You Searched For "ലഹരി മാഫിയ"

ഖുര്‍ആന്‍ മനപാഠമാക്കിയ പത്താംക്ലാസുകാരന്‍; പഠന ശേഷം സൗദിയില്‍ പോയി; മടങ്ങിയെത്തിയപ്പോള്‍ പ്രണയ നഷ്ടം; ആ മാനസിക വേദനയെ അതിജീവിക്കാന്‍ കഴിയാതെ അവനൊരു ക്രിമിനലായി; വഴിയരികിലെ പട്ടികള്‍ക്കും പൂച്ചകള്‍ക്കും ഭിക്ഷാടകര്‍ക്കും തന്റെ അധ്വാനത്തിന്റെ പങ്ക് നല്‍കുന്ന സ്‌നേഹനിധിയായ ഒരു ഉപ്പയുടെ മകന്‍; അലുവ അതുലിനെ തീര്‍ത്തത് ഈ ഹൂസൈന്‍! ജസീന റഹിമിന്റെ കുറിപ്പ് വൈറല്‍
ഒറ്റുകാരെ തീര്‍ക്കാന്‍ ലഹരി മാഫിയയുടെ ക്വട്ടേഷന്‍; അടൂരില്‍ വീട്ടമ്മയെയും മക്കളെയും കമ്പിവടിക്ക് തല്ലിച്ചതച്ച കേസിലെ പ്രതി പിടിയില്‍; കായംകുളത്ത് വെച്ച് പൊക്കി പോലീസ്
മയക്കുമരുന്ന് മോഷ്ടിക്കുന്നവർക്ക് ഇതാണ് മുന്നറിയിപ്പ്; പാർട്ടിയിൽ പങ്കെടുക്കാനെന്ന വ്യാജേന പെൺകുട്ടികളെ തട്ടികൊണ്ട് പോയി; അഞ്ചു ദിവസത്തിനു ശേഷം വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ പെൺകുട്ടികളുടെ മൃതദേഹങ്ങൾ; ക്രൂരത ഇൻസ്റ്റഗ്രാമിൽ ലൈവിട്ട് ലഹരി സംഘം; അണപൊട്ടി പ്രതിഷേധം
ആഡംബരക്കാറില്‍ കറങ്ങി നടക്കും; പ്ലസ് ടു കുട്ടികളേയും ഐടി പ്രൊഫഷണലുകളേയും വളച്ചിടും; ലഹരിക്ക് അടിമയായ യുവതികളേയും വശീകരിക്കും; മാളുകളിലും ഇരയെ തേടിയെത്തും കുറുക്കന്‍; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടീ ഷോപ്പുകളെ മറയാക്കി അനാശാസ്യ കടകള്‍; കൊച്ചി സൗത്തിലെ ബ്രാഞ്ച് പോലീസ് അറിഞ്ഞത് മണ്ണാര്‍ക്കാടുകാരനില്‍ നിന്നും; അക്ബര്‍ അലിയുടെ പെണ്‍വാണിഭ കുതന്ത്രങ്ങള്‍ പൊളിഞ്ഞത് ഇങ്ങനെ
തൃശൂർ പെരുമ്പിലാവിനെ ഞെട്ടിച്ച് കൊലപാതകം; ലഹരി മാഫിയ സംഘം യുവാവിനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; ഒരാൾക്ക് ഗുരുതര പരിക്ക്; കൂട്ടുകാരൻ ഒളിവിൽ; അന്വേഷണം നടക്കുന്നതായി പോലീസ്; പ്രദേശത്ത് ജാഗ്രത!
കേരളാ-കര്‍ണാടക ലഹരി മാഫിയയെ തകര്‍ക്കാനുറച്ച് മഞ്ചേശ്വരം പോലിസ്; ഇന്നലെ രാത്രി പിടിച്ചെടുത്തത് 25 ഗ്രാം എംഡിഎംഎയും ഏഴ് ലക്ഷം രൂപയും: കര്‍ണാടക സ്വദേശിയടക്കം നാലുപേര്‍ അറസ്റ്റില്‍
കേരളത്തിലെ ക്യാമ്പസുകളെ ലഹരി മാഫിയയില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വി ഡി സതീശന്‍; വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിക്കണമെന്ന് അലോഷ്യസ് സേവ്യര്‍; കെ.എസ്.യു ക്യാമ്പസ് ജാഗരന്‍ യാത്ര സമാപിച്ചു
ക്ഷേത്രത്തിലെ വാളെടുത്ത് സ്വന്തം അനുജന്റെ തലയ്ക്കു വെട്ടിയ സഹോദരന്‍;  വീടിന് പുറത്ത്  സിസിടിവി വച്ചതിന് മര്‍ദ്ദനം ഏറ്റുവാങ്ങിയ ഗൃഹനാഥന്‍;  ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഒരേ ലഹരി സംഘത്തിലെ കണ്ണികള്‍; താമരശ്ശേരി ബെംഗളൂരു റാക്കറ്റിന്റെ പിടിയില്‍; രണ്ട് മാസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍; ഒരു വര്‍ഷത്തിനിടെ 122 കേസുകള്‍
ഈറോഡ് പൊലീസ് ആദ്യം പറഞ്ഞത് വിഷം കഴിച്ച് ആത്മഹത്യയെന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങളിൽ വിഷാംശം കണ്ടെത്താനുമായില്ല; തൃശ്ശൂർ സ്വദേശിനി ശ്രുതിയുടെ മരണകാരണത്തിൽ ലഹരി മാഫിയയ്ക്ക് പങ്കെന്ന് കുടുംബത്തിന്റെ ആരോപണം; ലാപ്ടോപ്പും മൊബൈലും അപ്രത്യക്ഷം; അടിമുടി ദുരൂഹം
അനുരഞ്ജനത്തിനെന്ന വ്യാജേന സഹകരണ ആശുപത്രിയിൽ നിന്ന് വിളിച്ചിറക്കി; സംസാരം തർക്കമായപ്പോൾ കത്തിയെടുത്ത് കഴുത്തിന് കുത്തി; തലശേരിയിൽ പട്ടാപ്പകൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നത് ലഹരി മാഫിയയെ ചോദ്യം ചെയ്തതിന്റെ പകതീർക്കാൻ