Politicsസ്വരാജിനെ മത്സരിപ്പിക്കില്ല; ജിസിഡിഎ പദവി ചന്ദ്രൻപിള്ള ഏറ്റെടുക്കാത്തത് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനോ? സ്വതന്ത്രന്മാർക്ക് വേണ്ടിയും അന്വേഷണങ്ങൾ; തൃക്കാക്കരയിൽ അന്തിമ തീരുമാനം അമേരിക്കയിൽ നിന്ന് പിണറായി മടങ്ങിയെത്തിയ ശേഷം; സംസ്ഥാന സമ്മേളനത്തിനൊപ്പം എറണാകുളം സിപിഎമ്മിൽ തൃക്കാക്കര സ്ഥാനാർത്ഥി ചർച്ചയുംമറുനാടന് മലയാളി7 Jan 2022 12:42 PM IST
Politicsഉമാ തോമസിനെ ഇറക്കി പിടി വികാരം ആളിക്കത്തിച്ചാൽ സ്വതന്ത്രനെ മത്സരിപ്പിക്കും; പിടിയുടെ ഭാര്യയ്ക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചാൽ അതൃപ്തി മുതലെടുത്ത് ജയിക്കാമെന്ന് വിലയിരുത്തലിൽ സിപിഎം; തൃക്കാക്കരയിൽ സ്വരാജ് സ്ഥാനാർത്ഥിയാകുമോ എന്ന് അറിയാൻ കാത്തിരിക്കണം; കോൺഗ്രസ് കോട്ട പിടിക്കാൻ രണ്ടും കൽപ്പിച്ച് പിണറായിമറുനാടന് മലയാളി20 Feb 2022 12:56 PM IST
Politicsഉമ തോമസ് സ്ഥാനാർത്ഥിയായി പി ടി തോമസ് വികാരത്തിൽ അനായാസം വിജയിച്ചു കയറാം; മറ്റു പേരുകൾ ഉയർന്നാൽ ഗ്രൂപ്പിസവും എതിർപ്പും തലപൊക്കുമെന്ന നിഗമനത്തിൽ കെപിസിസി; തൃക്കാക്കരയിൽ ഉമയെന്ന് കോൺഗ്രസ് ഉറപ്പിക്കുമ്പോൾ ഇടതു നേട്ടം കെ വി തോമസിലേക്ക്; തുടർ വിമർശനങ്ങൾ തോമസ് ഉന്നയിക്കുന്നത് നടപടി ഇരുന്നു വാങ്ങി സ്ഥാനാർത്ഥിയാകാനോ?മറുനാടന് മലയാളി13 April 2022 7:26 AM IST
ELECTIONSതൃക്കാക്കരയിൽ ചരിത്ര വിജയം നേടി നിയമസഭയിൽ അംഗബലം 100 ആക്കുമെന്ന് അവകാശപ്പെട്ട് എൽഡിഎഫ്; യുഡിഎഫ് ഉമ തോമസിനെ ഇറക്കിയാൽ വനിതാ സ്ഥാനാർത്ഥിയെ പരീക്ഷിക്കാനും സാധ്യത; ബിജെപിയും ആംആദ്മി-ട്വന്റി ട്വന്റി സഖ്യവും കൂടി ഉഷാറാവുന്നതോടെ ചതുഷ്‌കോണ മത്സരംമറുനാടന് മലയാളി2 May 2022 10:48 PM IST
SPECIAL REPORTതൃക്കാക്കരയിൽ ഡോ.ജോ ജോസഫ് ഇടതുമുന്നണി സ്ഥാനാർത്ഥി, മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ; യുഡിഎഫ് കോട്ട പിടിക്കാൻ രംഗത്ത് ഇറക്കുന്നത് പ്രളയകാലത്തെ ജനസേവനത്തിലൂടെ ശ്രദ്ധ നേടിയ പ്രമുഖ കാർഡിയോളജിസ്റ്റിനെ; വൻ വിജയം നേടുമെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇപി ജയരാജൻമറുനാടന് മലയാളി5 May 2022 3:51 PM IST
KERALAMതൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടം; ഉമ തോമസിന് ജയം ഉറപ്പെന്ന് ഹൈബിമറുനാടന് മലയാളി5 May 2022 10:47 PM IST
ELECTIONSതൃക്കാക്കരയിൽ പൂഞ്ഞാറിലെ ഹൃദ് രോഗ വിദഗ്ധനെ പിസി പിന്തുണയ്ക്കും; നദ്ദയെ കാണുമുമ്പേ ജോ ജോസഫിനെ പുകഴ്‌ത്തി പൂഞ്ഞാർ നേതാവ്; ഹിന്ദുമഹാ സമ്മേളനത്തിൽ മുമ്പോട്ട് വച്ചത് ആശയം; ആ യുദ്ധവുമായി മുമ്പോട്ട് പോകുമെന്നും ജനപക്ഷം നേതാവ്; പിസിയുടെ തൃക്കാക്കര ബന്ധത്തിന് തെളിവായി ചിത്രവുംമറുനാടന് മലയാളി6 May 2022 2:56 PM IST
ELECTIONSസ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് സീറോ മലബാർ സഭയുടെ ആശുപത്രിയിൽ; സ്ഥാനാർത്ഥിയാകാൻ അനുവദിച്ചെന്ന് പറഞ്ഞ ഫാ പോൾ കരേടൻ; ഇടപെടൽ നടത്തിയില്ലെന്ന് ആലഞ്ചേരി അനുകൂലികളും; സിപിഎം വില കൊടുക്കേണ്ടി വരുമെന്ന് തേലേക്കാടനും; തൃക്കാക്കരയിൽ ഡോ ജോ ജോസഫിൽ ചർച്ച തുടരുമ്പോൾമറുനാടന് മലയാളി6 May 2022 4:35 PM IST
ELECTIONSആംആദ്മി വോട്ടുകൾ എങ്ങോട്ട് മറിയും? സ്ഥാനാർത്ഥിയെ നിർത്താതെ കെജ്രിവാളും ട്വന്റി ട്വന്റിയും നടത്തുന്നത് അടിയൊഴുക്കുകൾ നിർണ്ണായകമാകുമെന്ന അവസ്ഥ; ശ്രീനിജനും സാബു ജേക്കബ്ബും തമ്മിലെ തർക്കം ഉമാ തോമസിനെ തുണയ്ക്കുമോ? പിടിയോടുള്ള താൽപ്പര്യക്കുറവിൽ കണ്ണുവച്ച് ജോ ജോസഫും; തൃക്കാക്കരയിലും 'കിഴക്കമ്പലം' ചർച്ചമറുനാടന് മലയാളി9 May 2022 1:44 PM IST
FOLK LOREപി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നുടീ മറുനാടൻ18 May 2022 12:22 PM IST
Politicsതൃക്കാക്കര കഴിയട്ടെ, എന്നിട്ടു മതി പൊളിച്ചെഴുത്ത്! എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിൽ നിന്നും സിപിഎം പിന്നോട്ട്; അങ്ങനെയൊരു ഉദ്ദേശ്യമില്ലെന്ന് കോടിയേരി; എൻഎസ്എസും കെസിബിസിയും എതിർത്തതോടെ വിപ്ലവം വേണ്ടെന്ന് സിപിഎംമറുനാടന് മലയാളി27 May 2022 1:00 PM IST
ELECTIONSസിൽവർലൈനും വ്യാജ വിഡിയോയും വിദ്വേഷ മുദ്രാവാക്യവും; രാഷ്ട്രീയ വിവാദങ്ങളിൽ പടർന്ന പ്രചാരണച്ചൂട്; തൃക്കാക്കരയെ ഇളക്കിമറിച്ച് കൊട്ടിക്കലാശവും; ഇനി നിശബ്ദ വോട്ടുതേടൽ; ആവേശത്തിൽ പ്രവർത്തകർ; വിജയ പ്രതീക്ഷയിൽ മുന്നണികൾ; നിർണായകം ട്വന്റി 20യുടെ വോട്ടുകൾ; വിധിയെഴുത്ത് ചൊവ്വാഴ്ചമറുനാടന് മലയാളി29 May 2022 6:42 PM IST