You Searched For "സൈബറാക്രമണം"

സ. പിണറായി വിജയന് ജി. സുധാകരന്‍ അയച്ച കവിത വൈറലാകുന്നു എന്നു പറഞ്ഞ് അസഭ്യ കവിത; എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു; സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരന്‍; കുറിപ്പ് സൈബറാക്രമണത്തിന് പാര്‍ട്ടി കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ
ജി. സുധാകരന്റെത് പാര്‍ട്ടി വിരുദ്ധമായ നീക്കമല്ല: അദ്ദേഹത്തിന് എതിരെ സൈബര്‍ ആക്രമണം ആര് നടത്തിയാലും തെറ്റാണ്; തപസ്സ് ചെയ്താലും കോണ്‍ഗ്രസ് തിരിച്ചുവരില്ലെന്നും ആ അദ്ധ്യായം അടഞ്ഞു കഴിഞ്ഞുവെന്നും ഇ പി ജയരാജന്‍
ഞാനെന്റെ ജീവിതപങ്കാളിയെ കൂട്ടിക്കൊടുത്താണ് ഡോക്ടറേറ്റ് നേടിയത് എന്ന് ആക്ഷേപിക്കുന്ന വൃത്തികെട്ടവന്മാരോടും ഞങ്ങളുടെ മക്കളെ  ആക്ഷേപിച്ചവരോടും പറയാനുള്ളത് കേട്ടോളൂ; സൈബറാക്രമണത്തില്‍, സൈബര്‍ സഖാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ജിന്റോ ജോണ്‍
ഷെഹബാസ് ഷെരീഫ് പുലര്‍ച്ചെ നീന്തുകയായിരുന്നു സൂര്‍ത്തുക്കളെ നീന്തുകയായിരുന്നു: പാക് പ്രധാനമന്ത്രി നീന്ദ് എന്ന് പറഞ്ഞതിനെ നീന്തല്‍ എന്ന് തര്‍ജ്ജമ ചെയ്ത് പ്രശാന്ത് രഘുവംശം റിപ്പോര്‍ട്ട് ചെയ്‌തെന്ന് സൈബര്‍ ആക്രമണം; മുഖമില്ലാത്ത ഭീരുക്കളുടെയും മുഖമുള്ള വ്യാജന്‍മാരുടെയും കുപ്രചാരണമെന്ന മറുപടിയുമായി ഏഷ്യാനെറ്റ് റസിഡന്റ് എഡിറ്റര്‍
രാജ്യത്തിന് അഭിമാനമായ സൈനിക ഉദ്യോഗസ്ഥയെ അവഹേളിച്ച ബിജെപി മന്ത്രിക്കെതിരെ സൈബറിടത്തില്‍ കടുത്ത വിമര്‍ശനം; സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയെന്ന വിവാദ പരാമര്‍ശത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ബിജെപിയും; വിജയ് ഷായുടേത് ലജ്ജാകരമായ പരാമര്‍ശമെന്ന് കോണ്‍ഗ്രസും
കൂട്ടം തെറ്റിച്ച് എറിഞ്ഞുകൊല്ലാൻ അനുവദിക്കില്ല; അങ്ങനെ ആർക്കെങ്കിലും വ്യാമോഹം ഉണ്ടെങ്കിൽ നിന്നുകൊടുക്കുന്ന പ്രശ്‌നമില്ല; തെറ്റ് തിരുത്തി മാപ്പ് പറഞ്ഞിട്ടും ഏഷ്യാനെറ്റ് ന്യൂസിലെ പി.ആർ.പ്രവീണയ്‌ക്കെതിരെ ക്രൂരമായ സൈബറാക്രമണം; മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി ചാനൽ; ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
അങ്ങനെ ഞാനും കോവിഡ് പോസിറ്റീവ് ആണ് എന്ന് പി.ആർ.പ്രവീണയുടെ പോസ്റ്റ്;  കമന്റുകൾ പരിമിതം ആക്കിയതോടെ സ്‌മൈലികൾ വഴി രോഗം ആഘോഷിച്ച് സൈബർ അക്രമികൾ; തെറ്റ് തിരുത്തി മാപ്പ് പറഞ്ഞിട്ടും ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് നേരെ അതിക്രൂരമായ ആക്രമണം
ഈ ഡോക്ടറെ കണ്ടാൽ ബ്ലാക് ഫംഗസ് ജീവനും കൊണ്ടോടും: മീഡിയ വണ്ണിലെ പരിപാടിയിൽ പങ്കെടുത്ത ഡോക്ടർക്കെതിരെ സൈബർ ആക്രമണം; തൊപ്പിയും താടിയും ചോദ്യം ചെയ്ത് സംഘപരിവാർ പ്രൊഫൈലുകൾ; ബ്രാഹ്മണ കുടുംബത്തിൽ നിന്ന് ഇസ്ലാമിലെത്തിയ ഡോ മുഹമ്മദ് സാദിഖിന്റെ കഥ
സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതൽ; പലർക്കും പുരോഗമനം മൂടുപടം മാത്രം:  ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് എതിരായ സൈബറാക്രമണത്തിൽ മറുപടിയുമായി സയനോര
ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും  ജന്മദിനങ്ങളിൽ അവർക്ക് ആശംസകൾ നേരും; സംഘി അനുഭാവിയായി മുദ്ര കുത്തിയാലും ശരി തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കും; സൈബറാക്രമണങ്ങളിൽ പതറാതെ ശശി തരൂർ
വ്യാജ പ്രൊഫൈലുകളിൽ ഒളിച്ചിരിക്കുന്ന കൊടും ക്രിമിനലുകൾ; മുഖ്യമന്ത്രിയുടെ മുഖവും വച്ച് പാർട്ടി കോടതി വിധിച്ച ശിക്ഷ സൈബർ ക്രിമിനലുകൾ നടപ്പാക്കുന്നു; റഫീഖ് അഹമ്മദിനും അരിതാ ബാബുവിനും എതിരായ സൈബറാക്രമണത്തിൽ വി.ഡി.സതീശൻ
സിപിഐഎം സൈബർ ഭീകരവാദിയായതിൽ അഭിമാനിക്കുന്നു: കടപ്പാട് പ്രതിപക്ഷ നേതാവിനും; അരിത ബാബുവിനും റഫീക്ക് അഹമ്മദിനും എതിരായ സൈബറാക്രമണങ്ങളെ ന്യായീകരിച്ച് പി വി അൻവർ എംഎൽഎയുടെ പോസ്റ്റ്