SPECIAL REPORTഎം കെ മുനീറിന് സീറ്റില്ല; പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നും മലപ്പുറത്തേക്ക്; ഫാത്തിമ തെഹ്ലിയ പേരാമ്പ്രയില്‍; തിരൂരങ്ങാടിയില്‍ അബ്ദുറബ്ബിന്റെ അനിയന്‍ അന്‍വര്‍ നഹ; കെ എം ഷാജി വേങ്ങരയില്‍; തിരുവമ്പാടിയില്‍ സി കെ കാസിം; യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം; 25 മണ്ഡലങ്ങളില്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; പുനലൂര്‍, ചേലക്കര മണ്ഡലങ്ങളില്‍ പിന്നീട്സ്വന്തം ലേഖകൻ17 March 2026 4:52 PM IST
SPECIAL REPORTസ്റ്റാലിന്റെ ഭരണത്തുടര്‍ച്ചയോ വിജയിയുടെ രാഷ്ട്രീയ താരോദയമോ? ടിവികെ വിള്ളല്‍ വീഴ്ത്തുക ഡിഎംകെ കോട്ടകളിലോ എഐഎഡിഎംകെ തട്ടകത്തിലോ? ചുവടുറപ്പിക്കാന്‍ ബിജെപിയും ജയലളിതയുടെ പാരമ്പര്യം അവകാശപ്പെട്ട് ശശികലയുടെ പുതിയ പാര്‍ട്ടിയും; മാജിക് സംഖ്യ 118 ആര് കടക്കും? തമിഴ്‌നാട്ടില്‍ ഇത്തവണ തമിഴ് ആക്ഷന്‍ ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന പോരാട്ടംസ്വന്തം ലേഖകൻ15 March 2026 8:16 PM IST
ANALYSISക്വാര്‍ട്ടറും സെമി ഫൈനലും ജയിച്ച് ഫൈനല്‍ പോരാട്ടത്തിന് യുഡിഎഫ്; ഹാട്രിക് തികച്ച് ചരിത്രം കുറിക്കാന്‍ എല്‍ഡിഎഫ്; ഇരുമുന്നണികളെയും വിറപ്പിച്ച് കറുത്ത കുതിരയാകാന്‍ എന്‍ഡിഎ; തിരഞ്ഞെടുപ്പ് യുദ്ധത്തിന്റെ തീയതി കുറിച്ചു; രാഷ്ട്രീയ കേരളത്തിന്റെ ജനവിധി എന്താകും? കലാശപ്പോരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി!സ്വന്തം ലേഖകൻ15 March 2026 5:49 PM IST
STATE'വി.എസിന്റെ മകന്‍ അരുണ്‍കുമാറാണ് സി.പി.എം സ്ഥാനാര്‍ഥിയെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമോ' എന്ന് മാധ്യമപ്രവര്‍ത്തകര്‍; 'സ്വതന്ത്രനായി മത്സരിക്കും എന്നല്ലേ പറഞ്ഞത്' എന്ന് ജി. സുധാകരന്‍; അമ്പലപ്പുഴയില്‍ സിറ്റിംഗ് എംഎല്‍എ മത്സരിച്ചേക്കില്ല; നിര്‍ണായക നീക്കവുമായി സിപിഎംസ്വന്തം ലേഖകൻ12 March 2026 5:33 PM IST
SPECIAL REPORT'മലമ്പുഴ അച്ഛന് വൈകാരികമായി ബന്ധമുള്ള ഇടം; എന്നും പാര്‍ട്ടി കുടുംബം, പാര്‍ട്ടി തീരുമാനം അനുസരിക്കും'; നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം തള്ളാതെ വി എ അരുണ്‍ കുമാര്‍; എ സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ലെന്നും വി എസിന്റെ മകന്സ്വന്തം ലേഖകൻ18 Feb 2026 12:33 PM IST
NATIONALസ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ നല്‍കും; തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്ത്രീകള്‍ക്കായി വന്‍ ആനുകൂല്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്റെ വമ്പന്‍ നീക്കം; പയറ്റുന്നത് ബിഹാറില്‍ ഭരണം പിടിച്ച നിതീഷ് കുമാര്‍ മോഡല്‍ തന്ത്രം!മറുനാടൻ മലയാളി ബ്യൂറോ13 Feb 2026 10:48 AM IST
SPECIAL REPORTകഴിഞ്ഞ തവണ അധികാരത്തിലെത്തിയത് 99 സീറ്റുകളോടെ; ഒന്നിച്ചിറങ്ങിയാല്‍ എല്‍ഡിഎഫ് 110 സീറ്റ് നേടും; മന്ത്രിമാരുമായി മുഖ്യമന്ത്രിയുടെ മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ 'മിഷന്‍ 110'; ഓരോ മണ്ഡലത്തിലും മന്ത്രിമാര്‍ക്ക് ഏകോപന ചുമതല; ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ 50 ദിവസം നീണ്ട കര്‍മ്മ പദ്ധതി; ഭരണവിരുദ്ധവികാരം ഇല്ലെന്നും വിലയിരുത്തല്സ്വന്തം ലേഖകൻ7 Jan 2026 10:26 PM IST
STATE'നിലപാടുകളിൽ തെറ്റ് പറ്റിയിട്ടില്ല, കമ്മ്യൂണിറ്റ് സർക്കാരിനെതിരെയായിരുന്നു എന്റെ പോരാട്ടം'; അടാട്ടേക്ക് തിരിച്ച് നടക്കുകയാണ്; സ്ഥാനാർഥിയാകുമെന്ന വാർത്തയ്ക്ക് പിന്നാലെ പഴയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അനിൽ അക്കരസ്വന്തം ലേഖകൻ20 Nov 2025 1:24 PM IST
SPECIAL REPORT'വോട്ട് ചോരി' ജനങ്ങള്‍ തള്ളിയോ? ബിഹാറിലെ റെക്കോര്‍ഡ് പോളിംഗില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അമ്പരപ്പ്; എന്‍ഡിഎ തരംഗത്തിന്റെ സൂചനയെന്ന് ബിജെപി; ഭരണമാറ്റത്തിന്റെ സൂചനയെന്ന് ഇന്ത്യാ സഖ്യം; സ്ത്രീവോട്ടര്‍മാര്‍ വിധി നിര്‍ണയിക്കും; രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തില്സ്വന്തം ലേഖകൻ7 Nov 2025 6:50 PM IST
NATIONALബിഹാറില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട മണ്ഡലങ്ങളില്‍ മുന്‍തൂക്കം നേടിയത് മഹാസഖ്യം; ഇത്തവണ പോളിങ് 60 ശതമാനം കടന്നു; വിധിയെഴുത്ത് ആര്‍ക്ക് അനുകൂലം? സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഫലം കാണുമോ? രണ്ടാം ഘട്ട വോട്ടെടുപ്പ് 11ന്; വോട്ടെണ്ണല്‍ 14ന്സ്വന്തം ലേഖകൻ6 Nov 2025 7:36 PM IST
SPECIAL REPORTത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ചില്ല; കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍; നടപടിക്രമങ്ങള്‍ ഇന്നുമുതല്‍; നിലവിലുള്ള വോട്ടര്‍ പട്ടിക ഇന്ന് അര്‍ധരാത്രി മുതല്‍ മരവിപ്പിക്കും; കരട് പട്ടിക ഡിസംബര്‍ ഒന്‍പതിന്; ഫെബ്രുവരി ഏഴിന് അന്തിമ പട്ടിക; നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്സ്വന്തം ലേഖകൻ27 Oct 2025 5:17 PM IST