You Searched For "പേര്"

കേരളം എന്ന പേരുമാറ്റത്തില്‍ കൈകോര്‍ക്കാം; പിണറായിയുടെ കത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി; കേരളം നമ്മുടെ വേരുകളുടെ പേര്; ബിജെപിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; കത്ത് പങ്കുവച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍
സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് രക്ഷകന്‍ എന്ന് പേരിടണം! മദ്യക്കുപ്പിക്ക് പേര് തേടിയ സര്‍ക്കാരിനെ ട്രോളി മുരളി തുമ്മാരുകുടി; സോഷ്യല്‍ മീഡിയയില്‍ പേരുകളുടെ പെരുമഴ; പാലക്കാട്ടെ മദ്യക്കുപ്പിക്ക് പേരിടാന്‍ മാലോകര്‍ക്ക് അവസരം; 10,000 രൂപ സമ്മാനം ആര് നേടും?
കേരളത്തില്‍  എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര്‍ വോട്ടര്‍പട്ടികയ്ക്ക് പുറത്ത്; കണ്ടെത്താനുള്ളത് ആറ് ലക്ഷത്തിലേറെ പേര്‍; നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയിലും വോട്ടര്‍പട്ടിക എത്തിക്കാന്‍ നീക്കം തുടങ്ങിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം
രണ്ട് സംസ്ഥാനങ്ങളില്‍ വോട്ടര്‍; പ്രശാന്ത് കിഷോറിന്റെ പേര് ബംഗാള്‍, ബിഹാര്‍ വോട്ടര്‍ പട്ടികകളില്‍; ജനസുരാജ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബിഹാറില്‍ ചലനം ഉണ്ടാക്കാന്‍ പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ വിവാദം; പ്രശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
അടിച്ചുമോനേ അടിച്ചു! ഒക്ടോബര്‍ 18 അയാളുടെ ജീവിതം മാറ്റി മറിച്ച ദിവസം; യുഎഇ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 10 കോടി ദിര്‍ഹം ജാക്‌പോട്ട് അടിച്ചത് അബുദബിയില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യാക്കാരന്‍ അനില്‍കുമാര്‍ ബൊല്ലയ്ക്ക്; പേരും ചിത്രവും പുറത്തുവിട്ട് യുഎഇ ലോട്ടറി അധികൃതര്‍
വെടിക്കെട്ട് റിപ്പോര്‍ട്ടര്‍മാരായിരുന്നു ഇന്ത്യവിഷന്റെ മികവിന് കാരണമെന്ന് ഒരിക്കല്‍ അനുസ്മരിച്ചത് എം വി നികേഷ് കുമാര്‍; സാമ്പത്തിക പ്രയാസങ്ങളില്‍ ഉലഞ്ഞ് ചാനല്‍ നിലച്ചിട്ട് 10 വര്‍ഷം പിന്നിടുമ്പോള്‍ അതേ പേരും സമാന ലോഗോയും ഉപയോഗിച്ച് പുതിയ മാധ്യമസ്ഥാപനം; വ്യാജനീക്കമെന്നും നിയമനടപടിയെന്നും ഇന്ത്യവിഷന്‍ സ്ഥാപകനായ എം കെ മുനീര്‍
ആൽഫബെറ്റിന്റെ കീഴിൽ ഗൂഗിളും യൂ ട്യുബും ഓരോ സ്ഥാപനങ്ങളായതു പോലെ മെറ്റയുടെ കീഴിലെ വിവിധ സ്ഥാപനങ്ങളാകും ഫേസ്‌ബുക്കും ഇൻസ്റ്റയും വാട്ട്സ്അപും; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നും പേരുമാറ്റില്ല; ഫേസ് ബുക്കിന്റെ പേരു മാറ്റത്തിൽ യാഥാർത്ഥ്യം ഇങ്ങനെ