You Searched For "ടി20 ലോകകപ്പ്"

ആ മധുരപ്രതികാരം പ്രോട്ടീസ് പട അങ്ങ് വീട്ടി! ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ നിലയുറപ്പിക്കാനാകാതെ ഇന്ത്യന്‍ ബാറ്റിങ്ങ് നിര; സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് 76 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി; നാല് വിക്കറ്റുമായി തിളങ്ങി മാര്‍ക്കോ ജാന്‍സന്‍; ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യക്ക് നിര്‍ണ്ണായകം
ഇന്ത്യയെ കാണുമ്പോൾ പാകിസ്ഥാൻ മാനസികമായി തളരുന്നു, ടീം സെലക്ഷൻ അമ്പേ പരാജയം; തോൽവിക്ക് കാരണം പറഞ്ഞ് ഷുഐബ് അക്തർ; സൽമാൻ അലി ആഗയ്ക്കും സംഘത്തിനുമെതിരെ രൂക്ഷവിമർശനം
സൂപ്പർ ഏട്ടിൽ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം; വിജയക്കുതിപ്പ് തുടരാൻ സൂര്യയും സംഘവും, പകരംവീട്ടാൻ മാർക്രത്തിന്റെ പ്രോട്ടീസ് പട; സമ്മർദ്ദത്തെ അതിജീവിക്കുന്നവർ വിജയികൾ; അഹമ്മദാബാദിൽ ഫൈനലിന് മുൻപൊരു ഫൈനൽ
പാകിസ്ഥാൻ-ന്യൂസിലൻഡ് പോരാട്ടം മഴ കൊണ്ടുപോയി; ഇരു ടീമുകളും പോയിന്റ് പങ്കിട്ടു; മഴ വില്ലനായതോടെ പാകിസ്ഥാന്റെ സെമി സാധ്യതകൾക്ക് മുകളിൽ കരിനിഴൽ; ഇനി ഇംഗ്ലണ്ടിനെതിരെ അഗ്നിപരീക്ഷ
ആദ്യമേ മഴ വില്ലൻ, സൂപ്പർ എട്ടിലെ പോരാട്ടം വൈകുന്നു; ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു; ഫഖർ സമാൻ തിരിച്ചെത്തി; മൂന്ന് മാറ്റങ്ങളുമായി കിവീസ്; പ്ലേയിങ് ഇലവൻ അറിയാം
ഇന്ത്യയുടേത് ശരാശരി പ്രകടനം മാത്രം, മികച്ച കളി വരാനിരിക്കുന്നതേയുള്ളൂ; പ്ലെയിങ് ഇലവനിൽ എല്ലാവർക്കും അവസരം ലഭിച്ചതും പോസിറ്റീവ്; ടീമിൻ്റെ പോരായ്മകളും പ്രതീക്ഷകളും പങ്കുവെച്ച് സഞ്ജയ് ബാംഗർ
അഭിഷേകിന്റെ ഫോമില്ലായ്മയും, തിലക് വർമ്മയുടെ സ്ട്രൈക്ക് റേറ്റും തലവേദന; സൂര്യയുടെ സ്ഥിരതയും ദുബെയുടെ പവർ ഹിറ്റിംഗും പോസിറ്റീവ്; വരുൺ ചക്രവർത്തിയുടെ മാന്ത്രിക സ്പിൻ പ്രതീക്ഷ നൽകുമ്പോൾ ആശങ്കയായി ഡെത്ത് ഓവറിലെ റൺസ് ചോർച്ച; ഇന്ത്യൻ ടീമിന് സൂപ്പർ എട്ടിൽ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ
സഞ്ജുവിനെ ടീമില്‍ ഉൾപ്പെടുത്താണോ?; അവൻ ക്രീസിൽ നിന്നാൽ എതിരാളികൾ വിയർക്കും; ഓപ്പണർക്ക് പിന്തുണയുമായി അശ്വിൻ; ഓഫ് സ്പിന്നർമാർക്ക് മുന്നിൽ താരം പതറുന്നുണ്ടെന്നും നിരീക്ഷണം