You Searched For "രേഷ്മ"

ഇസ്രായേലിലെ ജിനേഷിന്റെ ദുരൂഹ മരണം ആഘാതം മാറുന്നതിന് മുമ്പേ രേഷ്മയുടെ ആത്മഹത്യ; രേഷ്മ ജീവനൊടുക്കാന്‍ കാരണം ഭീഷണിയും ദുഷ്ടലാക്കോടെയുള്ള ഇടപെടലും; കാറു തടഞ്ഞും മുറിയില്‍ കൊണ്ടുപോയും ജനീഷിനെ മര്‍ദിച്ചു; ആ പത്തു വയസ്സുകാരിയെ അനാഥയാക്കിയത് ബ്ലേഡ് മാഫിയയുടെ ഇടപെടല്‍
ഇസ്രയേലില്‍ ജിനേഷിനെ കൊന്നതാണോ? വയോധികയെ വകവരുത്തിയത് മകനെങ്കില്‍ ജിനേഷിന് സംഭവിച്ചത് എന്ത്? സത്യമറിയാന്‍ അലഞ്ഞ അഞ്ച് മാസം; ഒടുവില്‍ ഭര്‍ത്താവിന്റെ അരികിലേക്ക് രേഷ്മയും മടങ്ങി; കുഞ്ഞ് ആരാധ്യയെ തനിച്ചാക്കി അമ്മയും പോകുമ്പോള്‍ മരണരഹസ്യം തേടിയ മറുനാടന്‍ ഇടപെടലുകളും വിഫലം!
ഇസ്രയേലില്‍ വച്ച് ജിനേഷിനെ ആരെങ്കിലും അപായപ്പെടുത്തിയോ? ഭര്‍ത്താവിന്റെ മരണരഹസ്യം തേടി അലഞ്ഞത് അഞ്ചുമാസം; നീതി ലഭിക്കില്ലെന്ന ഭയം രേഷ്മയെ തളര്‍ത്തിയോ? ഒടുവില്‍ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കി രേഷ്മയും യാത്രയായി; കുഞ്ഞ് ആരാധ്യയെ തനിച്ചാക്കി അമ്മയും പോയി; വയനാടിനെ നൊമ്പരപ്പെടുത്തി മറ്റൊരു ദുരന്തം കൂടി!
എന്റെ മകനെ അയാള്‍ ഉണ്ടാക്കിയതാണെന്ന് വരെ അമ്മായിയച്ഛന്‍ പറഞ്ഞു; ഇത് കേട്ടപ്പോഴും അജിത്ത് ഒന്നും പറഞ്ഞില്ല; ആത്മഹത്യാക്കുറിപ്പില്‍ ചേട്ടത്തിയമ്മയായ സുജിതയുമായുള്ള ഭര്‍ത്താവിന്റെ ബന്ധവും;  ഭര്‍തൃവീട്ടിലെ പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി രേഷ്മ
രണ്ടു ഭര്‍ത്താക്കന്മാരുമായും കോട്ടയത്തെ പ്രതിശ്രുത വരനുമായി ഒരേ സമയം ഉഗ്രന്‍ സൗഹൃദം; രേഷ്മയുടെ അമ്മയും കുഞ്ഞും താമസിക്കുന്നത് വാളകം സ്വദേശിക്കൊപ്പം; തൊടുപുഴയിലെ ഭര്‍തൃ കുടുംബത്തിന് പ്രിയപ്പെട്ടവള്‍; സംസ്‌കൃത അധ്യാപിക ആരേയും പറ്റിച്ചില്ല; എന്നാല്‍ കൊല്ലത്തുകാരന്‍ ചതിച്ചു; പാലക്കാട്ടെ പ്രവാസി ജയിലിലാക്കാന്‍ ശ്രമിച്ചു; ലൗ മാരീജ് പൊളിഞ്ഞെങ്കിലും അറേഞ്ചഡ് മാരിജില്‍ അഗ്രഗണ്യ; രേഷ്മയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും
പത്ത് കെട്ടിയെങ്കിലും പണമോ സ്വര്‍ണമോ തട്ടാനുള്ള ശ്രമം രേഷ്മ നടത്തിയിട്ടില്ലെന്ന് പോലീസിന്റെ നിഗമനം! പലരും കെട്ടിയത് താലി മാത്രം; സ്വര്‍ണമാല പോലും ഉണ്ടായിരുന്നില്ല; നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് വാങ്ങിയത്; രേഷ്മക്ക് വേണ്ടത് സ്‌നേഹം മാത്രമായിരുന്നോ?
