You Searched For "കെ-റെയിൽ"

ടോപ്പോഗ്രാഫിക്കൽ സർവേയും ഹൈഡ്രോഗ്രാഫിക് പഠനവും നടത്തിയില്ല; സിൽവർ ലൈൻ റെയിൽവേ പാതയ്ക്കായി നടന്നത് ലേസർ സർവേ മാത്രം; സ്റ്റേഷനുകളുടെ രൂപരേഖയും എസ്റ്റിമേറ്റ് തയ്യാറാക്കാതെ പദ്ധതി 64,000 കോടിയിൽ പൂർത്തിയാകുമെന്ന് വാദം; കെ-റെയിലിന്റെ അവകാശവാദം പൊളിയുമ്പോൾ
വിദേശ ഏജൻസികളിൽ നിന്ന് കടമെടുക്കുന്നത് 33,700 കോടി; എതിർക്കുന്നവരെ വികസന വിരോധികൾ എന്ന് മുദ്ര കുത്തി കെ-റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; പദ്ധതിയുടെ മുഴുവൻ കടബാദ്ധ്യതയും ഏറ്റെടുക്കാൻ തയ്യാറെന്ന് കേന്ദ്രത്തെ അറിയിച്ചു
കെ-റെയിൽ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി;  ഭാവിക്ക് വേണ്ടിയുള്ള മുഖ്യ പദ്ധതി എന്ന് കണ്ട് പിന്തുണ നൽകണം; ചിലർക്കുണ്ടായ സംശയങ്ങൾ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി
കെ-റെയിൽ കയ്യൂക്കുകൊണ്ട് നടപ്പാക്കാനാവില്ല: കർഷക സമരത്തിന് മുന്നിൽ അടിയറവ് പറയേണ്ടിവന്ന മോദിയുടെ മലക്കം മറിച്ചിൽ പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്നും  ഉമ്മൻ ചാണ്ടി
ഒരിക്കലും ലാഭകരമാകാത്ത പദ്ധതി; പരിസ്ഥിതിക്ക് ദോഷകരം; അനുകൂലിക്കുന്നത് പാർട്ടിയുടെ മേൽവിലാസം തകർക്കുന്ന തരത്തിൽ ദോഷകരം; കെ-റെയിലിനെതിരേ സിപിഐ കൗൺസിലിൽ വിമർശനം; മുൻ മന്ത്രിമാർക്ക് അടക്കം എതിർപ്പ്; പ്രകടന പത്രികയിൽ പറഞ്ഞതിനാൽ അനുകൂലിക്കുന്നുവെന്ന് കാനം
കെ-റെയിൽ പദ്ധതിയുമായി മുൻപോട്ടു പോകുന്നത് തീ കൊള്ളി കൊണ്ടുള്ള കളിയാണെന്ന് പിണറായി ഓർമ്മിക്കണം; ഇനി പ്രത്യക്ഷ സമരമെന്ന് കെ.സുധാകരൻ; ലഘുലേഖ വിതരണം അടുത്തയാഴ്ച മുതൽ
കെ-റെയിൽ: മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നു; മോഹനവാഗ്ദാനങ്ങൾക്ക് കേരള ജനത ഒരു വിലയും കൽപ്പിക്കുന്നില്ല; ബിജെപി പ്രക്ഷോഭം ശക്തമാക്കും എന്ന് കെ.സുരേന്ദ്രൻ
കുടിയിറക്കപ്പെടുന്നവരുടെ സാമൂഹിക ജീവിത സാഹചര്യവും നഷ്ടത്തിന്റെ തോതും കൃത്യമായി പരിശോധിക്കണം; ആളറിയാതെ സാമൂഹികാഘാത പഠനം നടത്താനാകില്ല; സുധാകരന്റെ വൊളന്റിയർ സേനയെ എങ്ങനെ നേരിടുമെന്ന ഭയത്തിൽ ഉദ്യോഗസ്ഥർ; കെ റെയിലിൽ പ്രതിസന്ധിയിലാകുന്നത് പാവങ്ങളും സർക്കാർ ജീവനക്കാരും