You Searched For "ഇൻസ്റ്റാഗ്രാം"

എക്സ്ട്രാ ഫിറ്റിങ് നീക്കം ചെയ്തതല്ല, കഠിനാധ്വാനത്തിന്റെ ഫലം; ഹാഷിമോട്ടോ തൈറോയിഡൈറ്റിസിന്റെ ചികിത്സയിലായിരുന്നു; ബോഡി ഷൈമിങ്‌ കമന്റുകൾ കണ്ടപ്പോൾ ചിരിയാണ് വന്നത്; മറുപടി പറയാത്തത് ചില യൂട്യൂബർമാരുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്റെ കണ്ടെന്റുകളാണെന്ന് അറിയാവുന്നത് കൊണ്ട്; പരിഹാസങ്ങൾക്ക് മറുപടിയുമായി അന്നാ രാജൻ
മകളുടെ പരസ്യചിത്രത്തിലൂടെ സിനിമയിലെത്തി; ജഗതി ശ്രീകുമാറിന്റെ ഭാര്യയായി മാത്രം 16 സിനിമകൾ; അമ്മ വേഷങ്ങളിലൂടെ നിറസാന്നിധ്യമായ അംബിക മോഹൻ ഇന്ന് ഇൻസ്റ്റഗ്രാം റീലുകളിൽ ജെൻ-സി താരം
ഇൻസ്റ്റാഗ്രാമിൽ ഇല്ലാത്തവർ മനസ്സിൽ നിന്നും പുറത്താണ്, വിസ്മരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്; സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി ഐശ്വര്യ ലക്ഷ്മി
മമ്മൂട്ടിക്കും മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്ക് വെച്ച് ടൊവിനോ; വന്‍ മരങ്ങള്‍ക്കിടയിലെന്ന് ചിത്രത്തിന്റെ ക്യാപ്‌ഷൻ; മുട്ട പഫ്‌സിലെ മുട്ട യെന്ന് ബേസിൽ ജോസഫ്; രസകരമായ കമന്റ് ഏറ്റെടുത്ത് ആരാധകർ
ഒന്നര കോടിയുടെ ബിഎംഡബ്ല്യു 7 സീരിസ് കാറും മൂന്നര ലക്ഷത്തിന്റെ ബൈക്കും; വാഹനപ്രേമിയായ നടൻ ടോവിനോ സ്വന്തമാക്കിയത് ജർമ്മൻ വാഹന ഭീമന്മാരുടെ മുൻനിര മോഡലുകൾ; സ്വപ്‌നം യാഥാർത്ഥ്യമായെന്ന് പറഞ്ഞ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ;ഭാര്യയും കുഞ്ഞുമായി പുത്തൻ കൂട്ടുകാർക്ക് മുൻപിൽ താരം നിൽക്കുന്ന ചിത്രം വൈറൽ
46 അമേരിക്കൻ സ്റ്റേറ്റുകൾ ഒരുമിച്ച് ഫേസ്‌ബുക്കിനെതിരെ കോടതിയിൽ; കുത്തകാവകാശ നിയന്ത്രണ നിയമം അനുസരിച്ച് പലതാക്കണമെന്ന് ആവശ്യം; ഇൻസ്റ്റാഗ്രമും വാട്ട്സ്അപ്പും ഫേസ്‌ബുക്കിന് ഉപേക്ഷിക്കേണ്ടി വന്നേക്കും