You Searched For "മുഖ്യമന്ത്രിയുടെ ഓഫീസ്"

സ്പാര്‍ക്കിന് പിന്നാലെ കെ-സ്മാര്‍ട്ടിലെ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസ് തേടി;  ജനന-മരണ സര്‍ട്ടിഫിക്കറ്റ് എടുത്തവരും നികുതി അടച്ചവരുമടക്കം ഒരു കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു;  ലക്ഷ്യം ഡാറ്റാ ലേക്ക് നിര്‍മിക്കലോ? സര്‍ക്കാര്‍ ചെലവില്‍ പിആര്‍ വര്‍ക്കിന് വന്‍ ഡാറ്റാ മോഷണമെന്ന് സതീശനും ചെന്നിത്തലയും; ഡാറ്റാ ചോര്‍ച്ച വീണ്ടും ചര്‍ച്ചയാകുന്നു
ഡിഎ സന്ദേശത്തിലെ കോടതിവിധി സര്‍ക്കാരിന് പ്രഹരമായെങ്കിലും നവകേരള സര്‍വേയില്‍ ആശ്വാസം; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തു സുപ്രീംകോടതി; നവകേരള സര്‍വേയില്‍ എന്താണ് തെറ്റ്? ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നു എന്നറിയാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും കോടതി
സ്പാര്‍ക്കിലെ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെയെത്തി? സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണ്‍ നമ്പറുകളടക്കം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചോ? മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ  ഹൈക്കോടതി! സ്വകാര്യതാ ലംഘനമെന്ന് നിരീക്ഷണം; സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് കുരുക്ക്
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിവരവും ഫോണ്‍ നമ്പറും മുഖ്യമന്ത്രിയുടെ കയ്യിലെങ്ങനെ എത്തി? സ്പാര്‍ക്കിലെ വിവരങ്ങള്‍ ചോര്‍ത്തി ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ നീക്കമെന്ന് പരാതി; മുഖ്യമന്ത്രിയുടെ പ്രചാരണ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വന്‍ ഡാറ്റാ കൊള്ളയോ? പിണറായിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; നാളെ നിര്‍ണായകം
സതീശനെ പൂട്ടാന്‍ നോക്കിയ പിണറായിക്ക് പുനര്‍ജനിയില്‍ വന്‍ തിരിച്ചടി; സിബിഐ നീക്കം പാളി; ജട്ടി കേസില്‍ പെട്ട ആന്റണി രാജുവിനെ രക്ഷിക്കാനുള്ള പുകമറ പൊളിഞ്ഞു; അണിയറയില്‍ കളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ വമ്പന്‍; അനാവശ്യ വിവാദത്തില്‍ സിപിഎമ്മിലും അതൃപ്തി
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ബിഗ് ഗണ്ണുകളെ രക്ഷിക്കാന്‍ എസ്‌ഐടിക്ക് മേല്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ കടുത്ത സമ്മര്‍ദ്ദം; മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി വി.ഡി സതീശന്‍; പിന്മാറുന്നില്ലെങ്കില്‍ പേരുകള്‍ പുറത്തുവിടും; സിബിഐ അന്വേഷണം വീണ്ടും ആവശ്യപ്പെടേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചപ്പോള്‍, അതേ ദിവസം തന്നെ എ.ഡി.ജി.പി.യെ വിളിച്ചുവരുത്തി രാത്രിയോടെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് തിടുക്കം; ഇടതുസഹയാത്രികന് എതിരെ പരാതി വന്നപ്പോള്‍ 12 ദിവസം വൈകിപ്പിച്ചു; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ കേസെടുക്കാന്‍ വന്ന കാലതാമസത്തില്‍ വിവാദം
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ഹൈക്കോടതി വിധിയെ വിമര്‍ശിച്ച് കെ എം എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ചിലപ്പോള്‍ മൗനം കുറ്റസമ്മതമായി കരുതിയേക്കാമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി; സര്‍ക്കാര്‍ തന്നെ ബലിയാടാക്കിയതും മൂന്ന് വര്‍ഷമായി പ്രമോഷന്‍ തടഞ്ഞുവെച്ചിരിക്കുന്നതും ചൂണ്ടിക്കാട്ടി എന്‍ പ്രശാന്തിന്റെ ചുട്ടമറുപടി; ചിലര്‍ മറ്റുളളവരേക്കാള്‍ തുല്യരോ?
പാര്‍ട്ടി സമ്മേളനത്തിന് ശേഷം തിരുത്തല്‍ നടപടികളിലേക്ക് സിപിഎം; മാധ്യമങ്ങളെ പരസ്യമായി തെറി വിളിക്കുന്നത് പതിവാക്കിയ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്കെതിരെ ആദ്യ നടപടി; പി എം മനോജിനെ പിആര്‍ഡി ചുമതലയില്‍ നിന്നും മാറ്റി; നടപടി പിആര്‍ഡി പരസ്യ കരാറുകള്‍ മകന്റെ സ്ഥാപനത്തിനും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന്
എട്ട് വര്‍ഷം കൊണ്ട് കേരളത്തില്‍ ആരംഭിച്ചത് 6200 സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം; വായ്പ നല്‍കിയത് 114 എണ്ണത്തിന് മാത്രമെന്ന് വിവരാവകാശ രേഖ; അനുവദിച്ചത് 22.58 കോടിയും; വിവരങ്ങള്‍ വെളിപ്പെടുത്തി വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി; ശശി തരൂര്‍ മറച്ചുവെച്ച വിവരങ്ങള്‍
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം; എല്‍ഡിഎഫിന്റെ എട്ടുവര്‍ഷക്കാലം കൊണ്ട് 6200 ആയി ഉയര്‍ന്നു; നിക്ഷേപം 5800 കോടി രൂപ; കോവിഡ് കാലവുമായി താരതമ്യപ്പെടുത്തിയാണ് സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ കൂടിയെന്ന് അവകാശപ്പെടുന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്