Lead Storyഭീഷണി കയ്യില്‍ വെച്ചാല്‍ മതി! താല്‍ക്കാലിക വെടിനിര്‍ത്തലില്ലെന്ന് ഇറാന്; പാക് മധ്യസ്ഥതയില്‍ തയാറാക്കിയ സമാധാന കരാര്‍ തള്ളി; യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന നിലപാടില്‍ ഖമേനിയും സംഘവും; ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല; ഉപരോധങ്ങള്‍ നീക്കാതെ വിട്ടുവീഴ്ചയില്ല; തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന് വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്6 April 2026 10:16 PM IST
Top Storiesഇറാനില്‍ നിന്ന് ഉടന്‍ പിന്മാറും, പക്ഷേ ആവശ്യമെങ്കില്‍ മിന്നലാക്രമണങ്ങള്‍ തുടരും! വെടിനിര്‍ത്തലിന് ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപ്; പരിഹാസ്യമെന്നും വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാന്; റഷ്യന്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സൂചന; അമേരിക്കന്‍ സൈന്യം പിന്മാറുമോ അതോ അടിച്ചമര്‍ത്തുമോ? യുദ്ധം രണ്ടാം മാസത്തിലേക്ക്!മറുനാടൻ മലയാളി ഡെസ്ക്1 April 2026 8:34 PM IST
Top Storiesഇറാന് മുട്ടുമടക്കുന്നു? ട്രംപിന്റെ ഫോണിലേക്ക് വിളി എത്തിയത് എവിടെ നിന്ന്? ലോകത്തെ ഞെട്ടിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍; ഇറാന്റെ പുതിയ നേതാവ് വെടിനിര്‍ത്തലിനായി ഇരന്നു! ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് അയക്കുമെന്ന് അന്ത്യശാസനം; ക്രൂഡ് ഓയില്‍ വില 100 ഡോളറിലേക്ക്; ചങ്കിടിപ്പോടെ ലോകരാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്1 April 2026 6:57 PM IST
FOREIGN AFFAIRSമെയ് 14-ന് മുന്‍പ് യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യം; വിരട്ടിയോ അനുനയിപ്പിച്ചോ ഇറാനെ വഴിക്കുകൊണ്ടുവരാന്‍ ട്രംപിന്റെ തന്ത്രം; 'ഇനി ഒരു തിരിച്ചുപോക്കില്ല, അത് ഒട്ടും ഭംഗിയുള്ളതുമാകില്ല! യുഎസ് പ്രസിഡന്റിന്റെ അവസാന മുന്നറിയിപ്പ്; 'വിചിത്രമനസ്കര്‍' ഉടന്‍ വഴങ്ങണമെന്നും കരാറിനായി അവര്‍ ഇരക്കുകയാണെന്നും ട്രംപ്; യുഎസിന് ജയിക്കാനുള്ള പെന്റഗണ്‍ പദ്ധതി ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്26 March 2026 5:58 PM IST
FOREIGN AFFAIRSഹോര്‍മുസ് കടലിടുക്ക് ഇനി സംയുക്ത ഭരണത്തില്‍; ആയത്തുള്ളയുമായി കൈകോര്‍ക്കാന്‍ ട്രംപ് തയ്യാര്‍; ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന് തയ്യാറാകുമെന്ന് യുഎസ് പ്രസിഡന്റിന് പ്രതീക്ഷ; ചര്‍ച്ച വിജയിച്ചാല്‍ ഒരാഴ്ചയ്ക്കകം യുദ്ധം തീരും, അതല്ലെങ്കില്‍ മതിയാവോളം ബോംബിട്ടുതകര്‍ക്കുമെന്നും പ്രഖ്യാപനം; ട്രംപ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത് ഇറാന് പാര്‍ലമെന്റ് സ്പീക്കറുമായെന്ന് ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്23 March 2026 10:05 PM IST
FOREIGN AFFAIRSട്രംപ് കള്ളം പറയുന്നോ? ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇറാന്; 'തിരിച്ചടിയെ ഭയന്ന് ട്രംപ് മുട്ടുകുത്തി എന്ന് പരിഹാസം; എണ്ണവില കുറയ്ക്കാനുള്ള തന്ത്രമെന്ന് വിദേശ മന്ത്രാലയം; വെടിനിര്‍ത്തലിന് പിന്നിലെ കളി എന്ത്? ഇറാനില്‍ ഭരണമാറ്റം ഉണ്ടായെന്ന് അവകാശപ്പെട്ട് ട്രംപ്; യുഎസ് പ്രസിഡന്റിനെ വകവയ്ക്കാതെ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; പ്രതികരിക്കാതെ നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്23 March 2026 7:00 PM IST
