You Searched For "കുറ്റസമ്മതം"

വിമാനത്തില്‍ തൊട്ടടുത്തിരുന്ന പതിനാറുകാരിയെ ബലമായി സ്പര്‍ശിച്ചെന്നും കൈകളില്‍ ചുംബിച്ചെന്നും പരാതി; അറ്റ്‌ലാന്റിക്കിന് മുകളിലൂടെ ബോസ്റ്റണിലേക്ക് പറക്കവേ വിമാനം പാതിവഴിയില്‍ തിരിച്ചുവിട്ട് പൈലറ്റ്; മൂന്നുവര്‍ഷത്തിന് ശേഷം പീഡനക്കസില്‍ 58 കാരന്റെ കുറ്റസമ്മതം; യാത്രക്കാരന്റെ വൈകൃതം കാരണം വിമാനക്കമ്പനിക്ക് 26 ലക്ഷം നഷ്ടവും
എല്ലാം ഭാര്യയ്ക്കറിയാം; ഭാര്യാസഹോദരിയുമായി വര്‍ഷങ്ങളുടെ അടുപ്പം; കൊന്നതില്‍ കുറ്റബോധമുണ്ട്, ഒരുമിച്ച് മരിക്കാനാണ് തീരുമാനിച്ചിരുന്നത്;   തെളിവെടുപ്പിനിടെ കുറ്റം സമ്മതിച്ച് വൈശാഖന്‍; മാളിക്കടവിലെ 26-കാരിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
ചാര്‍ലി കിര്‍ക്കിനെ എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ! അയാള്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന നേതാവ്; കൊലയ്ക്ക് മുമ്പ് ഒരു വിരുന്നില്‍ വച്ച് ടൈലര്‍ റോബിന്‍സണ്‍ കുടുംബാംഗങ്ങളോട് പറഞ്ഞത് ഇങ്ങനെ; കൃത്യം ചെയ്തത് ഒറ്റയ്‌ക്കെന്ന് അന്വേഷണ ഏജന്‍സികള്‍; 22 കാരന്റെ മാതാപിതാക്കള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍; കീഴടങ്ങിയത് കുടുംബ സുഹൃത്ത് വഴി
കുറ്റമെല്ലാം അച്ഛനോട് ഏറ്റുപറഞ്ഞു; ഉടന്‍ പൊലീസിനെ വിളിച്ച് മകന്‍ കീഴടങ്ങാന്‍ തയ്യാറെന്ന് അറിയിച്ച് അച്ഛന്‍; ചാര്‍ലി കിര്‍ക്കിന്റെ കൊലയാളി കസ്റ്റഡിയില്‍; പിടിയിലായത് 22 കാരനായ യുട്ടാ സ്വദേശി ടൈലര്‍ റോബിന്‍സണ്‍; മകനെ പിടികൂടാന്‍ സഹായിച്ചത് പിതാവെന്ന് ട്രംപും; ഏറ്റവും നല്ല വ്യക്തിയായ കിര്‍ക്കിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും യുഎസ് പ്രസിഡന്റ്
അടിച്ചുമാറ്റിയ പണം മഴുവന്‍ ഒറ്റ വര്‍ഷം കൊണ്ട് ചെലവഴിച്ച് തീര്‍ത്തു; സ്വര്‍ണവും മൊബൈലും വാങ്ങി; ഭര്‍ത്താക്കന്മാര്‍ക്കും പണം നല്‍കി; ക്യു ആര്‍ കോഡ് ഉപയോഗിച്ച് തട്ടിയത് 40 ലക്ഷം രൂപ; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍
രാത്രി ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകി; കൃത്യം നടത്തുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തു..!; ഭർത്താവിന്റെ അച്ഛന്റെ കുറ്റസമ്മതം കേട്ട് പോലീസിന് ഞെട്ടൽ; സ്ലാബ് തുറന്നതും പാതി ജീർണിച്ച നിലയിൽ 24-കാരിയുടെ മൃതദേഹം; എല്ലാത്തിനും കാരണം ആ ആചാരം; കേസിൽ തുമ്പായത് ആഴത്തിലുള്ള കുഴി; നടുക്കം മാറാതെ നാട്ടുകാർ
