Top Storiesവിജയസാധ്യത മാത്രം മാനദണ്ഡം; എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന വാശി ഉപേക്ഷിച്ച് ഹൈക്കമാന്‍ഡ്! കനഗോലുവിന്റെ ലിസ്റ്റില്‍ 'ലോട്ടറി' അടിച്ചത് 3 പേര്‍ക്ക്; കണ്ണൂരിലും കോന്നിയിലും കോഴിക്കോട്ടും വമ്പന്മാര്‍ ഇറങ്ങും; 9 പേജുള്ള വ്യാജ പട്ടിക കണ്ട് ആരും വീഴേണ്ടെന്ന് കെപിസിസി; കോണ്‍ഗ്രസ് പട്ടിക ക്ലൈമാക്‌സിലേക്ക്!മറുനാടൻ മലയാളി ബ്യൂറോ6 Feb 2026 7:46 PM IST
NATIONALബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത് തുടങ്ങിയ പാര്‍ശ്വവല്‍കൃത വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നു; എസ്ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ്: ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് രാഹുല്‍ ഗാന്ധിസ്വന്തം ലേഖകൻ27 Nov 2025 2:07 PM IST
NATIONALആര്‍എസ്പി ബിയുടെയും എന്‍ഡിപി സെക്കുലറിന്റെയും അംഗീകാരം റദ്ദായി; രാജ്യത്തെ 334 പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദായത് ആറുപാര്‍ട്ടികളുടെ; കമ്മീഷന്‍ ഒഴിവാക്കിയത് ആറുവര്‍ഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാതിരുന്ന കക്ഷികളെമറുനാടൻ മലയാളി ബ്യൂറോ9 Aug 2025 3:38 PM IST
SPECIAL REPORTസിനിമയെടുക്കാന്‍ പ്ലാനുണ്ട്; ആണ്‍-പെണ്‍ ദൈവങ്ങളുടെ പട്ടിക വേണം; കഥാപാത്രങ്ങള്‍ക്ക് പേരിടുമ്പോള്‍ ജാഗ്രത പുലര്‍ത്തുന്നതിന് വേണ്ടിയാണ്; സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ വിവരാവകാശ അപേക്ഷയുമായി അഡ്വ. ഹരീഷ് വാസുദേവന്മറുനാടൻ മലയാളി ബ്യൂറോ11 July 2025 12:17 PM IST
STATEമുഹമ്മദ് റിയാസിന് കേന്ദ്ര കമ്മറ്റിയില്‍ ഇടമില്ല; സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് പുതുതായി മൂന്നുപേര്‍; പുത്തലത്ത് ദിനേശനും ടി പി രാമകൃഷ്ണും കെ എസ് സലീഖയും ഇടംപിടിച്ചു; പി കെ ശ്രീമതിക്കും യൂസഫ് താരിഗാമിക്കും പ്രായപരിധിയില്‍ ഇളവ്; പിബിയില്‍ നിന്നും ഒഴിവാക്കപ്പെട്ട കാരാട്ട് അടക്കമുള്ളവര്‍ കേന്ദ്ര കമ്മറ്റിയിലെ ക്ഷണിതാക്കള്സ്വന്തം ലേഖകൻ6 April 2025 2:20 PM IST
Uncategorizedകേന്ദ്ര ബോർഡ്, കോർപ്പറേഷനുകളിൽ അംഗമാക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; ഇടനിലക്കാർ പറയുന്നത് സുരേഷ് ഗോപി എംപിയുടെയും സുഭാഷ് വാസുവിന്റെയും പേര്; പിന്നിൽ സെൻസൻ ബോർഡ് അംഗവും എഫ്‌സിഐ അംഗവുമെന്ന് സൂചന; വിശ്വാസ്യത കൈവരുത്താൻ തങ്ങൾ നിയമനം വാങ്ങി നൽകിയ അംഗങ്ങളുടെ പട്ടികയും തയ്യാർശ്രീലാല് വാസുദേവന്‍10 Jan 2021 3:20 PM IST
Politicsഅഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികമറുനാടന് മലയാളി5 March 2021 11:31 PM IST
Politicsകോൺഗ്രസ് പട്ടികയിൽ സ്ത്രീകളുടെ എണ്ണം കുറവാണെന്ന അഭിപ്രായം എനിക്കില്ല; ജയസാധ്യത നോക്കിയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്; ലതിക പ്രകടിപ്പിച്ചത് സ്വന്തം വികാരമാണ്; സ്ഥാനാർത്ഥികളെ തീരുമാനിച്ചത് ജയസാധ്യത നോക്കി; ലതികാ സുഭാഷിനെതിരെ രമ്യ ഹരിദാസ്മറുനാടന് മലയാളി15 March 2021 3:06 PM IST
Uncategorizedമാധ്യമ സ്വാതന്ത്രത്തെ വേട്ടയാടുന്ന ഭരണാധികാരികളുടെ പട്ടികയിൽ വീണ്ടും ഇടംപിടിച്ച് മോദി; മോദി പട്ടികയിൽ ഇടംപിടിക്കുന്നത് 2014 മുതൽമറുനാടന് മലയാളി6 July 2021 8:51 PM IST
SPECIAL REPORTഅപകടകാരികളായ 4000 വ്യക്തികളേയും സ്ഥാപങ്ങളേയും ലിസ്റ്റ് ചെയ്ത് ഫേസ്‌ബുക്ക്; ഹിറ്റ്ലറും മുസ്സോളനിയും മുതൽ ഇറാനിലെ വാക്സിൻ വരെ ലിസ്റ്റിൽ; അപകടകാരികളിൽ കൂടുതലും ഇസ്ലാമിസ്റ്റുകൾമറുനാടന് മലയാളി14 Oct 2021 4:44 PM IST
Politicsലോകത്തിലെ മികച്ച ഭരണാധികാരി നരേന്ദ്ര മോദിയെന്നു സർവേ; ഇന്ത്യൻ പ്രധാനമന്ത്രി ഒന്നാമതായത് അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോർണിങ് കൺസൽട്ട് പുറത്തുവിട്ട 'ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ്ങിൽ' 70 ശതമാനം റേറ്റിങ് നേടി; ജോ ബൈഡനെയും ബോറിസ് ജോൺസനെയും ജസ്റ്റിൻ ട്രൂഡോയെയും പിന്തള്ളി മോദിമറുനാടന് ഡെസ്ക്7 Nov 2021 9:38 PM IST
SPECIAL REPORTശിക്ഷാ ഇളവുകാരുടെ പട്ടികയിലുള്ളത് എണ്ണൂറു പേർ; ജീവപര്യന്തം തടവുകാരെ മാറ്റി നിർത്തിയാൽ പുറത്തിറങ്ങാനാവുക നൂറിൽ താഴെ പേർക്കു മാത്രം; ശിക്ഷാ ഇളവ് നൽകേണ്ട തടവുകാരുടെ പട്ടിക ആഭ്യന്തര വകുപ്പിനു കൈമാറി ജയിൽ വകുപ്പ്; ഇളവ് അനുവദിക്കുന്നത് 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായിമറുനാടന് മലയാളി18 Jan 2022 9:56 AM IST