Top Storiesപ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ പൊലീസുകാരുടെ 'തല്ലുമാല': കൊടുമണ്‍ സിഐയെ വളഞ്ഞിട്ട് തല്ലി പ്രൊബേഷന്‍ എസ്ഐ; നെയിം പ്ലേറ്റും ഡ്യൂട്ടി കാര്‍ഡും വലിച്ചുകീറി; മൊബൈല്‍ ഫോണ്‍ തട്ടി താഴെയിട്ടു; പരസ്യമായി അസഭ്യം ചൊരിയലും ഭീഷണിയും; എസ്ഐ കൃഷ്ണ മോഹനും സംഘവും കുടുങ്ങും; തിരുവല്ലയില്‍ സേനയെ നാണംകെടുത്തിയ സംഭവത്തിന് പിന്നില്മറുനാടൻ മലയാളി ബ്യൂറോ6 April 2026 8:49 PM IST
NATIONALതിരഞ്ഞെടുപ്പ് കമ്മീഷന് കത്തിലെ ബിജെപി സീല്‍: നോട്ടീസുമായി കേരള പോലീസ്, കുലുങ്ങാതെ മഹുവ മൊയ്ത്ര; 'സാമുദായിക ഐക്യം' തകരുമെന്ന കണ്ടെത്തലിന് പരിഹാസം; കേന്ദ്ര തിര.കമ്മീഷണറെ 'വാനിഷ് കുമാര്‍' എന്ന് ട്രോളി പോസ്റ്റുംമറുനാടൻ മലയാളി ബ്യൂറോ25 March 2026 5:12 PM IST
SPECIAL REPORTനിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; കേരളാ പോലീസില്‍ വന്‍ അഴിച്ചുപണി; 400-ലധികം ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം; കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഡിജിപിയുടെ ഉത്തരവ്; സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പുതിയ എസ്എച്ച്ഒമാര്‍ എത്തുംമറുനാടൻ മലയാളി ബ്യൂറോ24 Feb 2026 7:49 PM IST
SPECIAL REPORTപ്രതികളെ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കും! വാസുവിനും പത്മകുമാറിനും താമസിയാതെ ജയില്‍ മോചനം; ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ അട്ടിമറിയോ? കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് വഴിയൊരുക്കുന്നു?മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 9:24 AM IST
KERALAMഇടത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ടു വലത്തേക്ക് തിരിക്കും! എപ്പോള്‍ എങ്ങോട്ട് തിരിയും എന്ന് പ്രവചിക്കാനാവാത്ത വാഹനം ഏത്? ട്രെയിന്‍, റോഡ് റോളര്‍, ഓട്ടോ, വിമാനം'; കേരള പൊലീസിന്റെ ചോദ്യത്തിന് വൈറല്‍ മറുപടിസ്വന്തം ലേഖകൻ30 Sept 2025 10:06 PM IST
SPECIAL REPORTആള്‍താമസമില്ലാത്ത വീട്ടില്‍ വെളിച്ചം, അവിടെ ആരോ കയറിയിട്ടുണ്ട് പോയി നോക്കണമെന്ന് സമീപവാസികൾ; മതില് ചാടി പട്രോളിങ് ടീം അകത്ത് കയറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; പോലീസിന്റെ ഇടപെടലിൽ ഗൃഹനാഥന് പുതുജീവൻ; കയ്യടിച്ച് സോഷ്യൽ മീഡിയസ്വന്തം ലേഖകൻ21 Sept 2025 10:35 PM IST
Right 1ഷാജന് സ്കറിയയ്ക്ക് എതിരെ നടന്നത് വധശ്രമം തന്നെ; ഒരു മര്‍ദനക്കേസ് എന്നെല്ലാം ചെറുബുദ്ധികള്‍ക്ക് തോന്നുമെങ്കിലും ഇത് സിപിഎമ്മിന്റെ വലിയ പദ്ധതിയുടെ ഉദ്ഘാടനം മാത്രമാണ്; കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ പോരാ, മറ്റൊരു ഏജന്‍സി അന്വേഷിക്കണം: മാധ്യമപ്രവര്‍ത്തകനായ ജാവേദ് പര്‍വേശിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 3:28 PM IST
INVESTIGATIONലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കും; ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി കൂടുതല്‍ പണം തട്ടും; സോഷ്യല്‍ മീഡിയ വഴി 'ബ്ലാക്ക് ലൈന്‍' ഓണ്‍ലൈന്‍ തട്ടിപ്പ്; ട്രാഫിക് ലംഘനത്തിന്റെ പേരിലും തട്ടിപ്പ്; ചതിക്കുഴികള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ12 April 2025 6:15 PM IST
Top Storiesപതിനാറുകാരിയുമായി വിവാഹം; നവവധുവിനെ നാട്ടിലാക്കി 'പുതിയാപ്ല' റിയാദിലെ ജോലി സ്ഥലത്തേക്ക് മടങ്ങി; പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി 'വധുവും കുടുംബവും'; പോക്സോ കേസില്‍ സൗദിയിലെത്തി യുവാവിനെ 'പൊക്കി' കേരള പൊലീസ്; വധുവിന്റെ വീട്ടുകാര്‍ക്കെതിരെയും കേസെടുത്തുസ്വന്തം ലേഖകൻ26 March 2025 5:04 PM IST
Top Storiesബാംഗ്ലൂരില്‍ സ്ഥിര താമസമാക്കി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എംഡിഎംഎ സപ്ലൈ ചെയ്യുന്ന പ്രധാനി; ചിറയിന്‍കീഴില്‍ ലഹരി പിടികൂടിയ കേസിന്റെ തുമ്പില്‍ പിടിച്ച് കേരള പൊലീസ് കുരുക്കിയത് പത്തനംതിട്ടക്കാരനായ സംഘത്തലവനെ; ഓപ്പറേഷന് ഡി-ഹണ്ടില്‍ ഇന്നലെ മാത്രം അറസ്റ്റിലായത് 232 പേര്സ്വന്തം ലേഖകൻ23 March 2025 9:28 PM IST
INVESTIGATIONതിരുമല സ്വദേശിയില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരം; ബെംഗളൂരുവില്‍ സിനിമ സ്റ്റൈല്‍ ഓപ്പറേഷനുമായി കേരള പോലീസ്; വാതില്‍ ചവിട്ടിപ്പൊളിച്ച് തൂക്കിയത് കണ്ണൂര്‍ സ്വദേശിയായ എംഡിഎംഎയുടെ മൊത്തവില്പനക്കാരനെസ്വന്തം ലേഖകൻ22 March 2025 3:39 PM IST
INVESTIGATIONതെലങ്കാനയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം; ഷര്‍ട്ടിന്റെ സ്റ്റൈല്‍ കോഡ് പിടിച്ചുള്ള അന്വേഷണം കേരളത്തിലേക്ക്; വിവരങ്ങള്‍ക്കായി കേരള പൊലീസിന്റെ സഹായം തേടിസ്വന്തം ലേഖകൻ30 Jan 2025 8:24 PM IST