You Searched For "കുറ്റവാളി"

15 സീറ്റ് ഉറപ്പിച്ചു, ഞാന്‍ അമിത് ഷായുടെ ദൂതന്‍! മാധ്യമങ്ങളെ വിലയ്‌ക്കെടുത്ത് സുബീഷ് വാസു നടത്തിയ നാടകം പൊളിയുന്നു; ഹം പാര്‍ട്ടിയുടെ മറവില്‍ ഇറങ്ങിയത് കൊടും കുറ്റവാളി; അഞ്ചു കോടിയുടെ ബാങ്ക് തട്ടിപ്പ്, മദ്യക്കച്ചവട വെട്ടിപ്പും ജയില്‍വാസവും; കൂട്ടിന് വാടക ബിഷപ്പുമാരും; സുബീഷ് വാസുവിന്റെ തട്ടിപ്പുകഥകള്‍ പുറത്ത്
ജട്ടിക്കേസില്‍ നിര്‍ണ്ണായ വിധിയുമായി നെടുമങ്ങാട്ടെ കോടതി; ഗൂഡാലോചനയും തെളിവ് നശിപ്പിക്കലും തെളിഞ്ഞു; തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരന്‍; കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി; ഇടതുപക്ഷത്തിന് കടുത്ത തിരിച്ചടി; ആറു വകുപ്പുകളില്‍ എംഎല്‍എ കുറ്റക്കാരന്‍
പരോളില്ല, നല്ല ഭക്ഷണമില്ല, ജയില്‍ജീവിതം മടുത്തുവെന്ന് പറഞ്ഞ കൊടും കുറ്റവാളി; ചപ്പാത്തി മാത്രം കഴിച്ച് ശരീരഭാരം കുറച്ച് ജയിൽ ചാടാമെന്ന് തെളിയിച്ച ഗോവിന്ദ ചാമി; ജയിൽമാറ്റത്തോടെ വീണ്ടും തടിച്ചു; നാലുമാസംകൊണ്ട്‌ കൂടിയത്‌ 18 കിലോ; വിയ്യൂരിലെ അതിസുരക്ഷാ ജയിലിലും സുഖവാസം
ചുറ്റുമതിലുകളാൽ കൊണ്ട് നിറഞ്ഞ അഫ്ഗാനിലെ ആ വമ്പൻ സ്റ്റേഡിയം; ഒരാളെ നോക്കി കൂകി ആർപ്പുവിളിക്കുന്ന ജനസാഗരം; ചിലർ കണ്ണടച്ച് പ്രാർത്ഥനകൾ ഉച്ചരിക്കുന്നു; അകത്ത് കയറാൻ പറ്റാത്തവർ പുറത്തെ പുൽമേടുകളിൽ നിൽക്കുന്ന കാഴ്ച; ഗ്ലാഡിയേറ്റർ സിനിമയെ ഓർമ്മിപ്പിക്കുവിധം ദൃശ്യങ്ങൾ; മിനിറ്റുകൾ കഴിഞ്ഞ് ഒരു പതിമൂന്നുകാരന്റെ വരവിൽ സംഭവിച്ചത്
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്; ഫ്രാന്‍സിലെ ഈ ജീവപര്യന്തം ശിക്ഷ അത്യപൂര്‍വ്വം; കുറ്റവാളിയായ യുവതി കുറഞ്ഞത് 30 വര്‍ഷമെങ്കിലും ജയിലില്‍ കഴിയേണ്ടി വരും
കൂസലില്ലാതെ, നിസ്സംഗനായി കൊടുംകുറ്റവാളി; ഒന്നും പറയാനില്ലെന്ന് കോടതിയോട് ചെന്താമര; എന്തെങ്കിലും പറയാനുണ്ടോ, കുറ്റബോധമുണ്ടോ എന്ന മാധ്യമ ചോദ്യത്തിനും ഉത്തരമില്ല; ചെന്താമര ഇനി പുറത്തിറങ്ങരുത്; വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സജിതയുടെ പെണ്‍മക്കള്‍
ഗാരന്റെക്‌സ് കമ്പനി രജിസ്റ്റര്‍ ചെയ്തത് മോസ്‌കോയില്‍; ആറ് വര്‍ഷം കൊണ്ട് 8 ലക്ഷം കോടിയുടെ തട്ടിപ്പ്; ഇടപാടുകള്‍ക്ക് നല്‍കിയ പേര് ദൈവം, താലിബാന്‍, ഹാക്കര്‍ എന്നു വരെ; താന്‍ ബോസ് പറഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിച്ചതെന്ന് അലക്‌സേജ്; വര്‍ക്കലയില്‍ നിന്നും പിടിയിലായ ഇന്റര്‍പോള്‍ തേടുന്ന കുറ്റവാളി തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍
600 കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് സെര്‍വര്‍ ഹാക്ക് ചെയ്ത് പണം തട്ടി; റഷ്യന്‍ കൂട്ടാളിക്കൊപ്പം തുടങ്ങിയ സ്ഥാപനത്തിന്റെ ആസ്തി 1.60 ലക്ഷം കോടി; ബിബിസി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഭാര്യയും മകനും മടങ്ങി; കേരളാ പോലീസ് എത്തിപ്പോള്‍ നോട്ടുകെട്ട് നീട്ടി രക്ഷപെടാനും അലക്‌സേജിന്റെ ശ്രമം
ജയിലേയ്ക്ക് പോകുംമുമ്പ് ഹെലികോപ്ടറിൽ നാട് ചുറ്റി; ജയിലിലെ ഭക്ഷണം മോശമായതിനാൽ കൂട്ടുകാർക്കൊപ്പം മദ്യസൽക്കാരം; അടിച്ചുപൊളിച്ച് സ്റ്റൈലായി പ്രതി പൊലീസിന് കീഴടങ്ങി
ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനെ പര്യടനത്തിനിടെ ആക്രമിച്ച സംഘത്തിന്റെ നേതാവ്; ബിനീഷ് കോടിയേരിയുടെ പേരിൽ തട്ടിപ്പ്; ആരാധനാലയങ്ങളിൽ നിന്നുവരെ ഗുണ്ടാപിരിവ്; ക്വാറി- ലഹരി മാഫിയകൾക്ക് സംരക്ഷകൻ; പള്ളിക്കലിലെ സിപിഎം എൽസി സെക്രട്ടറി ഇന്റർപോൾ തിരയുന്ന കുറ്റവാളി