You Searched For "ഹരിപ്പാട്"

കൃത്യം! എ.എ. ഷുക്കൂറിന്റെ പ്രവചനം ഫലം കണ്ടു; ആലപ്പുഴയില്‍ ചേര്‍ത്തല ഒഴികെ അഞ്ചിടത്തും യുഡിഎഫ് മുന്നേറ്റം; യുഡിഎഫ് വലിയ ഒറ്റക്കക്ഷിയെങ്കിലും കേവലഭൂരിപക്ഷം രണ്ടെണ്ണത്തില്‍ മാത്രം
കോയമ്പത്തൂരിലുള്ള ഒരു ഷോറൂമില്‍നിന്ന് ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ കൊണ്ടുവന്ന ബിഎംഡബ്ല്യൂ; റിസര്‍വ്വ് ബാങ്കിലെ ഉ്‌ദ്യോഗസ്ഥരെന്ന് പറഞ്ഞ് എത്തിച്ചത് വ്യാജന്മാരെ; കുമരകത്തെ ഫൈവ് സ്റ്റാര്‍ സംഗത്തിലൂടെ ലക്ഷങ്ങള്‍ കവര്‍ന്നു; ഇറിഡിയം തട്ടിപ്പില്‍ മലയാളിയെ വീഴ്ത്തിയത് തമിഴ്‌നാട് മാഫിയ
ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ടാം പാപ്പാന്‍ ചികിത്സയില്‍;  അക്രമാസക്തനായത് ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍: മദപ്പാടിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ തളച്ചിട്ടിരുന്ന ആനയെ അഴിച്ചത് ആവണി ഉത്സവത്തിന് മുന്നോടിയായി
റീബിൾഡ് പദ്ധതിയുടെ ആലപ്പുഴ കൊച്ചു വീട്ടിൽ ജങ്ഷൻ-പനച്ചമൂട് റോഡുപണി പാതിവഴിയിൽ; റോഡിൻറെ നിർമാണത്തിൽ വൻ അഴിമതിയെന്ന് ജനകീയ സമിതി; റോഡിൻറെ സംസ്കാരകർമം നടത്തി നാട്ടുകാരുടെ വേറിട്ട പ്രതിഷേധം
ഹരിപ്പാട് സ്വന്തം അമ്മയെ പോലെ; അവിടെ തന്നെ മത്സരിക്കും; അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം; മണ്ഡലം മാറുന്നുവെന്ന പ്രചരണം തള്ളി രമേശ് ചെന്നിത്തല; തൃപ്പെരുംതുറ പഞ്ചായത്തിൽ എൽഡിഎഫിനെ യുഡിഎഫ് പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമെന്നും പ്രതിപക്ഷ നേതാവ്