You Searched For "കിഴക്കമ്പലം"

പോളിങ് ബൂത്തിൽ വച്ച് അവർ ഷർട്ട് വലിച്ചുകീറി; മാല വലിച്ചുപൊട്ടിച്ചു; ഭാര്യയെ കഴുത്തിനു പിടിച്ചു തള്ളി; വാട്ടെടുപ്പു ദിവസം കിഴക്കമ്പലത്ത് നടന്നത് സമാനതകളില്ലാത്ത ക്രൂരത; ഭീതിയുടെ നിഴലിൽ പിന്റുവും ഭാര്യ ബ്രിജിതയും; പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ കൊണ്ടു പോയത് സിപിഎം നേതാവും; നിസ്സാര വകുപ്പുകളിട്ട് കൊലപാതക ശ്രമം ഒതുക്കി തീർക്കുമ്പോൾ
എങ്ങും സമ്പദ് സമൃദ്ധി; കൊട്ടാര സദൃശ്യമായ വീടുകൾ; ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ തുച്ഛമായ വിലയിൽ; സ്വയം തൊഴിൽ പദ്ധതികൾ; രാജ വീഥികൾപോലെ ഓരോ ഇടറോഡുകളും..... രാഷ്ട്രീയക്കാരെ ചവറ്റുകുട്ടയിലേക്ക് തള്ളി വീണ്ടും ട്വന്റി ട്വന്റി; കിഴക്കമ്പലത്തിന് പുറമേ ഐക്കരനാടും കുന്നത്തുനാടും മഴവന്നൂരും വെങ്ങോലയും ഇനി ഭരിക്കും; സാബു ജേക്കബിന്റെ കിറ്റക്‌സിന്റെ മാതൃക 2020ലും കൈയടി നേടുമ്പോൾ
കേരളത്തിന്റെ കെജ്രിവാളായി സാബു ജേക്കബ് മാറുമോ ? രാഷ്ട്രീയ പാർട്ടികളോട് മലയാളികളുടെ അഭിനിവേശം സാവധാനം നഷ്ടമാകുന്നതിന്റെ സൂചനയുമായി ഗ്രാമവോട്ടുകൾ; ഇടതിന്റെ നഷ്ടം 366 വാർഡുകൾ; വലതിന് പോയത് 461; ബിജെപിയും രാഷ്ട്രീയതര കൂട്ടായ്മകളും കൂടി അധികമായി കൊത്തിയെടുത്തത് 771 വാർഡുകളും; ട്രെന്റിലുള്ളത്‌ ‌മുന്നണികൾക്കുള്ള അപായ സൂചന
അഞ്ചു പഞ്ചായത്തിൽ ശക്തമായ സാന്നിധ്യം; സ്വാധീന മേഖലകൾ പലതുണ്ട്; പരിമിതികൾക്കുള്ളിൽ നിന്നു പലതും ചെയ്യാനാകും; നിയമസഭാ മത്സരം ലക്ഷ്യമേ ആയിരുന്നില്ല; പക്ഷെ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ അതിനൊരു നിമിത്തമാകുകയാണ്; ട്വന്റി ട്വിന്റിയുടേത് ജനത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയം; മുന്നണികളെ ഞെട്ടിച്ച കിറ്റക്‌സ് കൂട്ടായ്മയുടെ സാരഥി സാബു എം ജേക്കബ് മറുനാടനോട്
ഓട കഴുകുന്ന തൊഴിലാളി മുതൽ ഇന്ത്യൻ പ്രസിഡണ്ട് വരെ ചെയ്യുന്നത് രാഷ്ട്രീയമാണ്; രാഷ്ട്രീയമെന്നാൽ കൊടി പിടിച്ചും, ബസ്സിന് കല്ലെറിഞ്ഞു സമരം ചെയ്തും, കക്ഷത്തിൽ ഡയറി വച്ച്  തേരാപ്പാര നടക്കുന്നതു മാത്രമാണ് എന്ന് കരുതരുത്; ട്വന്റി 20 അരാഷ്ട്രീയ വാദികളാണോ? പ്രവീൺ രവി എഴുതുന്നു
20-20 എന്നത് എറണാകുളം ജില്ലയുടെ കിഴക്കൻ പ്രതിഭാസമായി വിലയിരുത്തുന്നത് മണ്ടത്തരം; ജനം എന്ത് കിട്ടുന്നു എന്നതാണ് നോക്കുന്നത്; കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബൈഡൻ ജയിച്ചതോ ഇറാനിൽ മൊസാദ് ഓപ്പറേഷൻ നടത്തിയതോ ഒന്നും വിഷയമല്ല; കിഴക്കമ്പലത്തെ വിപ്ലവത്തെ കുറിച്ച് യൂത്ത് കോൺഗ്രസ് നേതാവിന് പറയാനുള്ളത്
നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്‌സ് വിരുദ്ധർ വായിച്ചറിയാൻ
ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം ഇനി മുന്നോട്ട് ട്വന്റി20ക്കൊപ്പം മുന്നോട്ട് എന്ന തലക്കെട്ടോടെയാണ് പരസ്യം; അംഗത്വം എറണാകുളത്തുള്ളവർക്ക് മാത്രം; നിയമസഭയിൽ ആദ്യ ലക്ഷ്യം കിഴക്കമ്പലത്തിന് തൊട്ടു ചേർന്നുള്ള മണ്ഡലങ്ങളിലെ ജയം; ആംആദ്മി മോഡലുമായി കിറ്റക്‌സ് ഉടമ സാബു ജേക്കബ്
കുന്നത്തുനാട് കോൺഗ്രസിൽ നിന്ന് തിരിച്ചു പിടിക്കുമോ? പെരുമ്പാവൂരും കോതമംഗലവും മൂവാറ്റുപുഴയിലും തൃക്കാക്കരയിലും എറണാകുളത്തും കൊച്ചിയിലും വൈപ്പിനിലും എന്തു സംഭവിക്കും; ട്വന്റി 20 മാറ്റിമറിക്കുന്നത് എറണാകുളത്തെ രാഷ്ട്രീയ ഭാവിയോ? തിരുവനന്തപുരത്ത് ജയിക്കുന്നവർക്ക് കേരളം ഭരിക്കാമെന്ന പഴമൊഴി ഇത്തവണ അപ്രസക്തം
ഭക്ഷണവും മരുന്നുമില്ല; കൊവിഡിനിടെ സ്ത്രീ ജീവനക്കാരുടെ അവസ്ഥയിൽ ആശങ്ക; കിറ്റെക്സിലേക്ക് അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മീഷൻ; മാധ്യമ വാർത്തകളുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് ജില്ലമെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം
രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന കാർ കാൽനട യാത്രക്കാർക്കിടയിലേയ്ക്ക് ഇടിച്ചു കയറി രണ്ടു മരണം; കാറിലുണ്ടായിരുന്ന ഡോക്ടറായ യുവതിയും മരിച്ചു; കിഴക്കമ്പലത്ത് അതിരാവിലെ നടന്നത് ദാരുണ അപകടം