വിവാഹം കഴിക്കാതെ രേഷ്മ റസ്റ്റ് എടുത്തത് ഗര്‍ഭകാലത്ത് മാത്രം; ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ചതും കുഞ്ഞുണ്ടായ കൊല്ലം സ്വദേശിക്കൊപ്പം മാത്രം; ഒരുഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മറ്റൊരു ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ കൂട്ടായത് മൂന്നാം ഭര്‍ത്താവ്; മോഷണമോ, സാമ്പത്തിക തട്ടിപ്പോ നടത്താത്ത രേഷ്മയ്ക്ക് വിവാഹ തട്ടിപ്പ് ഭ്രമമോ?
കല്ല്യാണ ശേഷം മുങ്ങുന്നത് ബിഹാറിലെ സ്‌കൂളിലെ അധ്യാപികയെന്ന് പറഞ്ഞ്; പത്ത് ഭര്‍ത്താക്കന്മാരെയും വിളിക്കാന്‍ പ്രത്യേകം ടൈം ടേബിളും; വിവാഹ തട്ടിപ്പിന് ഇരകളായവരെ ബന്ധപ്പെട്ട് പോലീസ്; യുഎസില്‍ നഴ്‌സായ തൊടുപുഴ സ്വദേശിയും രേഷ്മയുടെ കല്ല്യാണ വലയില്‍ കുടുങ്ങി; കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിക്കൊപ്പം
കല്യാണം ഉറപ്പിക്കാൻ അമ്മയെന്ന പേരിൽ ഫോണിൽ സംസാരിക്കുന്നത് രേഷ്മ തന്നെ; പോലീസിന്റെ ചോദ്യങ്ങളോട് കൂസലിലാതെ മറുപടി; സ്നേഹം കിട്ടുന്നതുവരെ തെറ്റുകൾ ആവർത്തിക്കും; എന്നെ ജയിലിൽ അടയ്ക്കണം പുറത്തിറക്കരുത്; രേഷ്‌മയുടെ ആ വാക്കുകളിൽ തെളിയുന്നത് സ്നേഹം തേടിയുള്ള തട്ടിപ്പുകൾ തുടരുമെന്നോ ?
2014ല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എറണാകുളം സ്വദേശിയുമായി ഒളിച്ചോടി ആദ്യ കല്യാണം; മൂന്ന് വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ശേഷം വിവാഹതട്ടിപ്പ് പതിവാക്കി; ഒരു ബന്ധത്തില്‍ കുട്ടി ഉണ്ടായെങ്കിലും തട്ടിപ്പു തുടര്‍ന്നു; ഇരകള്‍ നാണക്കേടു കൊണ്ട് പണം പോയത് പുറത്തു പറയാത്തത് തഞ്ചമാക്കി രേഷ്മ; രേഷ്മയെ കുടുക്കിയത് വരന്റെ സുഹൃത്തിന് തോന്നിയ സംശയം
അച്ഛന്റെ മോള്‍ക്ക് എന്നും ഇഷ്ടം ചുവപ്പിനോട്...; ആര്യനാട്ടെ പഞ്ചായത്ത് സഖാവിന്റെ താലിയുമായി മുങ്ങാന്‍ കോട്ടയത്ത് നിന്നെത്തിയത് സഖാത്തി! ഉള്ളില്‍ പഠനകാലത്ത് നിറച്ചത് ലെഫ്റ്റിസവും മാര്‍ക്‌സിസവും; അവധിയില്‍ പോയ ഗവേഷണ വിദ്യാര്‍ത്ഥിയ്ക്കുള്ളത് കാലടി സര്‍വ്വകലാശാലയെ ഇളക്കി മറിച്ച വിപ്ലവ ചരിത്രം; ആര്യനാട് തകര്‍ന്നത് പഴയ എസ് എഫ് ഐക്കാരിയുടെ വിവാഹ തട്ടിപ്പ്; കല്യാണ രേഷ്മയുടെ കേള്‍ക്കാകഥകള്‍
പത്തോളം കല്യാണം കഴിച്ചിട്ടും രേഷ്മയെ തേടി ആരും എത്തിയില്ല; മാട്രിമോണിയൽ തട്ടിപ്പുകാരിയെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പോലും വേണ്ട; കോട്ടയത്തുകാരനൊപ്പം കല്യാണ ആലോചന നടക്കുന്നത്  മറ്റൊരു ഭര്‍ത്താവിന്‍റെ വീട്ടിൽ വെച്ച്; തിരുവനന്തപുരത്തേക്ക് മുങ്ങുന്നതിനിടെ താലിമാലയും കൈക്കലാക്കി; പല നാട് പല രൂപം തട്ടിപ്പ് ഒന്ന്