CRICKETസഞ്ജു സാംസണിന്റെ വിജയത്തില്‍ ആവേശം പങ്കുവെച്ച് ഭാര്യ ചാരുലത രമേഷ്; പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ട്രോഫി ഭാര്യയ്ക്ക് സമ്മാനിച്ചു സഞ്ജു; ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം മൈതാനത്ത് വിജയാഘോഷത്തില്‍ ചാരുലതയും; 'സഞ്ജു ഇന്നുവരെ സെല്‍ഫിഷായിട്ടില്ല, കളിച്ചതെല്ലാം ടീമിന് വേണ്ടിയെന്ന്' പിതാവ് സാംസണും; ലോകകപ്പ് വിജയം ആഘോഷിച്ചു സാംസണ്‍ കുടുംബംമറുനാടൻ മലയാളി ഡെസ്ക്9 March 2026 7:13 AM IST
WORLDപെരുന്നാള്‍ ആഘോഷം പൊടിപൊടിക്കും; ശമ്പളം അക്കൗണ്ടിലെത്തും; ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്ത്തസ്വന്തം ലേഖകൻ5 March 2026 6:43 PM IST
INDIAഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്..; വർണ്ണ നിറങ്ങൾ പരസ്പ്പരം വാരിയെറിഞ്ഞ് ആഘോഷിക്കുന്ന ഇന്ത്യൻ സ്ത്രീകൾ; അവരോടൊപ്പം കൂളായി നിൽക്കുന്ന ഒരാളെ കണ്ട് കൗതുകംസ്വന്തം ലേഖകൻ4 March 2026 3:39 PM IST
SPECIAL REPORTറിയോയെ ഇളക്കിമറിച്ച ആവേശക്കടല്‍; കാര്‍ണിവല്‍ ലഹരിയില്‍ ബ്രസീല്‍! പുലരുവോളം സാംബര നൃത്തവുമായി സുന്ദരികള്‍; റൊണാള്‍ഡോയ്‌ക്കൊപ്പം നൃത്തച്ചുവടുകളുമായി ആഞ്ചലോട്ടി; ലോകം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരംമറുനാടൻ മലയാളി ഡെസ്ക്19 Feb 2026 12:55 PM IST
Right 1ബന്ധം പിരിഞ്ഞാല്‍ അടിച്ചുപൊളിക്കണം! വക്കീലിനൊപ്പം പാര്‍ട്ടി, ഡിവോഴ്സ് മോതിരത്തിന് വജ്രക്കല്ല്; കല്യാണം കഴിക്കുന്നതിനേക്കാള്‍ ചെലവ് ഇനി പിരിയുന്നതിന്; ലോകത്തെ ഞെട്ടിക്കുന്ന പുത്തന്‍ വിവാഹമോചന വിശേഷങ്ങള്‍!മറുനാടൻ മലയാളി ഡെസ്ക്21 Jan 2026 3:48 PM IST
KERALAMമഞ്ഞുമൂടിയ പ്രദേശത്ത് നിന്ന് ഒരുകൂട്ടം യുവാക്കളുടെ അട്ടഹാസം; ഷർട്ടൂരി കറക്കിയും മദ്യവും ഹുക്കയുമായി മുഴുവൻ ആഘോഷം; മറ്റ് സഞ്ചാരികൾക്ക് ശല്യം ആയപ്പോൾ മുട്ടൻ പണിസ്വന്തം ലേഖകൻ6 Jan 2026 11:53 AM IST
SPECIAL REPORTഇന്ന് 149-ാമത് മന്നം ജയന്തി; എന്‍എസ്എസ് ആസ്ഥാനത്ത് ഇന്ന് വിപുലമായ ആഘോഷങ്ങള്‍; പൊതുസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും: 19 കോടി രൂപ ചിലവില്‍ പുതിയ ആസ്ഥാന മന്ദിരം വരുന്നുസ്വന്തം ലേഖകൻ2 Jan 2026 7:53 AM IST
KERALAMപരസ്പര സ്നേഹത്തിന്റെയും മൈത്രിയുടെയും മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ആഘോഷിക്കാം; പുതുവത്സര ആശംസകളുമായി മുഖ്യമന്ത്രി പിണറായിസ്വന്തം ലേഖകൻ31 Dec 2025 10:00 PM IST
SPECIAL REPORTആകാശം തൊട്ട് നിൽക്കുന്ന പടുകൂറ്റൻ പപ്പാഞ്ഞികൾ; തീആളിക്കത്തുന്ന ആവേശം നേരിൽക്കാണാൻ ഓടിയെത്തുന്ന ജനങ്ങൾ; പുതുവത്സരം അടിച്ചുപൊളിക്കാൻ റെഡിയായി കൊച്ചിയും കോവളവും; നല്ല നാളെ പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രംസ്വന്തം ലേഖകൻ31 Dec 2025 5:26 PM IST
SPECIAL REPORTഇനി എങ്ങനെയെങ്കിലും മുപ്പത്തിയൊന്നാം തീയതി ആകാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നവർ ഏറെ; ഒന്ന് ഇരുട്ട് വീണ് കഴിഞ്ഞാൽ പിന്നെ ഇടനെഞ്ചിൽ ബാൻഡ് അടി മേളം; കൃത്യം 12 മണിയോടെ പുതുവത്സരം പിറക്കുന്നതും ഗ്ലാസിൽ സ്നേഹത്തിന്റെ നുര പതയും; എല്ലാം മറന്ന് അടിച്ചു പൊളിക്കാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ അറിയാം..മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 12:44 PM IST
SPECIAL REPORTബിഹാറില്‍ എന്‍ഡിഎ ഉജ്ജ്വല വിജയം ഉറപ്പിച്ചതോടെ പട്‌നയില്‍ ആഘോഷത്തിനുള്ള മധുരങ്ങള്‍ റെഡി; 500 കിലോ ലഡുവിന് ഓര്‍ഡര്‍ നല്‍കി; പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പ്രത്യേക ലഡു; 5 ലക്ഷം രസഗുളയും 50,000 പേര്‍ക്ക് സദ്യയും; ബിഹാറില്‍ വിജയാഘോഷം പൊടിപൊടിക്കുംമറുനാടൻ മലയാളി ഡെസ്ക്14 Nov 2025 10:48 AM IST
INDIAപരസ്‌പരം ചാണകം വാരി എറിഞ്ഞ് മുഴുവൻ ആഘോഷം; ചിലർ മുഖത്തും ശരീരത്തും ഒരുപോലെ തേച്ചുപിടിപ്പിക്കുന്ന കാഴ്ച; വീഡിയോ പങ്കുവച്ച് യുഎസ് പൗരൻ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ചസ്വന്തം ലേഖകൻ28 Oct 2025 3:43 PM IST