SPECIAL REPORTസ്പോണ്‍സര്‍ഷിപ്പ് തുകയല്ലാതെ ബോര്‍ഡിന്റെ തനത് ഫണ്ട് ചെലവഴിക്കരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്; അധികം വന്ന 2.21 കോടി രൂപ ദേവസ്വം ബോര്‍ഡ് നല്കിയാല് അത് കോടതി അലക്ഷ്യമാകുമെന്ന് നിയമോപദേശം; ആഗോള അയ്യപ്പ സംഗമം: അധികബാധ്യത ഊരാളുങ്കല്‍ വഹിക്കും; ഖജനാവിന് കൈപൊള്ളാതെ സര്‍ക്കാര്‍ 'സേഫ് എക്സിറ്റ്'മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 6:16 AM IST
SPECIAL REPORTഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഉയരാതിരിക്കാന്‍ സര്‍ക്കാരും സിപിഎമ്മും നേരിട്ട് രംഗത്ത്; ഊരാളുങ്കലിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും; അയ്യപ്പ സംഗമത്തിലെ കണക്കില്‍ വിട്ടുവീഴ്ചയ്ക്ക് ശ്രമം; ഊരാളുങ്കലിന് ഇനി പണം ദേവസ്വം ബോര്‍ഡ് നല്‍കില്ല? ദേവസ്വം ബോര്‍ഡ് രക്ഷപെടുംമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 6:48 AM IST
KERALAMമകരവിളക്ക് കണ്ട് തൊഴുത് ഇറങ്ങുന്ന അയപ്പ ഭക്തരെ സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ദേ.. ആനവണ്ടികൾ റെഡി; മടക്കയാത്രക്ക് പമ്പയിൽ നിന്നും 1,000 കെഎസ്ആർടിസി ബസുകൾസ്വന്തം ലേഖകൻ14 Jan 2026 11:26 AM IST
SPECIAL REPORTതീര്‍ഥാടനത്തിന് വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ല; പമ്പ മലിനം: ജീവനക്കാര്‍ പലരും ജോലിക്ക് വന്നില്ല; ശബരിമലയിലെ വീഴ്ചകള്‍ തുറന്നു പറഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍; പമ്പയിലെ സ്പോട്ട് ബുക്കിങ് പൂര്‍ണമായും നിലയ്ക്കലേക്ക് മാറ്റണമെന്ന് സ്പെഷല്‍ കമ്മിഷണര്ശ്രീലാല് വാസുദേവന്‍19 Nov 2025 10:12 PM IST
SPECIAL REPORTആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞത് പമ്പ ഗണപതി കോവലിന് താഴെ കാത്തു നില്ക്കാന്; ഡ്രൈവറെ ഞെട്ടിച്ച് കയറിയത് യുവതികള്‍; ഒപ്പമുണ്ടായിരുന്ന പോലീസ് പറഞ്ഞത് അനുസരിച്ച് ബെയ്ലി പാലം വരെ അവരെ എത്തിച്ചു; ആ ഗൂഡാലോചനയ്ക്ക് പിന്നില്‍ നിന്ന ത്രിമൂര്‍ത്തികള്‍ ജയിലിനുള്ളില്‍; ശരണം വിളികളുമായി മലചവിട്ടി വിശ്വാസികള്‍; പമ്പയിലെ കൗണ്ടറിന്റെ ചില്ല് തകര്‍ക്കുന്ന വിശ്വാസ ആവേശം; ശബരിമല പുണ്യ വഴിയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 1:21 PM IST
EXCLUSIVEഒരു ദിവസം 50000 പേരിലേക്ക് ദര്‍ശനം ചുരുക്കണം; സ്പോട്ട് ബുക്കിങ് നടത്തുന്നവര്‍ അനുവദിച്ചിട്ടുള്ള സമയത്തു തന്നെ ദര്‍ശനത്തിന് എത്തണമെന്ന വ്യവസ്ഥ കര്‍ശനമാക്കണം; പമ്പയില്‍ സ്പോട്ട് ബുക്കിംഗും പാടില്ല; ശബരിമലയില്‍ കര്‍ശന നിയന്ത്രണം വേണമെന്ന നിലപാടില്‍ പോലീസ്; നിലയ്ക്കലില്‍ വികസനം അനിവാര്യമെന്നും നിര്ദ്ദേശംഷാജു സുകുമാരന്‍29 Sept 2025 1:33 PM IST
CYBER SPACEപിണറായിക്ക് നാണവും മാനവും ഉളുപ്പും തീണ്ടിയിട്ടുണ്ടോ എന്ന് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ത്തിട്ടുണ്ടാവും; 'സഖാക്കന്മാര്ക്ക് ഏറ്റവും പ്രിയപ്പെട്ടവനായി ഞാന്‍ മാറും, സ്വാമിയേ ശരണമയ്യപ്പാ': പരിഹസിച്ച് അഖില്‍ മാരാര്സ്വന്തം ലേഖകൻ22 Sept 2025 10:05 AM IST
KERALAMപമ്പ അയ്യപ്പസംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ ഓര്‍ക്കസ്ട്ര സംഘം അപകടത്തില്‍പ്പെട്ടു; യുവാവ് മരിച്ചു: രണ്ടു പേര്‍ക്ക് പരുക്ക്ശ്രീലാല് വാസുദേവന്‍20 Sept 2025 10:18 PM IST
SPECIAL REPORTഅയ്യപ്പ ഭക്തരുടെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷം; മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല; എല്ലാവര്ക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയം; ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്; ആഗോള അയ്യപ്പ സംഗമ ഉദ്ഘാടന പ്രസംഗത്തില്‍ ഭഗവത് ഗീതയിലെ ശ്ലോകവും ചൊല്ലി മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 10:55 AM IST
SPECIAL REPORT'ധര്‍മ്മത്തിന്റെ ദിവ്യരക്ഷകനാണ് അയ്യപ്പന്; പുരാതന ഇന്ത്യന്‍ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യം; ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; ആഗോള അയ്യപ്പ സംഗമത്തിന് ആശംസയുമായി യോഗി ആദിത്യനാഥ്മറുനാടൻ മലയാളി ഡെസ്ക്20 Sept 2025 10:44 AM IST
SPECIAL REPORTമുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും എത്തിയത് ഒരേ കാറില്‍; ശബരിമല തന്ത്രി ഭദ്രദീപം തെളിയിച്ചതോടെ അയ്യപ്പ സംഗമത്തിന് തുടക്കമായി; കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം തുടങ്ങി; ബഹിഷ്കരിച്ച് യുഡിഎഫും ബിജെപിയുംമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 10:21 AM IST
SPECIAL REPORTആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാതീരം; ഇതര സംസ്ഥാന- വിദേശ പ്രതിനിധികള്‍ കുറവ്; പമ്പയില്‍ രാത്രി തങ്ങിയ അപൂര്‍വം മുഖ്യമന്ത്രിമാരില്‍ ഒരാളായി പിണറായി വിജയന്; ഇന്ന് ഉദ്ഘാട ചടങ്ങിന് ശേഷം ഹെലികോപ്ടറില്‍ മടങ്ങും; 355 കോടിയുടെ നാല് പദ്ധതികള്‍ ചര്‍ച്ചയാകുമെന്ന് സര്‍ക്കാര്‍; നടക്കാരിക്കുന്നത് രാഷ്ട്രീയ സംഗമമെന്ന് നിലപാടില്‍ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 6:27 AM IST