You Searched For "ആഘോഷം"

കമ്പിത്തിരി എടുത്തെറിഞ്ഞ് തെങ്ങ് കത്തിക്കൽ; ദിശ തെറ്റിയ പൂത്തിരി നേരെ വീടിനകത്ത് പാഞ്ഞെത്തി പൊട്ടൽ; നാല് ചുറ്റും കാതടിപ്പിക്കുന്ന ശബ്ദങ്ങൾ; ദീപാവലി ദിനത്തിൽ കാണുന്നത് വ്യത്യസ്തമായ കാഴ്ചകൾ; ആർക്കും ദോഷമില്ലാതെ ഏറ്റവും സുരക്ഷിതമായി ആഘോഷിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡോക്ടറെ വെട്ടിയ വാര്‍ത്തക്ക് താഴെ വന്നു കൊലവിളി നടത്തുന്നവരോട്: എല്ലാ മരണങ്ങളും തടയാന്‍ ഡോക്ടര്‍മാര്‍ ദൈവങ്ങള്‍ അല്ല; കാണുമ്പോള്‍ തന്നെ അസുഖം പ്രവചിക്കാന്‍ ഞങ്ങള്‍ ആരും കണിയാന്മാരും അല്ല; താമരശേരി ആക്രമണം ആഘോഷിക്കുന്നവര്‍ കുത്തുന്നത് സ്വന്തം കുഴികളെന്ന് ഡോ.സൗമ്യ സരിന്‍
ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപിലെ സുബിഗ് ബേയില്‍ നിന്ന് പിറന്ന ചരിത്രത്തിന് 30 വയസ്സ്! ഏഷ്യാനെറ്റ് ന്യൂസിന്റെ മുപ്പതാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; ദൃശ്യമാധ്യമ രംഗത്തെ ഏഷ്യാനെറ്റ് ന്യൂസ് ജനാതിപത്യവത്കരിച്ചു; ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഏഷ്യാനെറ്റിന് സാധിക്കട്ടെയെന്നും പിണറായി വിജയന്‍
ചിന്നസ്വാമിയിലെ ശ്രേയസിന്റെ പരിഹാസത്തിന് മുള്ളന്‍പൂരില്‍ കോലിയുടെ മറുപടി;  ആര്‍സിബിയുടെ ജയത്തിന് പിന്നാലെ ഗ്രൗണ്ടില്‍ അമിത ആഘോഷം; കൂളായി പഞ്ചാബ് നായകന്റെ റിയാക്ഷന്‍; അപക്വമെന്ന് ആരാധകര്‍
ആർത്തവം കാരണം എല്ലാം നഷ്ടമായി; ഞാൻ കാത്തിരുന്നത് ഒരു വർഷത്തോളം; എനിക്കിത് സഹിക്കാൻ പറ്റുന്നില്ല; നവരാത്രിയിൽ ദുർഗ്ഗാ ദേവിയെ ആരാധിക്കാൻ പറ്റാത്തതിൽ കടുത്ത വിഷമം; മനംനൊന്ത് യുവതി ജീവനൊടുക്കി; ആശുപത്രി കിടക്കയിൽ മറ്റൊരു തുറന്നുപറച്ചിലും;വേദനയോടെ ഉറ്റവർ!
മാനത്ത് ശവ്വാൽ അമ്പിളിക്കല തെളിഞ്ഞു; പള്ളികൾ ഉണർന്നു; പടക്കം പൊട്ടിച്ചും കൈയിൽ മൈലാഞ്ചി പുരട്ടിയും പെരുന്നാൾ ഗംഭീരമാക്കാൻ ഒരുങ്ങി കുട്ടികൾ; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ; പ്രാർത്ഥനയോടെ ഇസ്‌ലാം മത വിശ്വാസികൾ!
പത്താം ക്ലാസ് പരീക്ഷയുടെ അവസാന ദിവസം സ്‌കൂളില്‍ മദ്യവുമായി വിദ്യാര്‍ഥികള്‍; ഒരു വിദ്യാര്‍ഥി പരീക്ഷ എഴുതാന്‍ എത്തിയത് മദ്യപിച്ചിട്ട്; മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും ബാഗില്‍; നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ ആറന്മുള പൊലീസ്
ഹേ..ഹേ പ്ലീസ് മാറി നിൽക്കൂ..; എന്നെ തൊടരുത്...; തന്നോട് അല്ലെ പറഞ്ഞെ ഡോണ്ട് ടച്ച്..!; രംഗോലി പൗഡറുമായി ആരാധകര്‍ വളഞ്ഞത് നിമിഷ നേരം കൊണ്ട്; ദേഹത്ത് തൊട്ട് ഫോട്ടോ എടുക്കാൻ ശ്രമം; ഹോളി ആഘോഷത്തിനിടെ ആരാധകരോട് ദേഷ്യപ്പെട്ട് നടി ഷെര്‍ലിന്‍ ചോപ്ര; പാപ്പരാസികളെന്ന് കമെന്റുകൾ
ആം ആദ്മി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് അതിഷിയുടെ വിജയാഘോഷം; കെജ്രിവാളും സിസോദിയയും അടക്കം കനത്ത പരാജയം നേരിട്ട സമയത്തെ വ്യക്തിഗത വിജയാഘോഷത്തില്‍ വ്യാപക വിമര്‍ശനം; നാണംകെട്ട നടപടിയെന്ന് വിമര്‍ശിച്ചു സ്വാതി മലിവാള്‍