You Searched For "ഐഎസ്ആർഒ"

കണ്ണ് മങ്ങും രീതിയിൽ ത്രസ്റ്ററുകൾ ജ്വലിക്കണമെങ്കിൽ ഓക്സിഡൈസർ വാൽവ് തുറന്നാലെ പറ്റു; പക്ഷെ നടന്നത് ശാസ്ത്രജ്ഞർ പോലും മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങൾ; അന്ന് ജനുവരി 29ന് പുതുതലമുറയുടെ പ്രതീക്ഷകളുമായി പറന്നുയർന്ന ഉപഗ്രഹത്തിന് പിഴച്ചത് എവിടെ?; വെളിപ്പെടുത്തലുമായി ഐഎസ്ആർഒ
ഭൂമിയുടെ വടക്കേ ധ്രുവം വഴിമാറുന്നു! യാത്രാ പ്ലാനുകള്‍ പാളിയേക്കാം; സ്മാര്‍ട്ട്ഫോണ്‍ മാപ്പുകള്‍ക്കും ജിപിഎസിനും പിഴവ് സംഭവിക്കാന്‍ സാധ്യത; ലോകത്തെ ഞെട്ടിച്ച് കാന്തിക ധ്രുവത്തിലെ അപ്രതീക്ഷിത മാറ്റങ്ങള്‍
ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ കരുത്തുറ്റ ബാഹുബലി റോക്കറ്റ്; ഇന്ത്യയുടെ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ബ്ലൂബേര്‍ഡ്-6 വിക്ഷേപണം വിജയം; ഇന്ത്യ കൊണ്ടു പോയത് അമേരിക്കന്‍ കമ്പനിയുടെ ദൗത്യം; ഇനി ബഹിരാകാശത്ത് നിന്നും മൊബൈലുകളിലേക്ക് ഇന്റര്‍നെറ്റ്
ത്രീ,ടു,വൺ..ലിഫ്റ്റ് ഓഫ്..!!; ശ്രീഹരിക്കോട്ടയിൽ നിന്നും ഇതാ..മറ്റൊരു നാഴികക്കല്ല്; ഏറ്റവും കരുത്തുറ്റ എൽവിഎം മൂന്ന് എം 5 വിജയകരമായി വിക്ഷേപിച്ചു; ഗ്രൗണ്ടിൽ നിന്ന് ഞൊടിയിടയിൽ കുതിച്ചുയർന്ന് ആ റോക്കറ്റ്; വിക്ഷേപിച്ചത് നാവിക സേനയുടെ സിഎംഎസ് 03 ഉപഗ്രഹം
ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം സിബിഐക്ക് വിട്ടു സുപ്രീംകോടതി; മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ടു നൽകണമെന്ന് കോടതി; കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശാസ്ത്രജ്ഞന്റെ ജീവിതം പന്താടിയെന്ന മോദിയുടെ പരാമർശത്തിന് പിന്നാലെ കേന്ദ്ര ഏജൻസി എത്തുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്ക്?
ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിലെ സിബിഐ അന്വേഷണം തന്നെ കുരുക്കാൻ; സഞ്ജീവ് ഭട്ടിനെ ജയിലിൽ അടച്ചത് പോലെ വേട്ടയാടാനാണ് നീക്കം; നമ്പി നാരായണനെതിരെ കേസ് എടുത്തത് താനെന്ന് സ്ഥാപിച്ച് ക്രിമിനൽ കേസിൽ കുടുക്കാൻ ശ്രമം; ഇത് സംബന്ധിച്ച വിവരങ്ങൾ ഡൽഹിയിൽ നിന്നും ലഭിച്ചു: ആരോപണവുമായി ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ
തന്റെ മുന്നിലിട്ട് മംഗലാപുരത്ത് പഠിക്കുന്ന മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വ്യാജമൊഴി നൽകിയത്; ഫൈസിയാ ഹസന്റെ ഈ മൊഴി കുരുക്കായി; ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐയുടെ എഫ് ഐ ആർ; സിബി മാത്യൂസും ആർബി ശ്രീകുമാറും പ്രതികൾ
ചാരക്കേസിനു പിന്നിൽ പാക്കിസ്ഥാൻ; ലക്ഷ്യമിട്ടത് ക്രയോജനിക് പദ്ധതി അട്ടിമറിക്കാൻ; കേസോടെ സാങ്കേതിക വിദ്യാ പദ്ധതി വൈകി; കേസിൽ കുടുക്കിയത് ഐഎസ്ഐക്കു വേണ്ടിയാണെന്ന് സംശയിക്കുന്നു; ഹൈക്കോടതിയിൽ പുതിയ വാദമുഖങ്ങളുമായി സിബിഐ
പൊലീസ് ജീപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപണം; ടാപ്പിങ് തൊഴിലാളിയായ അച്ഛനേയും മകളേയും പരസ്യമായി അപമാനിച്ച് പിങ്ക് പൊലീസ്; വണ്ടിയിൽ നിന്ന് തന്നെ ഫോൺ കിട്ടിയിട്ടും പിന്നെയും അധിക്ഷേപിച്ചെന്നും പരാതി
ഐഎസ്ആർഒയുടെ ആദ്യ ഓഫീസ് തുമ്പയിലെ സെന്റ് മേരീസ് പള്ളി; അബ്ദുൾ കലാമും കൂട്ടരും ഉറക്കമിളച്ച് പണി എടുത്തത് ബിഷപ്പ് ഹൗസിൽ; പള്ളി വിട്ടുതരാൻ സമ്മതിച്ചത് ബിഷപ് പീറ്റർ ബർനാർഡ് പെരേര; ഇന്ന് നോക്കൂകൂലി ചോദിക്കുന്നത് ലത്തീൻ സഭയുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയും