KERALAMവഖഫ് ഭൂമിക്കായുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്നുള്ള ബിജെപിയുടെ തന്ത്രം വിജയിച്ചു; മുനമ്പത്ത് ബിജെപി സ്ഥാനാര്‍ഥിക്ക് ഇത് അര്‍ഹിച്ച ജയംസ്വന്തം ലേഖകൻ13 Dec 2025 1:17 PM IST
SPECIAL REPORTമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി; അധികാര പരിധിക്ക് പുറത്തുള്ള കാര്യത്തിലെ തീരുമാനമാണ് ഹൈകോടതി എടുത്തത് എന്ന് വിമര്‍ശനം; എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ലെന്നും കോടതിയുടെ ചോദ്യം; മുനമ്പത്ത് എല്ലാം ശരിയെന്ന് പറഞ്ഞ സര്‍ക്കാറിനും വിശ്വസിച്ച സമരക്കാര്‍ക്കും തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 3:03 PM IST
SPECIAL REPORTമുനമ്പം സമരത്തിലേത് താല്‍ക്കാലിക ഇടവേള മാത്രമാണെന്ന് സമരസമിതി രക്ഷാധികാരി; ഖഫ് ബോര്‍ഡ് ആസ്തിപട്ടികയില്‍ നിന്ന് ഭൂമി മാറ്റല്‍ ആണ് ലക്ഷ്യം; പ്രശ്നങ്ങള്‍ ഉണ്ടായാല്‍ വീണ്ടും സമരം ആരംഭിക്കുമെന്നും ഫാദര്‍ ആന്റണി സേവ്യര്‍; സമരസമിതിയുടേത് ശരിയായ തീരുമാനമെന്ന് മന്ത്രി പി രാജീവുംമറുനാടൻ മലയാളി ഡെസ്ക്30 Nov 2025 5:13 PM IST
SPECIAL REPORTഒരിടത്ത് നാരാങ്ങാ വെള്ളം കുടി, മറ്റൊരിടത്ത് വഞ്ചനക്കെതിരെ മുദ്രാവാക്യം വിളിയും! മുനമ്പം സമരം ഒരു കൂട്ടര് അവസാനിപ്പിച്ചപ്പോള്‍ മുദ്രാവാക്യം വിളിച്ചു പുതിയ സമരം ആരംഭിച്ചു ഒരു വിഭാഗം സമരക്കാര്‍; ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകും വരെ സമരമെന്ന് നാട്ടുകാരുടെ പ്രഖ്യാപനം; റെവന്യൂ വകുപ്പിന്റെ ഉത്തരവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി കെ രാജന്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 4:38 PM IST
SPECIAL REPORT250 ഓളം വരുന്ന കുടുംബങ്ങള്‍ കുഴുപ്പിള്ളിയിലേയും പള്ളിപ്പുറത്തേയും വില്ലേജുകളിലായി കരമടച്ചു കഴിഞ്ഞു; ഭൂമി പോക്ക് വരവിന് ഹെല്പ് ലൈന്‍ തുറക്കും; വഖഫ് ബോര്‍ഡിന്റെ ആസ്തിക്കണക്കില്‍ നിന്ന് വിവാദ ഭൂമി പൂര്‍ണമായും ഒഴിവാക്കുമെന്ന് പ്രതീക്ഷ; മുനമ്പത്തെ പ്രതിഷേധം തീരുമ്പോള്സ്വന്തം ലേഖകൻ29 Nov 2025 7:05 AM IST
SPECIAL REPORTമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്; താല്ക്കാലികാടിസ്ഥാനത്തില് നികുതി സ്വീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുവദിച്ചത് കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം; നിര്‍ണ്ണായക തീരുമാനം എടുത്ത് കോര്‍ കമ്മറ്റി; മുനമ്പം ഭൂ സമരം ഞായറാഴ്ച അവസാനിപ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 11:07 PM IST
SPECIAL REPORTമുനമ്പത്തുകാര്‍ക്ക് ആശ്വാസമായി വിധി; തര്‍ക്കഭൂമിയിലെ കൈവശക്കാര്‍ക്ക് അന്തിമ വിധി വരുംവരെ കരം ഒടുക്കാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; കരം സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിന് നിര്‍ദേശം നല്കി കോടതി; റവന്യൂ അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നല്കിയ ഹര്‍ജിയില്‍ നിര്‍ണായക ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ26 Nov 2025 12:31 PM IST
SPECIAL REPORT'മുനമ്പത്തെ വിവാദ ഭൂമി വഖഫായി നിലനിര്‍ത്തണം'; ഹൈക്കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ നിയമ പോരാട്ടത്തിന്; എസ്ഡിപിഐ പങ്കെടുത്ത യോഗത്തില്‍ ഇടതു മുന്നണിയിലെ സംഖ്യകക്ഷിയായ ഐഎന്‍എല്‍ പ്രതിനിധിയും; മുനമ്പത്തെ ഭൂമി വഖ്ഫായി നിലനിര്‍ത്തി താമസക്കാരുടെ പുനരധിവാസത്തിന് പദ്ധതി വേണമെന്ന് സംഘടനകള്മറുനാടൻ മലയാളി ബ്യൂറോ19 Oct 2025 11:17 AM IST
SPECIAL REPORTമുനമ്പം ഭൂപ്രശ്ന പരിഹാരത്തിനായി കമ്മീഷനെ നിയോഗിച്ചതും ഡിവിഷന് ബെഞ്ചില്‍ അപ്പില്‍ പോയതും ശാശ്വതപരിഹാരത്തിന് വഴിയൊരുക്കുന്ന വിധിയായി; ക്രൈസ്തവ സഭകള്‍ ആഗ്രഹിക്കുന്ന തീരുമാനം മുനമ്പത്ത് എടുക്കാന്‍ പിണറായി; ഭിന്നശേഷി നിയമനത്തിലും പിണക്കം തീര്‍ത്തു; ക്രൈസ്തവ നയതന്ത്രത്തിലും സിപിഎം വിജയത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 8:47 AM IST
SPECIAL REPORTവിധി രാഷ്ട്രീയ അജന്‍ഡകള്‍ക്കു മേലുള്ള ഭരണഘടനയുടെ വിജയം; വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തില്‍ നടക്കുന്ന റിലേ നിരാഹാരസമരത്തിന്റെ 363-ാം ദിവസത്തില്‍ നീതിയെത്തി; ആശങ്കകള്‍ നീങ്ങുന്നു; ഇനി നടപടി എടുക്കേണ്ടത് സര്‍ക്കാര്‍; മുനമ്പത്തെ ജനതയുടെ കണ്ണീരൊപ്പി ഡിവിഷന് ബെഞ്ച്; 610 കുടുംബങ്ങളുടെ സഹന സമയം വിജയമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 9:03 AM IST
STATEമുനമ്പത്ത് പ്രശ്നം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമെന്ന വാദം ശരിയെന്നു തെളിഞ്ഞു; സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു; മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമിയിലുള്ള പൂര്‍ണ അവകാശം പുനസ്ഥാപിച്ചു നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 6:36 PM IST
FOREIGN AFFAIRS'മുനമ്പത്തേത് വഖഫ് ഭൂമിയല്ല; 1950-ലെ ആധാരപ്രകാരം ഫറൂഖ് കോളേജിനുള്ള ദാനമാണ്; ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായി'; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; മുനമ്പത്തേത് വഖഫ് ഭൂമി ആണെന്ന സിംഗിള്‍ ബെഞ്ച് നിലപാട് തിരുത്തുന്നത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്മറുനാടൻ മലയാളി ഡെസ്ക്10 Oct 2025 1:55 PM IST