You Searched For "രഞ്ജി ട്രോഫി"

കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ കേരളത്തോട് കീഴടങ്ങിയത് 1 റണ്ണിന്; സ്വപ്ന നേട്ടത്തിന്റെ പടിവാതിലില്‍ വീണപ്പോഴും കോച്ച് പകര്‍ന്നത് ഒരു മന്ത്രം മാത്രം ബസ് തോഡ ഔര്‍ മെഹ്നത് ചായേ ഥാ; താരങ്ങളില്‍ നിന്ന് ടീമിലേക്ക് രൂപപ്പെടുത്തിയത് 3 വര്‍ഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ; രഞ്ജിട്രോഫിയില്‍ ജമ്മു കാശ്മീര്‍ മുത്തം പതിഞ്ഞ കഥ
ആദ്യ ജയത്തിനായി കാത്തിരുന്നത് 23 വര്‍ഷം; 2014ല്‍ മുംബൈയെ അട്ടിമറിച്ച് ഞെട്ടിച്ചു; റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഒടുവില്‍ ജൈത്രയാത്ര! 67 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ജമ്മു കശ്മീര്‍; കര്‍ണാടകയുടെ വമ്പൊടിച്ച് കന്നി രഞ്ജി കിരീടം; ഹുബ്ലിയില്‍ ചരിത്രം കുറിച്ച് പരസ് ദോഗ്രയും സംഘവും
ചരിത്രം അടയാളപ്പെടുത്തുന്ന നിമിഷം! ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലില്‍! സെമിയില്‍ ബംഗാളിനെ കീഴടക്കിയത് ആറ് വിക്കറ്റിന്; യഥാര്‍ത്ഥ ഹീറോയായി അക്വിബ് നബി; 67 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; രഞ്ജി കിരീടം ഒരു ജയം അകലെ
പ്രതിരോധ കോട്ടയായി ആര്യന്‍ പാണ്ഡെയും കുമാര്‍ കാര്‍ത്തികേയയും; എട്ട് വിക്കറ്റ് എറിഞ്ഞിട്ടിട്ടും മധ്യപ്രദേശിനെ വീഴ്ത്താനായില്ല;  രഞ്ജി ത്രില്ലറില്‍ കേരളത്തിന് സമനില മാത്രം
അരങ്ങേറ്റത്തിന് ഒരുങ്ങി മംഗലപുരത്തെ കെസിഎ സ്റ്റേഡിയം; ആദ്യ രഞ്ജി ട്രോഫി മത്സരത്തില്‍ ഏറ്റുമുട്ടുന്നത് കേരളവും കര്‍ണാടകയും;  ദേശീയ താരങ്ങളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ണം;  കേരള ക്രിക്കറ്റിന്റെ ഹൃദയഭൂമിയായി തിരുവനന്തപുരം
രഞ്ജി ട്രോഫിയിൽ ബംഗാളിന് തുടർച്ചയായ രണ്ടാം ജയം; ഗുജറാത്തിനെ പരാജയപ്പെടുത്തിയത് 141 റൺസിന്; എട്ട് വിക്കറ്റുമായി മുഹമ്മദ് ഷമി; ഉർവിൽ പട്ടേലിന് സെഞ്ചുറി; ഷഹബാസ് അഹമ്മദ് കളിയിലെ താരം
ഇന്നലെ വരെ കിടിലന്‍ സ്ട്രോക്ക് പ്ലേ കാഴ്ചവയ്ക്കുന്ന ഇടങ്കയ്യന്‍ ഓപ്പണര്‍; ഈ യുവതാരത്തെ എട്ടാമനായി ഇറക്കിയ കോച്ച് അമയ് ഖുറേസിയയുടെ തീരുമാനം പാളിയോ? വാലറ്റത്ത് ചെറുത്തു നിന്ന് ആ മിടുക്കന്‍ അടിച്ചെടുത്തത് 178 പന്തില്‍ 86 റണ്‍സ്; വെല്‍ഡണ്‍ അഹമ്മദ് ഇമ്രാന്‍; പഞ്ചാബിനെതിരെയും കേരളത്തിന് ആദ്യ ഇന്നിംഗ് ലീഡ് ഇല്ല; രഞ്ജി ട്രോഫിയില്‍ ഇനി എല്ലാ മത്സരവും കേരളത്തിന് നിര്‍ണ്ണായകം
ഹര്‍നൂര്‍ സിംഗിന്റെ സെഞ്ചുറി മികവിൽ പഞ്ചാബിന് മികച്ച സ്‌കോർ; എട്ടാം വിക്കറ്റിൽ പ്രേരിത്-മായങ്ക് സഖ്യം കൂട്ടിച്ചേർത്തത് 114 റണ്‍സ്; അങ്കിത് ശര്‍മ്മയ്ക്ക് നാല് വിക്കറ്റ്; കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടം
തുടക്കം ഗംഭീരമാക്കി പൃഥ്വി ഷാ; രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്ര മികച്ച നിലയിൽ; ഒരു ദിനം ശേഷിക്കെ ലീഡ് 70 കവിഞ്ഞു; പോയിന്റ് ഉറപ്പിച്ച് അങ്കിത് ബാവ്നെയും സംഘവും
റണ്ണെടുക്കും മുമ്പേ കൂടാരത്തിലെത്തി അക്ഷയ് ചന്ദ്രൻ; സക്സേനയ്ക്ക് മുന്നിൽ വീണ് രോഹൻ കുന്നുമ്മൽ; തിരിച്ചടിച്ച് മഹാരാഷ്ട്ര; രഞ്ജി ട്രോഫിയിൽ കേരളത്തിന് ബാറ്റിങ് തകർച്ച; ക്രീസില്‍ സച്ചിൻ ബേബി