INVESTIGATIONരണ്ട് ഗ്യാങ്ങായി തിരിഞ്ഞപ്പോൾ തന്നെ രണ്ടിലൊന്ന് ഉറപ്പായി; ദേഷ്യം സഹിക്കാൻ കഴിയാതെ തോക്കെടുത്തുള്ള ഒരാളുടെ പ്രവർത്തിയിൽ കണ്ടത് സിനിമയെ വെല്ലും രംഗങ്ങൾ; ഒരു കാപ്പ പ്രതിയെ അടക്കം അടിച്ചുനുറുക്കി; തലയ്ക്ക് അടി കിട്ടിയവരും ആശുപത്രിയിൽ; തൃക്കുന്നപ്പുഴയിലെ ആ ഗുണ്ടകളുടെ കൈവിട്ട കളിയിൽ ഇനി പോലീസിന്റെ വക പണിമറുനാടൻ മലയാളി ബ്യൂറോ22 Feb 2026 7:55 PM IST
INDIAരഹസ്യ വിവരത്തിൽ സുരക്ഷാ സേനയുടെ ഓപ്പറേഷൻ; ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; എ.കെ 47 തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തിസ്വന്തം ലേഖകൻ3 Jan 2026 1:51 PM IST
KERALAMസംഘർഷത്തിൽ പരുക്കേറ്റ് ചികിത്സ തേടിയെത്തി; ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൂട്ടത്തല്ല്; ഡോക്ടറുടെ പരാതിയിൽ കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ4 Dec 2025 9:22 PM IST
SPECIAL REPORTഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിന് കിട്ടിയ ആ രഹസ്യ വിവരം; ഇരച്ചെത്തിയ സുരക്ഷാസേനയുടെ വരവിൽ ഏറ്റുമുട്ടൽ; ആന്ധ്രാപ്രദേശിൽ മൂന്ന് സ്ത്രീകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു; തിരച്ചിൽ തുടരുന്നു; അതിർത്തി പ്രദേശങ്ങളിൽ അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 12:02 PM IST
Cinema varthakalബോളിവുഡ് നടി ദിഷാ പഠാനിയുടെ വീടിന് നേരെയുണ്ടായ വെടിവെപ്പ്; പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുസ്വന്തം ലേഖകൻ17 Sept 2025 10:15 PM IST
INDIA'കൂട്ടത്തിൽ തലയ്ക്ക് ഒരുകോടിയിട്ട മുതലുകൾ വരെ...'; ഛത്തീസ്ഗഡിലെ വനമേഖലയിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ വൻ ഏറ്റുമുട്ടൽ; മൊദെം ബാലകൃഷണ ഉള്‍പ്പെടെ പത്ത് പേരെ വധിച്ചുസ്വന്തം ലേഖകൻ11 Sept 2025 8:58 PM IST
INDIAസുരക്ഷാ സേനയുടെ തിരച്ചിലിനിടെ ഭീകരർ വെടിയുതിർത്തു; കുൽഗാമിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു; ഒരു സൈനികന് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ8 Sept 2025 10:50 PM IST
INDIAജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; ഒരു സൈനികന് പരിക്ക്; ഏറ്റുമുട്ടൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിൽസ്വന്തം ലേഖകൻ4 Sept 2025 4:48 PM IST
INVESTIGATIONമരണവെപ്രാളത്തിൽ റോഡിലൂടെ ഓടുന്ന ഒരാൾ; ബൈപ്പാസിന് സമീപം കുറ്റാക്കൂരിരുട്ടിൽ ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; വിഴിഞ്ഞത്ത് യുവാക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; കാരണം അവ്യക്തംജിത്തു ആല്‍ഫ്രഡ്1 Aug 2025 5:38 PM IST
Top Storiesപഹല്‍ഗാം എഫക്ടിൽ ഇന്ത്യൻ സൈന്യം; കുല്‍ഗാമില്‍ ശക്തമായ ഏറ്റുമുട്ടല്‍; ടി ആര്‍ എഫിന്റെ ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായി സൂചന; എങ്ങും വെടിയൊച്ചകൾ; നിരവധി ഭീകരർ കുടുങ്ങി; രഹസ്യ സ്ഥലങ്ങളിലെല്ലാം തിരച്ചിൽ തുടരുന്നു; തങ്മാർഗിൽ അതീവ ജാഗ്രത; ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകാനുറച്ച് രാജ്യം; ഒരുത്തനെയും വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ്!മറുനാടൻ മലയാളി ബ്യൂറോ23 April 2025 8:59 PM IST
Top Storiesഅമ്മയുടെ ശ്രദ്ധ തെറ്റിയതും തട്ടിക്കൊണ്ടുപോയി ക്രൂരത; കുളിമുറിയിൽ ജീവനറ്റ നിലയിൽ മൃതദേഹം; ഹുബ്ബള്ളിയിലെ ആ അഞ്ചുവയസുകാരിയെ കൊന്നുതള്ളിയത് ബിഹാർ സ്വദേശി; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പോലീസ്; കൈയ്യടിച്ച് പ്രതിഷേധക്കാർ; വെടികൊണ്ടത് രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കവേമറുനാടൻ മലയാളി ബ്യൂറോ13 April 2025 10:43 PM IST
KERALAMസർക്കാർ ആശുപത്രയിൽ ചേട്ടനും അനിയനും തമ്മിൽ ഏറ്റുമുട്ടൽ; മദ്യലഹരിയിൽ ഉണ്ടായ ആക്രമത്തിൽ ആശുപത്രിയുടെ വാതിൽ ഇളകി വീണു; കേസെടുക്കാതെ പൊലീസ്സ്വന്തം ലേഖകൻ10 Feb 2025 2:32 PM IST