രാവിലെ ജോലിക്ക് പോയ പ്രിയംവദ അന്ന് തിരിച്ചു വന്നില്ല; ഫോണ്‍ സ്വിച്ച് ഓഫാണെന്ന് മനസ്സിലാക്കി അന്ന് തന്നെ പോലീസില്‍ പരാതി നല്‍കി; സുഹൃത്തിനെ കുറിച്ച് വിവരമുണ്ടോ എന്ന് തിരക്കിയ അയല്‍ വാസി; ഒടുവില്‍ കട്ടിലിന് അടിയില്‍ കൈ കണ്ടുവെന്ന മകളുടെ മൊഴി ട്വിസ്റ്റായി; പ്രിയംവദയെ കൊന്ന് കുഴിച്ചു മൂടിയത് സുഹൃത്ത്; പനച്ചമൂട്ടില്‍ കുറ്റസമ്മതം നടത്തി വിനോദ്
കൊല്ലപ്പെടുന്നതിന്  തൊട്ടുമുന്‍പും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകള്‍;  അടുത്ത ബന്ധുവിലേക്ക് സംശയങ്ങള്‍ നീണ്ടത് വീട്ടിലെ സ്ത്രീകളുടെ മൊഴിയില്‍;  ആരോടും സംസാരിക്കാത്ത പ്രകൃതമാണ് പ്രതിയുടേതെന്ന് അയല്‍വാസി;  ഒന്നരവര്‍ഷമായി പീഡിപ്പിച്ചിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മതം; മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ പൊലീസ് കസ്റ്റഡിയില്‍
സ്‌പെയിനിലെ പഠനകാലത്ത് മയക്കുമരുന്നിന് അടിമയായി; 70 ലക്ഷം രൂപയോളം മയക്കുമരുന്ന് വാങ്ങാനായി ചെലവഴിച്ചു; ആറുമാസം മുമ്പ് ഒമേഗ ഹോസ്പിറ്റല്‍സിന്റെ സി.ഇ.ഒ സ്ഥാനം രാജി വെച്ചിരുന്നു; ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചു വനിതാ ഡോക്ടര്‍ നമ്രത
കുറ്റബോധത്തോടെ എല്ലാം വിളിച്ചുപറഞ്ഞ് നോബി; ഭാര്യയോടും മക്കളോടും ചെയ്തതെല്ലാം തെറ്റായി പോയി; വാക്കുകള്‍ ഇടറി, തല കുമ്പിട്ട് വിങ്ങി പൊട്ടി ഷൈനിയുടെ ഭര്‍ത്താവ്; ഭാര്യയെ മര്‍ദ്ദിച്ചതായും കുറ്റസമ്മതം; ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്‌സ്ആപ്പില്‍ മെസേജ് അയച്ചതായും മൊഴി
പല കുരുക്കുകളില്‍ നിന്നും ഹരികുമാറിനെ രക്ഷിച്ചത് ശ്രീതു; ഒടുവില്‍ ശ്രീതുവിനോടും വഴിവിട്ട ബന്ധത്തിന് ശ്രമം; മോഹം നടക്കാതെ വന്നതോടെ വൈരാഗ്യമായി; എല്ലാറ്റിനും തടസ്സമായി അമ്മാവന്‍ കണ്ട കുഞ്ഞിനെ കണ്ണില്‍ ചോരയില്ലാതെ കിണറ്റിലെറിഞ്ഞു; ഹരികുമാറിന്റെ കുറ്റസമ്മതമൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്; അമ്മയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെ വിട്ടയച്ചു
വൈഗയെ കൊലപ്പെടുത്തിയത് താൻ തന്നെ; മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി; മകളെ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ല; കുറ്റസമ്മതവുമായി പിതാവ് സനു മോഹൻ; മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണ സംഘം; കൊച്ചിയിൽ എത്തിച്ച പ്രതിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു