You Searched For "സൈബറാക്രമണം"

ഷാഫിയുടെയും രാഹുലിന്റെയും അണികള്‍ വേട്ടയാടുന്നു; മോശം ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന് പരാതി; സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരാതിയുമായി എം എ ഷഹനാസ്; വി ആര്‍ സുധീഷ് നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയിലും; ഒരേസമയം പരാതിക്കാരിയും പ്രതിയുമായി കോണ്‍ഗ്രസ് സഹയാത്രിക
അപ്പയുടെ തണലില്ലാതെ സൈബറാക്രമണങ്ങളെ പുഷ്പം പോലെ നേരിട്ടു; മത്സരിക്കുമോ എന്ന് ചോദിച്ചാല്‍ നോ എന്ന് പറയില്ല! മൗനം വെടിഞ്ഞ് മറിയ ഉമ്മന്‍; പാര്‍ട്ടിയും ജനങ്ങളും ആവശ്യപ്പെട്ടാല്‍ വഴങ്ങുമോ? ചെങ്ങന്നൂരില്‍ വിസ്മയം കാട്ടാന്‍ മറിയ ഇറങ്ങുമോ? എല്ലാം മാധ്യമസൃഷ്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറയുമ്പോഴും ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പം വോട്ടായി മാറ്റാന്‍ കോണ്‍ഗ്രസ്
മാപ്പുപറഞ്ഞ് സഞ്ജു സാംസണ്‍ പടിയിറങ്ങുന്നുവോ? വിശ്വസിച്ചവരോട് ക്ഷമ ചോദിക്കുന്നു, ഇനിയൊരു അവസരം കിട്ടുമോ എന്നറിയില്ല; സൈബര്‍ ലോകത്ത് പടരുന്ന സന്ദേശത്തിന് പിന്നിലെ സത്യമെന്ത്? ഇഷാന്‍ കിഷന്‍ കത്തിക്കയറുമ്പോള്‍ സഞ്ജുവിന്റെ വൈറല്‍ കുറിപ്പിന് പിന്നില്‍
മൂന്നാമത്തെ കേസിലെ പരാതിക്കാരി പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം രാഹുലിന്റെ ഫ്‌ലാറ്റ് സുരക്ഷിതമാണെന്നും അങ്ങോട്ട് വരാമെന്നും ചാറ്റ് ചെയ്തത് എന്തുകൊണ്ട്? എന്നെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ല?; ചാറ്റുകള്‍ പുറത്തുവിട്ട മാധ്യമങ്ങള്‍ക്കെതിരെ എന്തുകൊണ്ട് കേസില്ല? സൈബറാക്രമണത്തിന് എടുത്ത കേസിനെ നിയമപരമായി നേരിടുമെന്ന് ഫെനി നൈനാന്‍
ഉസ്മാന്‍ ഖവാജയുമായി റെയ്ച്ചല്‍ പ്രണയത്തിലായത് 2015ല്‍; ഇസ്ലാം മതം സ്വീകരിച്ച് ജീവിത പങ്കാളിയായി; രണ്ട് പെണ്‍മക്കളുടെ അമ്മയായ ഓസ്‌ട്രേലിയക്കാരി  7ക്രിക്കറ്റിലെ പ്രശസ്തയായ റിപ്പോര്‍ട്ടറും അവതാരകയും; ഖവാജയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണം; ചര്‍ച്ചയായി റെയ്ച്ചലിന്റെ പ്രതികരണം
ഇത് എന്റെ നേതാവിന്റെ വിജയം... അചഞ്ചലമായ നിലപാടിന്റെ വിജയം... അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി... ഒരേ ഒരു രാജ: തദ്ദേശത്തില്‍ യുഡിഎഫ് മിന്നും ജയം നേടിയതോടെ വി ഡി സതീശന് നേരേ സൈബറാക്രമണം നടത്തിയവര്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്
എനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബര്‍ ആക്രമണവും കൊലവിളിയും ഞാന്‍ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ്;  ഞാന്‍ തളരില്ല, കേരള സമൂഹം ക്രിമിനലുകളുടേതല്ല! ദിലീപ് സംഘത്തിന്റെ സൈബര്‍ കൊലവിളിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി അഡ്വ. ടി.ബി. മിനി; എട്ട് വര്‍ഷം പ്രതിഫലമില്ലാത്ത പോരാട്ടം; ക്വട്ടേഷന്‍ റേപ്പ് ഡബിള്‍ ക്രൈമെന്നും അഭിഭാഷക
പുറത്താക്കി കോണ്‍ഗ്രസ്...എന്നെയല്ല രാഹുല്‍ മാങ്കൂ ട്ടത്തിനെ; വാട്‌സപ്പ് ഗ്രൂപ്പില്‍ റിമൂവ് ചെയ്ത വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്;   സ്ത്രീകള്‍ക്ക് ഒപ്പം കോണ്‍ഗ്രസ് നില്‍ക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു: സൈബര്‍ വെട്ടുകിളികള്‍ക്ക് മറുപടിയുമായി എം എ ഷഹനാസ്
ഡ്രോണ്‍-സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിക്കുന്നു; കിഴക്കന്‍ യൂറോപ്പില്‍ സ്‌ഫോടനങ്ങള്‍ അടക്കം നിരന്തരം അട്ടിമറി നീക്കങ്ങള്‍; പുടിനെയും റഷ്യയെയും പാഠം പഠിപ്പിക്കാന്‍ അങ്ങോട്ട് കയറി അടിക്കുന്നത് ആലോചിച്ച് നാറ്റോ; സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ പ്രത്യാഘാതങ്ങളും ഓര്‍ക്കണമെന്ന് റഷ്യയും
ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയില്‍ പോയി ഞാന്‍ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട; തേനീച്ച കൂട് ഇളകിയ പോലെ സൈബര്‍ അറ്റാക്ക് വന്നാലും, ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും: രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ ആവര്‍ത്തിച്ച് സീമ ജി നായര്‍
പെണ്ണ്, കഞ്ചാവ്, എംഡിഎംഎ കേസുകളില്‍ പ്രതിയായ ഇവനെയൊക്കെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ജനപ്രതിനിധി നാടിന് അപമാനമാണ്; നിങ്ങള്‍ക്ക് നാണമില്ലേ ഹൈബി ഇതുപറയാന്‍; ചലച്ചിത്ര പുരസ്‌കാരം നേടിയ വേടനെ അഭിനന്ദിച്ച് പോസ്റ്റിട്ട ഹൈബി ഈഡന് എതിരെ സൈബറാക്രമണം