You Searched For "ശമ്പളം"

കയ്യിലുള്ളത് വെറും ചില്ലിക്കാശ്, കൊടുക്കാനുള്ളത് കോടികള്‍! കേരളത്തിന് ഇടിത്തീയായി കേന്ദ്രത്തിന്റെ കത്ത്; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും പാരയായി; കടമെടുപ്പ് പരിധിയില്‍ 5944 കോടി വെട്ടിക്കുറച്ചു; ക്ഷേമപെന്‍ഷന്‍ സ്വപ്നമാകുമോ? ബാലഗോപാലിന്റെ നെഞ്ചിടിപ്പ് കൂട്ടി കേന്ദ്രത്തിന്റെ പുതിയ നീക്കം; കോര്‍പ്പറേറ്റുകളെ സഹായിക്കുന്നു, സാധാരണക്കാരനെ കൊല്ലുന്നു എന്ന് ധനമന്ത്രി
യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ ശമ്പളം ബള്‍ഗേറിയയിലും ഗ്രീസിലും; അടുത്ത ലിസ്റ്റില്‍ ഹംഗറി, സ്ലോവേക്യ, റൊമേനിയ, പോളണ്ട്; ഏറ്റവും കൂടിയ ശമ്പളം ലക്‌സംബര്‍ഗിലും ഡെന്മാര്‍ക്കിലും; അയര്‍ലണ്ടും ബെല്‍ജിയവും ഓസ്ട്രിയയും ജര്‍മനിയും ഉയര്‍ന്ന ശമ്പള പട്ടികയില്‍ തൊട്ടടുത്ത്
ഒഡീഷയില്‍ എംഎല്‍എമാരുടെ ശമ്പളം 1.11 ലക്ഷം രൂപയില്‍ നിന്ന് 3.45 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു; അഞ്ച് വര്‍ഷം കൂടുമ്പോള്‍ ശമ്പളവും അലവന്‍സും വര്‍ധിക്കും: സിറ്റിങ് എംഎല്‍എ മരിച്ചാല്‍ കുടുംബത്തിനു 25 ലക്ഷം
കെ.എസ്.ആര്‍.ടി.സി ലാഭത്തില്‍; തൊഴിലാളികള്‍ക്ക് മുടങ്ങാതെ ശമ്പളവും പെന്‍ഷനും നല്‍കുന്നു; നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ സര്‍വീസുകള്‍ ക്രമീകരിക്കും; വിഷന്‍ 2031 സെമിനാറില്‍ ഭരണനേട്ടം എണ്ണിപ്പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍
പുനര്‍ നിയമനത്തില്‍ ചട്ടവിരുദ്ധമായി കൈപ്പറ്റിയ 35 ലക്ഷം രൂപ തിരിച്ചടയ്ക്കണം; മുന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക് അക്കൗണ്ടന്റ് ജനറലിന്റെ നിര്‍ദേശം; സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് അധികമായി കൈപ്പറ്റിയത് 20 ലക്ഷം രൂപ; കേരള സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നപ്പോള്‍ 35 ലക്ഷം തിരിച്ചു പിടിക്കാന്‍ എ.ജിയുടെ റിമൈന്‍ഡര്‍
നൂറുരൂപ വര്‍ധന ആവശ്യപ്പെട്ട് ആശാ പ്രവര്‍ത്തകര്‍ പൊരിവെയിലില്‍ സമരം തുടങ്ങിയിട്ട് 209 ദിവസം; തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍; മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ശമ്പളത്തില്‍ 30,000 രൂപയോളം വര്‍ധിപ്പിക്കാന്‍ തീരുമാനം; ശമ്പളത്തിന്റെ 35 ശതമാനം വര്‍ധിപ്പിക്കുന്നത് ഭരണ- പ്രതിപക്ഷ യോജിപ്പോടെ; അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും
87,500 രൂപ ശമ്പളം വാങ്ങിയിരുന്ന അഭിഭാഷകന് ഇനി കിട്ടുക 1,10,000 രൂപ! സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍, അതും മുന്‍കാല പ്രബല്യത്തില്‍; 2022 ജനുവരി ഒന്നുമുതല്‍ പ്രാബല്യം; 43 മാസത്തെ കുടിശിക നല്‍കാന്‍ മാത്രം വേണ്ടത് പത്ത് കോടി; പാര്‍ട്ടി ബന്ധുക്കളായ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് പോക്കറ്റ് നിറയും
എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം! കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം എത്തിയെന്ന് മന്ത്രി; തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസവും ശമ്പളം ഒറ്റത്തവണയായി നല്‍കി; പണി അറിയാവുന്ന ഗണേഷ്‌കുമാര്‍ മന്ത്രിയായപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ കാര്യങ്ങള്‍ നേര്‍വഴിയേ
ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെലവ് എങ്കില്‍ എക്‌സലിനും ടാലിക്കും വേണ്ടി വീണാ വിജയനും എക്‌സാലോജിക്കും കര്‍ത്തായില്‍ നിന്ന് മാസം തോറും 8 ലക്ഷം രൂപ കൈപ്പറ്റിയത് ഒട്ടും കൂടുതലല്ല! വിടി ബല്‍റാമിന്റെ പോസ്റ്റ് വൈറല്‍; സോഷ്യല്‍ മീഡിയാ ടീം എന്തു ചെയ്യുന്നു? ഈ ശമ്പളം കൂട്ടല്‍ അനാവശ്യമോ?
ടെക്‌നീഷ്യനെ വീഡിയോ കോളിലൂടെ വിളിച്ച് തകരാറിലായ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു; അതിവേഗം മുകളിലേക്ക് കുതിച്ച ലിഫ്റ്റിനുള്ളില്‍ പെട്ട് ജുവല്ലറി ഉടമയുടെ മരണം; സാങ്കേതികജ്ഞാനമില്ലാത്തവര്‍ ലിഫറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചത് അപകടകാരണം ആയെന്ന് നിഗമനം; അന്വേഷണം തുടങ്ങി