You Searched For "ഏകദിനം"

നാലാം വിക്കറ്റിൽ 219 റൺസിന്റെ കൂട്ടുകെട്ട്; മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്സിന്റെയും സെഞ്ചുറി കരുത്തിൽ കൂറ്റൻ സ്‌കോർ ഉയർത്തി കിവീസ്; ഇൻഡോർ ഏകദിനത്തിൽ ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം
ബാറ്റിങ്ങ് വൈഭവം തുടര്‍ന്ന് വൈഭവ് സൂര്യവംശി; 14 സിക്സും 9 ഫോറും! 95 പന്തില്‍ നേടിയത് 171 റണ്‍സ്; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ 400 കടന്ന് ഇന്ത്യ; മലയാളി താരം ആരോണ്‍ ജോര്‍ജിനും വിഹാന്‍ മല്‍ഹോത്രയ്ക്കും അര്‍ധസെഞ്ച്വറി; യുഎഇക്ക് 434 റണ്‍സ് വിജയലക്ഷ്യം
ത്രില്ലര്‍ പോരാട്ടത്തില്‍ ആദ്യ ഏകദിനം റാഞ്ചി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 17 റണ്‍സ് ജയം; ടീം ഇന്ത്യയുടെ വിജയത്തില്‍ നെടുംതൂണായി നിന്നത് സെഞ്ച്വറി നേടിയ വിരാട് കോലി; ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടക്കമില്ലെന്ന് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം ഏറ്റുവാങ്ങി കോലിയുടെ തുറന്നു പറച്ചില്‍
സഞ്ജു എന്ത് തെറ്റാണ് ചെയ്തത്..?, ഇത് സങ്കടകരമാണ്, ഏകദിന ശരാശരി 57 ആണ്, ധ്രുവ് ജൂറേല്‍ എങ്ങനെ ടീമിലെത്തി? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമില്‍ മലയാളി താരത്തെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മൂന്നാം ഏകദിനം: ലുവാന്‍ ഡ്രി പ്രിട്ടോറിയൂസീനും റിവാള്‍ഡോ മൂണ്‍സാമിക്കും സെഞ്ചുറി; ഇന്ത്യ എയ്ക്ക് ബാറ്റിംഗ് തകർച്ച; ക്രീസിൽ ഇഷാൻ കിഷനും ആയുഷ് ബദോനിയും
ഋഷഭ് പന്ത് തിരിച്ചെത്തി;  സര്‍ഫറാസിനും രജത് പാട്ടീദാറിനും ഇടമില്ല;  സ്ഥാനം നിലനിര്‍ത്തി സായ് സുദര്‍ശനും ദേവ്ദത്ത് പടിക്കലും;  ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഏകദിനത്തിനുള്ള ഇന്ത്യ എ ടീമിലും സഞ്ജുവിന് ഇടമില്ല; തിലക് വര്‍മ ക്യാപ്റ്റന്‍
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തില്‍ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് വിജയം; ആവേശകരമായ പോരാട്ടത്തില്‍ രണ്ട് പന്ത് ശേഷിക്കെ പാക്കിസ്ഥാന്‍ ലക്ഷ്യത്തിലെത്തി
കാത്തിരുന്നത് രോ - കോയുടെ തകര്‍പ്പന്‍ പ്രകടനത്തിന്; ക്രീസില്‍ കണ്ടത് ഓസ്‌ട്രേലിയന്‍ കെണിയില്‍ വീണ രോഹിത്തിനെയും ദൗര്‍ബല്യം പരിഹരിക്കാനാകാത്ത കോഹ്ലിയെയും; നിര്‍ണ്ണായക പരമ്പരയില്‍ തുടക്കം പാളി മുതിര്‍ന്ന താരങ്ങള്‍; 2027 ലോകകപ്പ് രോ - കോ ദ്വയത്തിന് സ്വപ്നമാകുമോ?
8 റണ്‍സുമായി രോഹിത് മടങ്ങി; അക്കൗണ്ട് തുറക്കാനാകാതെ സ്റ്റാര്‍ക്കിന് മുന്നില്‍ വീണ് കോഹ്ലിയും;10 ഓവറിനിടെ നഷ്ടമായത് 3 വിക്കറ്റുകള്‍;പെര്‍ത്തില്‍ ഇന്ത്യക്ക് മോശം തുടക്കം;രസം കൊല്ലിയായി മഴയും