You Searched For "പ്രതികൾ"

ആർക്കും ചിന്തിക്കാൻ പറ്റാത്ത സ്പീഡിൽ കുതിച്ചെത്തിയ ആ ഡൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ; പിടിച്ചുനിർത്തി ആദ്യം പരിശോധിച്ചപ്പോൾ ഒന്നും കിട്ടിയില്ല; പോലീസ് സ്റ്റേഷനിലെത്തിയതും വൻ ട്വിസ്റ്റ്
ഡാ...നീ സമ്മേളനത്തിന് വരുന്നില്ലെയെന്ന് ചോദിച്ച് വിളിച്ചു; ആ..ഇപ്പോ തന്നെ വരാമെന്ന് പോലീസിന്റെ മറുപടി; ഡിവൈഎഫ്ഐ പ്രവർത്തകനും കൂട്ടുകാരനും കുടുങ്ങി; പരിശോധനയിൽ കണ്ടത്
ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയ കാമുകനെ സ്വന്തമാക്കാൻ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയവൾ; ദേഷ്യം തീരുന്നത് വരെ കുത്തി..കുത്തി മുഖം തന്നെ വികൃതമാക്കി; ഒടുവിൽ ശിക്ഷ കിട്ടി ജയിലിൽ കഴിയുന്നതിനിടെ യുവതിക്ക് അടുത്ത പ്രണയം; കല്യാണം കഴിക്കാൻ പോകുന്നത് മറ്റൊരു പ്രതി; തടവറയിലെ സ്നേഹകഥ അറിഞ്ഞ് വിചിത്ര ഉത്തരവുമായി കോടതി
ശല്യം സഹിക്കാൻ..കഴിയാതെ രണ്ടുംകല്പിച്ച് കട്ടിലിൽ പിടിച്ചുകിടത്തി കെട്ടിയിട്ടു; എന്നിട്ടും ചെവിപൊട്ടുന്ന രീതിയിൽ ബഹളം; അടങ്ങാതായപ്പോൾ കണ്ണിൽ മുളകുപൊടി വാരി വിതറി; നിലവിളിച്ചതും തല അടിച്ച് പൊട്ടിച്ച് കൊടുംക്രൂരത; മുറി മുഴുവൻ ചോരക്കളം; കൊല്ലത്ത് മാനസിക രോഗമുള്ള ആളെ കൊന്നത് തനി നോർത്ത് മോഡലിൽ; അരുംകൊലയുടെ വില്ലന്മാരെ കണ്ട് പോലീസിന് അടക്കം ഞെട്ടൽ
പാർക്കിങ്ങ് ഏരിയയില്‍വെച്ച് ഒരുമിച്ചിരുന്ന് മദ്യപാനം; ഗ്ലാസിൽ ഒഴിച്ച അളവ് ഇത്തിരി കുറഞ്ഞതിന്റെ പേരിൽ തർക്കം; ടാക്‌സി ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിൽ പ്രതികൾ പിടിയിൽ
എങ്ങും ഗ്രാമീണത തുളുമ്പുന്ന തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്നും കുതിച്ചെത്തിയ ആനവണ്ടി; ബസ് ചെക്ക്പോസ്റ്റിന് അടുത്തെത്തിയതും രണ്ടുപേർ പരുങ്ങുന്നത് ശ്രദ്ധിച്ചു; പരിശോധനയിൽ കിട്ടിയത്