CRICKETഏഷ്യകപ്പ് ജേതാക്കള്‍ക്ക് കിരീടം സമ്മാനിക്കുക ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്മാന് മൊഹ്സിന്‍ നഖ് വി; ഇന്ത്യയുടെ നിലപാടിന് കാതോര്‍ത്ത് കായികലോകം; പ്രതികരിക്കാതെ ബിസിസിഐ; ഫൈനലിന് മുന്‍പ് ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ട് ബഹിഷ്കരിച്ച് ഇന്ത്യസ്വന്തം ലേഖകൻ28 Sept 2025 12:20 AM IST
FOOTBALLചരിത്ര വിജയത്തിലേക്ക് ലക്ഷ്യം കണ്ടത് തഖല്ലാമ്പെയും ആഷിഖും ! സുബ്രതോ കപ്പ് ഫുട്ബോളില്‍ ആദ്യമായി കിരിടത്തില്‍ മുത്തമിട്ട് കേരളം; ഫൈനലില്‍ ഉത്തരാഖണ്ഡിനെ കീഴടക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്; കേരളം ഫൈനല്‍ കളിച്ചത് 10 വര്‍ഷത്തിന് ശേഷംഅശ്വിൻ പി ടി25 Sept 2025 10:32 PM IST
FOOTBALLഇരുപതാം തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട നേടി ലിവര്‍പൂള്‍; അഞ്ചു വര്‍ഷത്തിനിടയിലെ ആദ്യ കിരീട നേട്ടം; ടൊട്ടെന്ഹാമിനെ തകര്‍ത്തത് 5-1 ന്; നാലു കളികള്‍ അവശേഷിക്കെ ചുവപ്പന്‍ പടയുടെ കിരീടധാരണം; ആഘോഷമാക്കി ആരാധകര്സ്വന്തം ലേഖകൻ28 April 2025 6:23 AM IST
CRICKETതുടര്‍ച്ചയായ മൂന്നാം ഫൈനലിലും രക്ഷയില്ല; ഡല്‍ഹിയെ വീഴ്ത്തി വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്; മുംബൈയുടെ ജയം 8 റണ്‍സിന്; രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ട് മുംബൈ; നിര്‍ണ്ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിങ്ങ്സ്മറുനാടൻ മലയാളി ബ്യൂറോ16 March 2025 12:03 AM IST
TENNISനീണ്ട 44 വർഷങ്ങൾക്ക് ശേഷം ഒരു ബ്രിട്ടീഷ് പൗരൻ നേടുന്ന ആദ്യത്തെ ഗ്രാൻഡ്സ്ലാം കിരീടം; യു എസ് ഓപ്പണിൽ അട്ടിമറി വിജയം നേടി ലോകത്തെ ഞെട്ടിച്ച് 18 കാരിയായ എമ്മ; ക്വാർട്ടറിലെ വിജയം മുതൽ ആഘോഷം തുടങ്ങിയ ബ്രിട്ടൻ ആഘോഷ തിമർപ്പിൽസ്പോർട്സ് ഡെസ്ക്12 Sept 2021 6:38 AM IST
Uncategorizedവിശ്വസുന്ദരി കിരീടം നിക്കരാഗ്വൻ സുന്ദരി ഷീനിസ് പലാസിയോസിന്; ഓസ്ട്രേലിയൻ തായ്ലന്റ് സുന്ദരികൾ രണ്ട് മൂന്ന് സ്ഥാനങ്ങളിൽമറുനാടന് ഡെസ്ക്19 Nov 2023 6:38 PM IST