ്ടു ലക്ഷം; പണം കിട്ടാത്ത പകയില്‍ സ്‌കൂള്‍ ഗ്രൂപ്പിനൊപ്പം ഭാര്യയ്ക്കും ചിത്രം അയച്ച സിന്ധു; പള്ളിക്കുത്തെ രതീഷിന്റെ ജീവനെടുത്തത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ ഹണിട്രാപ്പ്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 9:01 AM IST
INVESTIGATIONകടം വാങ്ങിയ പണം തിരികെ തരാമെന്ന് പറഞ്ഞ് മയക്കി വീട്ടിലേക്ക് വിളിച്ചുവരുത്തി; മുറിയിൽ കയറിയതും ഉടുതുണി അഴിപ്പിച്ച് യുവതിയ്‌ക്കൊപ്പം നിർത്തി ഫോട്ടോ എടുത്ത് ഭീഷണി; ഒടുവിൽ മനോവിഷമം താങ്ങാൻ കഴിയാതെ യുവാവിന്റെ കടുംകൈ; നാടിനെ നടുക്കിയ ആ ഹണിട്രാപ്പ് കേസിൽ അയൽവാസികൾ കുടുങ്ങുമ്പോൾസ്വന്തം ലേഖകൻ16 Nov 2025 9:34 PM IST
SPECIAL REPORTആദ്യം പോലിസിനോട് റാന്നിക്കാരന്‍ പറഞ്ഞ കള്ളക്കഥ പൊളിച്ചത് കാമുകി; റാന്നി സ്വദേശിക്ക് രശ്മിയുമായി അവിഹിത ബന്ധമുണ്ടെന്നും പ്രണയത്തില്‍നിന്ന് പിന്മാറണമെന്നും ജയേഷും ഭാര്യയും കാമുകിയെ കണ്ട് പറഞ്ഞതും പ്രതികാരം! കോയിപ്രത്തെ സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'! ചരല്‍കുന്നിലും 'അവിഹിതം'; ട്വിസ്റ്റ് പോലീസിനെ തേടിയെത്തിയ കഥമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 6:45 AM IST
INVESTIGATIONപീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും ദമ്പതികള്‍; ജയേഷിന് ആവേശമെങ്കില്‍ രശ്മിക്ക് ഉന്മാദം! ബംഗ്ലൂരുവില്‍ ജോലി ചെയ്യുമ്പോള്‍ റാന്നിക്കാരനെ ജയേഷ് പരിയപ്പെട്ടു; ആലപ്പുഴക്കാരനും റാന്നിക്കാരനും ബന്ധുക്കള്‍; രശ്മിയുടെ ഫോണ്‍ കണ്ട് ഞെട്ടി ആറന്മുള പോലീസ്! കോയിപ്രം 'ഹണിട്രാപ്പില്‍' ഓണസദ്യ ചതി!മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 12:52 PM IST
INVESTIGATIONസൗഹൃദം സ്ഥാപിച്ച് യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി; ബലമായി പിടിച്ചുവെച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി; ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ഒന്നരലക്ഷം രൂപ; കോഴിക്കോട് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കിയ ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 11:32 AM IST
INVESTIGATIONഫോണില്‍ പരിചയം; കുന്ദാപുരയിലെ പെട്രോള്‍ പമ്പിന് അടുത്ത് ആദ്യ കാണല്‍; വീട്ടില്‍ കൊണ്ടു വന്ന് മുറിയില്‍ ഫോട്ടോ എടുത്ത് ഹണിട്രാപ്പ്; അസ്മയേയും സംഘത്തേയും കുടുക്കിയത് കാസര്‍കോടുകാരന്‍; കോടിയിലെ വില്ലന്മനാര്‍ അകത്തായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 6:47 AM IST
INVESTIGATIONയുവതിയും മറ്റ് മൂന്നുപേരും ചേര്‍ന്ന് രതീഷിനെ നഗ്‌നനാക്കി; യുവതിയോടൊപ്പം നിറുത്തി ഫോട്ടോ എടുത്തു; ചോദിച്ച രണ്ടുലക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ ചിത്രങ്ങള്‍ ഭാര്യക്ക് അടക്കം അയച്ചുകൊടുത്തു; അപമാനം താങ്ങാനാവാതെ രതീഷ് ജീവനൊടുക്കി; നിലമ്പൂരില്‍ സംഭവിച്ചത് ഹണിട്രാപ്പ്മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 11:56 PM IST