You Searched For "സൂപ്രണ്ട്"

കോന്നി മെഡിക്കല്‍ കോളേജില്‍ കൈവിട്ട ചികിത്സ; 14 കാരന്റെ ഒടിഞ്ഞ കൈക്ക് രണ്ടരമാസം ചികിത്സ, ഒടുവില്‍ കൈ വളഞ്ഞു; ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം; ചികിത്സിച്ചില്ലെങ്കിലും കുട്ടിയുടെ കൈ തനിയെ ശരിയാകുമായിരുന്നു എന്ന് സൂപ്രണ്ട്; ആശുപത്രി നന്നാവാന്‍ കാത്തിരിക്കണമെന്നും വിചിത്ര ന്യായം; ഉപരോധം അടക്കം ജനരോഷം ഇരമ്പുന്നു
ഉണർന്നു പ്രവർത്തിച്ച് എയർ ആംബുലൻസ് സംവിധാനം; കൈകോർത്ത് നാടും ഭരണകൂടവും; ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ; ഷിബുവിന്റെ ഹൃദയം ഇനി ദുർഗയിൽ തുടിക്കും
പനിയും ഛര്‍ദിയുമായി വന്ന കുട്ടിയുടെ രോഗ നിര്‍ണ്ണയം നടത്തുന്നതില്‍ കാലതാമസമെന്ന് ബന്ധുക്കള്‍; വിവരങ്ങള്‍ കൃത്യമായി പറഞ്ഞില്ല; മകളുടെ മരണസര്‍ട്ടിഫിക്കറ്റിനായി പലവട്ടം കയറിയിറങ്ങി; താമരശ്ശേരിയിലെ ആശുപത്രി ആക്രമണം വിരല്‍ചൂണ്ടുന്നത് കേരള മോഡലിന്റെ പൊള്ളത്തരമോ?
ഈ വർഷം വരെയുള്ള നികുതി അടച്ചവർക്കും 19 വർഷത്തെ കുടിശിക അടയ്ക്കാൻ കോർപ്പറേഷൻ നോട്ടീസ്; നേമം സോണൽ ഓഫീസിൽ മാത്രം കണ്ടെത്തിയത് 25 ലക്ഷം രൂപയുടെ ക്രമക്കേട്; അഴിമതി നടത്തിയ സൂപ്രണ്ടിനെ സംരക്ഷിക്കാൻ ഭരണകക്ഷി ശ്രമമെന്ന് ആരോപണം; തിരുവനന്തപുരം കോർപ്പറേഷനിൽ വൻ അഴിമതി
കോവിഡ് പോസിറ്റീവ് ആയതിനാൽ ചികിത്സ നിഷേധിച്ചു; യുവതി റോഡിൽ പ്രസവിച്ചു; വിവാദമായതോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്‌പെൻഡ് ചെയ്തു
ആർ ഡി ഓഫീസിലെ സ്വർണ മോഷണത്തിന് പിന്നീലെ കള്ളൻ ഒരു മുൻ സൂപ്രണ്ട്; സ്വർണം മുഴുവൻ സ്വകാര്യ ബാങ്കിൽ പണയം വച്ച് പണം തട്ടി; ഇടക്കാല റിപ്പോർട്ട് നാളെ കലക്ടർക്ക് നൽകും; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