You Searched For "തീപിടുത്തം"

തുണി കഴുകുന്നതിനിടെ അസാധാരണ പുക ശ്രദ്ധിച്ചു; നിമിഷ നേരം കൊണ്ട് കണ്ടത് തീഗോളം; വാങ്ങിയിട്ട് വെറും ഒരു വർഷമായ വാഷിംഗ് മെഷിൻ തീപിടിച്ചു; വീട്ടുകാർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്
കണ്ടിട്ട് ചങ്ക്..പൊടിയുന്നു..! ആറ്റുനോറ്റ് വാങ്ങിച്ചിട്ട് വെറും മൂന്ന് ദിവസം മാത്രമേ ആയിട്ടുള്ളു; ഓടിച്ച് കൊതി തീരും മുമ്പേ ആ കാഴ്ച; പുത്തൻ മഹീന്ദ്ര ഥാർ കത്തി ചാമ്പലായി; ഒഴിവായത് വൻ അപകടം
അയ്യനെ കാണാൻ യാത്ര തിരിച്ച ഹൈദരാബാദ് സ്വദേശികൾ; പമ്പയ്ക്ക് സമീപമെത്തിയതും വണ്ടിയിൽ നിന്ന് അസാധാരണ ചൂടും പുകയും; ഞൊടിയിടയിൽ പ്രദേശത്തെ നടുക്കി തീഗോളം; ഭക്തർ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്
ഒരു ചെറിയ തീപ്പൊരി എങ്ങനെ ഭീമൻ കെട്ടിടത്തെ വിഴുങ്ങി?; ഹോങ്കോങ്ങ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിബാധ; എല്ലാത്തിനും കാരണം ആ തൊഴിലാളിയുടെ സിഗരറ്റ് കുറ്റിയോ?; എന്താണ് ബട്ടർഫ്‌ളൈ എഫക്ട് എന്ന് കൃത്യമായി കാണിച്ചുതരുന്ന ദാരുണ സംഭവം; ഭയപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്
മുളകൊണ്ടുള്ള ആ തട്ടുകൾ കാരണം ഹോങ്കോങ്ങ് കണ്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിബാധ; ഭീമൻ കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ കുതിച്ചെത്തിയ രക്ഷാപ്രവർത്തകർ; എല്ലാം കത്തിച്ചാമ്പലായിട്ടും അണയാതെ തീ; ഇതുവരെ വെന്ത് വെണ്ണീറായത് 83 ജീവനുകൾ; ഇനിയും കണ്ടെത്താനാകാതെ നൂറുകണക്കിന് പേർ; വലിയ അശ്രദ്ധയ്ക്ക് അറസ്റ്റ്
ബേസ്‌മെന്റ് ഭാഗത്ത് നിന്ന് തീആളിക്കത്തുന്ന കാഴ്ച; നിമിഷ നേരം കൊണ്ട് വായുവിൽ പുക ഉയർന്ന് എല്ലാം കത്തി ചാമ്പലായി; ഹോങ്കോങ്ങിനെ ഞെട്ടിപ്പിച്ച് വൻ അപകടം; ബഹുനില ഫ്ലാറ്റ് കെട്ടിടത്തിൽ തീപിടുത്തം; റൂമുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വിവരങ്ങൾ; രക്ഷാദൗത്യത്തിന് പാഞ്ഞെത്തി ഫയർ എൻജിനുകൾ; പ്രദേശത്ത് അതീവ ജാഗ്രത
കൊല്ലത്തെ ഞെട്ടിച്ച് വൻ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; അപകട കാരണം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്; പ്രദേശത്ത് പരിഭ്രാന്തി
ദൂരെ നിന്ന് നോക്കുമ്പോൾ ഒരു ഭീമൻ കാസ്റ്റിൽ കത്തി ചാമ്പലാകുന്ന കാഴ്ച; പുണ്യ പ്രസിദ്ധമായ തങ്ങളുടെ ക്ഷേത്രം തീഗോളമാകുന്നത് കണ്ട് പലരുടെയും കണ്ണ് നിറഞ്ഞു; വന്നുകയറിയ ആ ഒരാൾ കാരണം സംഭവിച്ചത്