INVESTIGATIONകൊച്ചി സിറ്റിയില്‍ ഏതാണ്ട് 600-ലധികം സ്പാകള്‍; ഹണിട്രാപ്പുകള്‍ക്ക് തിരുമല്‍ കേന്ദ്രങ്ങളെ ഉപയോഗിക്കുന്നത് വമ്പന്‍ മാഫിയ; റോയല്‍ വെല്‍നസ് സ്പായിലെ ചതിയ്ക്ക് പിന്നിലും പോലീസ് ബുദ്ധി; രമ്യയെ പിടികൂടിയത് ലോഡ്ജിലെ ഒളിത്താമസത്തിനിടെ; എസ് ഐ ബൈജുവിനെ ഒളിവില്‍ പാര്‍പ്പിക്കുന്നത് കാക്കിക്കുള്ളിലെ ക്രിമിനലുകള്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 7:06 AM IST
Right 1സ്പായില്‍ എത്തുന്നവരെ എല്ലാം ഭീഷണിപ്പെടുത്തി പണം തട്ടുന്നത് എസ് ഐയുടേയും ഷിഹാമിന്റേയും രീതി; റോയല്‍ വെല്‍നസ് സ്പായില്‍ തെളിയുന്നതും ഹണിട്രാപ്പ് തട്ടിപ്പിന്റെ മറ്റൊരു വെര്‍ഷന്‍; എസ് ഐ ബൈജു ഒളിവില്‍; കൂട്ടാളി എല്ലാം സമ്മതിച്ചു; തെളിയുന്നത് പോലീസ്-മാഫിയാ സൗഹൃദംസ്വന്തം ലേഖകൻ24 Nov 2025 7:15 AM IST
EXCLUSIVEഒടിഞ്ഞ കൈയ്യുമായി അന്ന് ശബരിമലയിലേക്ക് പോയി; പമ്പയില്‍ നിന്നും ഡോളി ഇല്ലാത്തതിനാല്‍ അവിടെ യാത്ര മതിയാക്കി; മഹസര്‍ താഴെ കൊണ്ടു വന്ന് ഒപ്പിടിപ്പിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല; ദ്വാരപാലകരെ സ്വര്‍ണ്ണം പൂശാനുള്ള റിപ്പോര്‍ട്ട് 'തിരുവാഭരണം കമ്മീഷണറെ' കാണിക്കാതെ വാസുവിന് നല്‍കിയ മുരാരി ബാബുവും; ബൈജുവിന്റെ അറസ്റ്റ് അന്യായമോ? അന്ന് സംഭവിച്ചത് എന്ത്? വാസുവിനെ രക്ഷിക്കാനോ ഈ നീക്കം?മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 11:16 AM IST
SPECIAL REPORT'പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല; പോലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു; ഷാഫി പറമ്പില്‍ എം.പിയെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു, ആരാണെന്ന് ഉടന്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്'; വടകര എംപിക്ക് മര്‍ദ്ദനമേറ്റതില്‍ വിവാദം കൊഴുക്കവേ വിശദീകരണവുമായി കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജുമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 5:59 PM IST
EXCLUSIVEലാലും മമ്മൂട്ടിയും പൂര്‍ണ്ണമായും എല്ലാം വിട്ടു; സൂപ്പര്‍താരങ്ങള്‍ പിന്മാറിയതോടെ പ്രമുഖര്‍ക്കെല്ലാം താല്‍പ്പര്യം കുറഞ്ഞു; 'ആത്മ'യെ പോലെ 'അമ്മ'യേയും കൈപ്പിടിയില്‍ ഒതുക്കാന്‍ മന്ത്രി ഗണേശന്‍; എങ്ങനേയും സംഘടന പിടിക്കാന്‍ ബാബുരാജ് അരയും കച്ചയും മുറുക്കി 'യുദ്ധത്തിന്'; വിജയരാഘവനും കുഞ്ചാക്കോയ്ക്കും ബലിയാട് ഭയം! ജഗദീഷിനെ വെട്ടാന്‍ സംയുക്ത നീക്കങ്ങള്‍; ഓഗസ്റ്റ് 15ന് താരസംഘടനയ്ക്ക് 'സ്വാതന്ത്ര്യം' കിട്ടുമോ?പ്രത്യേക ലേഖകൻ19 July 2025 11:58 AM IST
KERALAMവസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർക്ക് ഒമ്പത് വർഷം തടവും അരലക്ഷം രൂപ പിഴയുംമറുനാടന് മലയാളി30 March 2021 10:11 PM IST
Uncategorized17വർഷമായി ഇംഗണ്ടിൽ ജോലി; ശമ്പളം എത്തിയത് ജോയിന്റ് അക്കൗണ്ടിൽ; ചെറിയ ആവശ്യത്തിന് പോലും ഭർത്താവിന്റെ കാലു പിടിക്കേണ്ട ഗതികേട്; മരിക്കുന്നതിന് മുമ്പ് എനിക്കിനി പിടിച്ചു നിൽക്കാൻ വയ്യ എന്ന് വ്യക്തമാക്കി ബന്ധുവിനും കൂട്ടുകാരിക്കും ശബ്ദ സന്ദേശം; പൊൻകുന്നത്തുകാരി ഷീജയുടെ ആത്മഹത്യയിൽ വില്ലൻ ബൈജു; ഗുരുതര ആരോപണവുമായി ബന്ധുക്കൾപ്രകാശ് ചന്ദ്രശേഖര്‍26 May 2021 11:44 AM IST
Marketing Featureഎന്തോ ശബ്ദം കേട്ടുണർപ്പോൾ മകനെ മുഖംമൂടിയിട്ട രണ്ടുപേർ ബലമായി പിടിച്ചിറക്കി കൊണ്ടുപോകുന്നു; രണ്ടുദിവസമായി ഒരുവിവരവുമില്ല; തട്ടിക്കൊണ്ടുപോകലിന് പിന്നിൽ മകന്റെ സുഹൃത്തും ഭാര്യയും; കോതമംഗലത്ത് പരാതിയുമായി യുവാവിന്റെ അമ്മ ഫിലോമിനപ്രകാശ് ചന്ദ്രശേഖര്‍24 Aug 2022 7:12 PM IST
Marketing Featureകോതമംഗലത്ത് രാത്രിയിൽ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് നെല്ലിമറ്റത്തെ വീടിന് സമീപമുള്ള നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ; ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും സൂചന; കൊലപാതകം സംശയിച്ച് ബന്ധുക്കൾപ്രകാശ് ചന്ദ്രശേഖര്‍26 Aug 2022 6:32 PM IST