You Searched For "തിരുവനന്തപുരം മെഡിക്കൽ കോളേജ്"

മെഡിക്കൽ കോളേജിലെ തീപിടുത്ത മരണങ്ങൾ പുക ശ്വസിച്ചല്ലെന്ന് റിപ്പോർട്ട്! രോഗികളെ മാറ്റിയത് കൃത്യമായ സുരക്ഷയോടെ; മരിച്ച അഞ്ചുപേരുടെയും നില നേരത്തെ ഗുരുതരം; വെന്റിലേറ്റർ മാറ്റിയപ്പോൾ അമ്പ്യൂ ബാഗ് നൽകിയെന്നും വിശദീകരണം; ദുരൂഹത നീക്കാൻ ഇനി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകമാകും
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികള്‍ ഫയര്‍ ഓഡിറ്റ് നടത്തുന്നതില്‍ വലിയ വീഴ്ച; 2021-ലെ റിപ്പോര്‍ട്ട് മുങ്ങി; സുരക്ഷ കടലാസിലൊതുങ്ങി; അഞ്ച് വര്‍ഷം മുമ്പേ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീപിടിത്തം ഭരണകൂടം വരുത്തിവെച്ച ദുരന്തം; രോഗികള്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്; ഇത് നേവി മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലം
ഷോര്‍ട്ട് സര്‍ക്യൂട്ട് വില്ലനായി; മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐസിയുവില്‍ ഒരു വെന്റിലേറ്റര്‍ കത്തിനശിച്ചു; ഓക്‌സിജന്‍ ലൈന്‍ വിച്ഛേദിച്ചത് വന്‍ ദുരന്തം ഒഴിവാക്കി; പുക നിറഞ്ഞതോടെ 33 രോഗികളെയും മാറ്റി; ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മേയര്‍; അതിവേഗം തീ അണച്ച ജീവനക്കാര്‍ സൂപ്പര്‍ ഹീറോകള്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തു വരുന്നത് ആശ്വാസ വാര്‍ത്ത
മൂത്രത്തിൽ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; മരുന്നുകളോട് അലർജി ഉണ്ടെന്ന് അറിയിച്ചിട്ടും പരിശോധന നടത്താതെ കുത്തിവെപ്പ് എടുത്തതിനാൽ വായിൽ നിന്നും പത വരുന്ന റിയാക്ഷൻ; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കോവിഡ് ബാധിച്ച യുവതി; ആരോപണം നിഷേധിച്ചു അധികൃതരും
വികസന മുന്നേറ്റ ജാഥ സമാപിച്ചതിന് പിന്നാലെ സിപിഐ നേതാവ് ബിനോയ് വിശ്വത്തിന് കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിച്ചു; സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കൂട്ടിരുപ്പുകാരനെ തല്ലിച്ചതച്ച് സെക്യൂരിറ്റി ജീവനക്കാർ; മർദ്ദനമേറ്റത് കിഴിവിലം സ്വദേശി അരുൺ ദേവിന്; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; സെക്യൂരിറ്റി ഗൂണ്ടകളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ബിജെപി മാർച്ച്
ഡോക്ടർമാരെ പോലും എടാ മറ്റവനെ എന്ന് അഭിസംബോധന; കളിച്ചാൽ വിവരം അറിയും എന്ന് യൂണിയൻ നേതാക്കളെ പോലും വിരട്ടും; നേഴ്‌സുമാർക്ക് നേരെ അശ്ലീലവും; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റിക്കാരായി എത്തുന്നത് രാഷ്ട്രീയ ഗുണ്ടയുടെ അടിമകൾ; ന്യായവില മെഡിക്കൽ സ്‌റ്റോർ പൂട്ടിച്ചവർ ആശുപത്രി സ്വന്തമാക്കിയ കഥ
അപകടത്തിൽ പെട്ട് കൺമുന്നിൽ എത്തുമ്പോൾ വിലാസം അജ്ഞാതൻ; കണ്ണിമ തെറ്റാതെ ഡോക്ടർമാരും നഴ്‌സുമാരും കാത്തിരുന്ന് ഒടുവിൽ കണ്ണ് തുറന്നത് 21 ാം നാൾ; മുറിഞ്ഞ വാക്കുകളിൽ തിരിഞ്ഞത് പേര് ഷറഫുദ്ദീൻ, നാട് പൊന്നാനി; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രക്ഷകരോട് യാത്ര പറഞ്ഞ് തൃശൂരിൽ എത്തിയ ഷറഫുദ്ദീന്റെ അതിജീവനകഥ
രാവിലെ മെഡിക്കൽ കോളേജിൽ ഒപ്പിടുന്ന ട്രോളി തള്ളുകാർ; വൈകിട്ട് മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ ഒപ്പിടുന്ന ക്രിമിനലുകളും; നിയമനം എല്ലാം നടത്തുന്നത് ഡി ആർ അനിൽ! കുടുംബശ്രീയുടെ മറവിൽ കയറ്റുന്നത് ബന്ധുക്കളേയും പാർട്ടിക്കാരേയും; തിരുവനന്തപുരം മെഡിക്കൽ കോളേജ് സിപിഎമ്മിന് സ്വന്തം; എല്ലാ തട്ടിപ്പും ആശുപത്രി വികസന സമിതിയുടെ മറവിൽ