FOREIGN AFFAIRSപാക് സൈനികരെ മുട്ടുകുത്തിച്ച് ബി.എല്‍.എ! തടവുകാരെ വിട്ടില്ലെങ്കില്‍ തലയറുക്കും; പാകിസ്ഥാനെ വിറപ്പിച്ച് വിഘടനവാദികളുടെ ഒരാഴ്ചത്തെ അന്ത്യശാസനം; 'ഓപ്പറേഷന് ഹെറോഫ്' രണ്ടാം ഘട്ടത്തില്‍ കുടുങ്ങിയത് വമ്പന്മാര്; പാക് സേനയെ നാണം കെടുത്തി വീഡിയോ പുറത്ത്; ബലൂചിസ്ഥാനില്‍ യുദ്ധസമാന സാഹചര്യംമറുനാടൻ മലയാളി ഡെസ്ക്16 Feb 2026 10:31 PM IST
Top Storiesഖമേനി പേടിക്കണം കേട്ടോ എന്ന് ട്രംപിന്റെ അന്ത്യശാസനം; ഇറാന് വഴങ്ങിയില്ലെങ്കില്‍ 'രണ്ടാം അങ്കം'; ജൂണില്‍ പ്ലാന്റുകള്‍ തകര്‍ത്തത് വെറും ട്രെയിലര്‍; മിസൈലുകളും പ്രോക്സി ഗ്രൂപ്പുകളും വേണ്ടെന്ന് വെക്കുമോ? ആണവ ചര്‍ച്ചകള്‍ക്ക് തയ്യാറായി അമേരിക്കയും ഇറാനും; വെള്ളിയാഴ്ച ഒമാനില്‍ ലോകം ഉറ്റുനോക്കുന്ന ആ സുപ്രധാന നീക്കംമറുനാടൻ മലയാളി ഡെസ്ക്5 Feb 2026 11:08 PM IST
SPECIAL REPORTദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അന്ത്യശാസനം; പമ്പ അയ്യപ്പ സംഗമത്തിലെ കോടികളുടെ കണക്ക് എവിടെ? ജനുവരി 25-നകം നല്‍കിയില്ലെങ്കില്‍ കോടതി അലക്ഷ്യം; സ്പോണ്‍സര്‍മാര്‍ കൈവിട്ടതോടെ, സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ ബോര്‍ഡിന് അടുത്ത പ്രഹരം; പമ്പയില്‍ നടന്നത് എന്ത്?ശ്രീലാല്‍ വാസുദേവന്‍21 Jan 2026 7:44 PM IST
FOREIGN AFFAIRS'ഞായറാഴ്ച യുഎസ് സമയം വൈകിട്ട് ആറ് മണിക്കകം ഇരുപതിന പദ്ധതി അംഗീകരിക്കണം; എല്ലാ രാജ്യങ്ങളും ഒപ്പുവച്ചു! ഈ അവസാന അവസര കരാറില്‍ എത്തിയില്ലെങ്കില്‍ എല്ലാ നരകങ്ങളും ഹമാസിനെതിരെ പൊട്ടിത്തെറിക്കും'; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്; ഒരു നിലക്കല്ലെങ്കില് മറ്റൊരു നിലക്ക് പശ്ചിമേഷ്യയില്‍ സമാധാനം വരുമെന്ന് യു.എസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്3 Oct 2025 9:40 PM IST
SPECIAL REPORTവെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രയേലിനെയും ഇറാനെയും ചീത്ത പറഞ്ഞ് കണ്ണുപൊട്ടിച്ച് ട്രംപ്; വാക്കുകള്‍ കൊണ്ട് 'എഫ്-ബോംബും' പൊട്ടിച്ചു; കരാര്‍ ഉണ്ടാക്കിയ ഉടന്‍ ഇസ്രയേല്‍ ഒരു ലോഡ് ബോംബുമായി ഇറങ്ങിയെന്ന് രോഷാകുലനായി യുഎസ് പ്രസിഡന്റ്; ഇരുരാജ്യങ്ങള്‍ക്കും ശകാരം; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പോര്‍വിമാനങ്ങള്‍ മടക്കണമെന്നും അന്ത്യശാസനംമറുനാടൻ മലയാളി ഡെസ്ക്24 Jun 2025 6:19 PM IST
SPECIAL REPORTഅടിച്ചേല്‍പ്പിക്കുന്ന യുദ്ധമോ, സമാധാനമോ സ്വീകാര്യമല്ല; ഇറാന് ഒരിക്കലും ഭീഷണിക്ക് വഴങ്ങി കീഴടങ്ങില്ല; നിരുപാധികം ആയുധം വച്ച് കീഴടങ്ങണമെന്ന ട്രംപിന്റെ അന്ത്യശാസനം തളളി ഖമനയി; യുഎസ് ഇടപെട്ടാല്‍ ഗുരുതര പ്രത്യാഘാതമെന്നും പരമോന്നത നേതാവ്; യുദ്ധത്തില്‍ അണിചേരുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുതെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 5:28 PM IST