You Searched For "സ്വകാര്യ ആശുപത്രി"

ഇനി ട്രെയിനിംഗ് എന്ന പേരില്‍ നഴ്‌സുമാരെ പീഡിപ്പിക്കാനാവില്ല! തൃശൂരില്‍ യുഎന്‍എ കൊയ്തത് ചരിത്ര വിജയം; ശമ്പളം 60,000 കടക്കും; തുടക്കക്കാര്‍ക്ക് പോലും 32,700 ഉറപ്പിച്ചു; 7 ആശുപത്രികളില്‍ സമരം പിന്‍വലിച്ചു; കോര്‍പ്പറേറ്റുകള്‍ മുഖം തിരിക്കുമ്പോള്‍ ചെറുകിടക്കാര്‍ മാതൃക; അടിസ്ഥാന ശമ്പളം 40,000 രൂപ എന്ന ആവശ്യത്തില്‍ പിന്നോട്ടില്ലെന്ന് ജാസ്മിന്‍ ഷാ
സ്വകാര്യാശുപത്രി നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ചു; കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു; മിനിമം വേതനം 25,450 മുതല്‍ 33,080 രൂപ വരെ; മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ധന ലഭിക്കുമെന്നും തൊഴില്‍ വകുപ്പ്; സര്‍ക്കാര്‍ വിജ്ഞാപനം അംഗീകരിക്കാതെ യുഎന്‍എ; കരട് വിജ്ഞാപനത്തിലുള്ളത് തുച്ഛമായ ശമ്പള വര്‍ധന, മാനേജ്‌മെന്റുകളെ സഹായിക്കാനെന്നും ജാസ്മിന്‍ ഷാ
40,000 രൂപ ശമ്പളം പോലുമില്ല; പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണി; തൊഴില്‍ നിയമങ്ങളുടെ ഗുരുതര ലംഘനമെന്ന് കെ സി വേണുഗോപാല്‍;  നിലനില്‍പ്പിനായുള്ള നഴ്‌സുമാരുടെ പോരാട്ടത്തിനൊപ്പം മാനവീയം വീഥിയില്‍ അണിചേര്‍ന്ന് പൗരപ്രമുഖര്‍; മിനിമം വേതനത്തില്‍ തിങ്കളാഴ്ചയ്ക്കുള്ളില്‍ ഉത്തരവിറങ്ങിയില്ലെങ്കില്‍ അനിശ്ചിതകാലസമരം
അവകാശങ്ങള്‍ നേടിയെടുക്കാന്‍..! വേതന വര്‍ധനവ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചു നഴ്‌സുമാര്‍; യുഎന്‍എയുടെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ പണിമുടക്ക് തുടങ്ങി; അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കി; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്; സുപ്രീംകോടതി നിര്‍ദേശിച്ച അടിസ്ഥാന വേതനം നടപ്പാക്കണമെന്ന് നഴ്‌സുമാര്‍
ഫോൺ നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കം; ഒഴിഞ്ഞ ക്വാർട്ടേഴ്സിൽ ലഹരി ഉപയോഗത്തിനിടെ 21കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി; പിടിയിലായത് നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദ് അലി
ബില്ല് അടക്കാന്‍ വൈകി; രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ വൈകുന്നേരം വരെ ആശുപത്രിയില്‍ തടഞ്ഞുവെച്ചു; സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയും രോഗിക്ക് 30,000 രൂപ നഷ്ടപരിഹാരം നല്‍കണം
അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലായിരുന്നു, അനസ്തേഷ്യ നൽകുന്നതിലുൾപ്പെടെ പിഴവ്; ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ 49കാരൻ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ; മരണ കാരണം ശ്വാസതടസ്സമെന്ന് ആശുപത്രി അധികൃതർ
ഭാര്യയെ വെട്ടികൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; സംഭവം തൃശൂരില്‍; ദേവസ്യയും  അല്‍ഫോന്‍സയും ഏറെ നാളായി വേര്‍പിരിഞ്ഞ് താമസിച്ചിരുന്നവര്‍
കോവിഡ് നെഗറ്റീവായിട്ടും മറച്ചുവെച്ച് ഐസിയുവില്‍ ചികിത്സ; മരിക്കുമെന്ന് ഉറപ്പിച്ചു പ്രാര്‍ഥിക്കാന്‍ നിര്‍ദേശിച്ച ഡോക്ടര്‍; ഭാര്യയുടെ ജീവന്‍ തിരിച്ചു കിട്ടിയത് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് വാങ്ങി മറ്റിടത്ത് ചികിത്സ തേടിയമ്പോള്‍; എറണാകുളം മെഡിക്കല്‍ സെന്ററിനെതിരെ നിയമപോരാട്ടം നടത്തിയ റെന്നി ജോസ് വിജയം നേടി; പഞ്ചനക്ഷത്ര ആശുപത്രികള്‍ കുരുതിക്കളമാകുന്ന കഥ