WORLDവിയറ്റ്നാമിൽ ആഞ്ഞുവീശി 'കൽമേഗി' ചുഴലിക്കാറ്റ്; മണിക്കൂറിൽ 149 കിലോമീറ്റർ വേഗതയിൽ കാറ്റ്; 114 പേർക്ക് ജീവൻ നഷ്ടമായി; രക്ഷാപ്രവർത്തനം തുടരുന്നു; പ്രദേശങ്ങളിൽ അതീവ ജാഗ്രതസ്വന്തം ലേഖകൻ7 Nov 2025 8:24 PM IST
SPECIAL REPORTജമൈക്കയെ തകര്‍ത്തെറിഞ്ഞ് മെലിസ ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം; കരീബിയന്‍ ദ്വീപില്‍ വീശിയത് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ്; കാറ്റിനൊപ്പം മഴയും മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും; തകര്‍ന്ന കെട്ടിടങ്ങളും കടപുഴകി വീണ മരങ്ങളും നിലംപരിശായ പട്ടണങ്ങളുമായി ദുരിതക്കാഴ്ചകള്‍; ജമൈക്കയില്‍ അഞ്ചുപേരും ഹെയ്ത്തിയില്‍ 25 പേരും മരിച്ചുമറുനാടൻ മലയാളി ഡെസ്ക്30 Oct 2025 9:19 PM IST
SPECIAL REPORTകടൽ തീരങ്ങളിൽ കൂരിരുട്ട് ഇരുണ്ടു കയറി; തിരമാലകളുടെ ഓളത്തിനും വ്യത്യാസം; അറബിക്കടലിനെ വിറപ്പിച്ച് 'ശക്തി' ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ വീശിയടിക്കും; ഗുജറാത്തിലും മഹാരാഷ്ട്രയിലും ജാഗ്രത നിർദ്ദേശം; അതിതീവ്ര മഴക്കും സാധ്യത; തീരദേശ മേഖലകളിൽ മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 5:35 PM IST
INDIAആന്‍ഡമാനില്‍ കനത്ത മഴയ്ക്ക് സാധ്യത; വിനോദ സഞ്ചാരികള്‍ ബീച്ചുകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്; കപ്പലുകളുടെ യാത്രാ സമയം പുനര്ക്രമീകരിച്ചേക്കുംസ്വന്തം ലേഖകൻ16 Sept 2025 5:26 PM IST
WORLDവിയറ്റ്നാമിനെ വിറപ്പിക്കാൻ 'കാജികി' ചുഴലികൊടുങ്കാറ്റ്; മണിക്കൂറിൽ 116 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശും; അരലക്ഷം പേരെ ഒഴിപ്പിച്ചു; അതീവ ജാഗ്രതസ്വന്തം ലേഖകൻ26 Aug 2025 12:59 PM IST
KERALAMകാലിനടിയിലെ മണ്ണും ചെരിപ്പും, ബാഗും, കുടയുമെല്ലാം വലിച്ചെടുത്തു; തീഗോളം രൂപപ്പെട്ടു, കാഴ്ച പൂർണ്ണമായും മറഞ്ഞു; ഞെട്ടൽ മാറാതെ കൂറ്റനാട് ചുഴലിക്കാറ്റിൽ അകപ്പെട്ടവർസ്വന്തം ലേഖകൻ15 Aug 2025 10:03 AM IST
SPECIAL REPORTഓസ്ട്രേലിയയെ വിറപ്പിച്ച് 'ആൽഫ്രഡ്' ചുഴലിക്കാറ്റ് കരതൊട്ടു; മണിക്കൂറിൽ 90കിലോമീറ്റർ വേഗതയിൽ വീശിയടിച്ചു; വ്യാപക നാശനഷ്ടം; പലയിടത്തും ശക്തമായ മഴ; ലക്ഷകണക്കിന് ആളുകളുടെ വൈദ്യുതി മുടങ്ങി; റോഡിൽ വെള്ളക്കെട്ട്; ഗതാഗതം താറുമാറായി; എല്ലാം നിരീക്ഷിച്ച് ഭരണകൂടം; വർഷങ്ങൾക്കിപ്പുറം വീണ്ടും കങ്കാരു ലാൻഡിൽ ഭീമൻ കാറ്റ് വീശുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ9 March 2025 10:43 PM IST
SPECIAL REPORTവർഷങ്ങൾക്കിപ്പുറം കങ്കാരു ലാൻഡിൽ വീണ്ടും ഭീമൻ കാറ്റ്; മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശും; 40 ലക്ഷം ജനങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിനും സാധ്യത; സ്കൂളുകളും വിമാനത്താവളവും അടച്ചു; ക്വീൻസ്‌ലൻഡിലും സൗത്ത് വെയിൽസിലും അതീവ ജാഗ്രത; ഓസ്ട്രേലിയയിൽ 'ആൽഫ്രഡ്' ചുഴലിക്കാറ്റ് തീരംതൊടാനൊരുങ്ങുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ7 March 2025 6:51 PM IST
SPECIAL REPORTതെക്കൻ കേരളത്തിൽ അസാധാരണമായ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി; സൈന്യത്തിന്റെ സഹായവും തേടി; തിങ്കളാഴ്ച അർധരാത്രി മുതൽ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂർണമായി നിരോധിച്ചു; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട്; ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി30 Nov 2020 9:42 PM IST
SPECIAL REPORTനെയ്യാറ്റിൻകരയിലൂടെ ചുഴലിക്കാറ്റ് കടന്നു പോകും; ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും നിരീക്ഷിച്ച് കാലാവസ്ഥാ വകുപ്പ്; തിരുവനന്തപുരത്തെ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ; നിരീക്ഷണത്തിന് റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം; തെക്കൻ കേരളം ചുഴലിക്കാറ്റിന്റെ ആശങ്കയിൽ; നൂറു കിലോമീറ്ററിന് താഴെയാണ് കാറ്റിന് വേഗത എന്നത് ആശ്വാസവുംമറുനാടന് മലയാളി2 Dec 2020 11:29 AM IST
SPECIAL REPORTബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിലും റെഡ് അലർട്ട്; അതിജാഗ്രത വേണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നു മുഖ്യമന്ത്രി; ചുഴലിക്കാറ്റ് ഇപ്പോഴുള്ളത് കന്യാകുമാരി തീരത്തിന് സമീപം; കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറിയേക്കുംമറുനാടന് മലയാളി3 Dec 2020 10:04 AM IST
SPECIAL REPORTവരുന്ന വരവിൽ ദിശ നിർണയിക്കാൻ കഴിയാതെ ബുറേവി ചുഴലിക്കാറ്റ്; പൊന്മുടി വഴിയെത്തി വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്ന് പുതിയ നിഗമനം; കാറ്റിന്റെ സഞ്ചാരപഥത്തിൽ വീണ്ടും മാറ്റം വരാനും സാധ്യതയെന്നും മുന്നറിയിപ്പ്; ദുരന്തത്തെ നേരിടാൻ തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ മുന്നറിയിപ്പും പൂർത്തിയാക്കി ഭരണകൂടംമറുനാടന് ഡെസ്ക്3 Dec 2020 3:04 PM IST