You Searched For "സുരക്ഷാസേന"

ഇനി ആരും കാണേണ്ട, പ്രതിഷേധിക്കണ്ട! കണ്ണുകളിലേക്ക് ഉന്നം വെച്ച് വെടിയുതിര്‍ത്ത് ഇറാന്‍ സേന; സാധാരണ വേഷത്തില്‍ നുഴഞ്ഞുകയറി തലയ്ക്ക് പിന്നില്‍ വെടിവെക്കുന്ന ഷൂട്ടര്‍മാര്‍; 400 പേര്‍ക്ക് കാഴ്ച പോയെന്ന് ഡോക്ടര്‍മാര്‍; മരുന്നും രക്തവും കിടക്കകളുമില്ലാതെ യുദ്ധക്കളം പോലെ ആശുപത്രികള്‍; ഇറാനിലെ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ തുടരുന്നു; ആറ് മാവോയിസ്റ്റുകളെ കൂടി വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി; ഓട്ടോമാറ്റിക് റൈഫിളുകടക്കം നിരവധി ആയുധങ്ങൾ കണ്ടെടുത്തു
ഏറ്റുമുട്ടലില്‍ രണ്ട് കുപ്രസിദ്ധ മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാസേന; വധിച്ചത് ഛത്തീസ്ഗഢ് സര്‍ക്കാര്‍ 40 ലക്ഷം രൂപ വീതം തലയ്ക്ക് വിലയിട്ട മുതിര്‍ന്ന നേതാക്കളെ;  ആയുധങ്ങളും സ്ഫോടക വസ്തുക്കളുമടക്കം പിടിച്ചെടുത്തു; ഏറ്റുമുട്ടലില്‍ ഈ വര്‍ഷം മാത്രം കൊല്ലപ്പെട്ടത് 249 മാവോയിസ്റ്റുകള്‍
അറിയപ്പെടുന്നത് ബസവരാജ് അടക്കം എട്ടുപേരുകളില്‍; ഛത്തീസ്ഗഡ് സര്‍ക്കാര്‍ അടക്കം വിവിധ സര്‍ക്കാരുകള്‍ തലയ്ക്ക് വിലയിട്ടിരുന്നത് ഒരുകോടി; നാരായണ്‍പൂരിലെ കടുത്ത പോരാട്ടത്തില്‍ ബസവ് രാജും മറ്റു ഉന്നത നേതാക്കളും അടക്കം 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
ഉധംപൂരില്‍ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു; ജീവന്‍ വെടിഞ്ഞത് ജമ്മു കേന്ദ്രമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സ് അംഗമായ സൈനികന്‍; മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു; പഹല്‍ഗാമിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍
അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍;  കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു; അസദിന്റെ ജന്മനഗരമായ ഖര്‍ദ്വയും അലവി ഗ്രാമങ്ങളും പിടിച്ചടക്കാനുള്ള നീക്കത്തില്‍ സിറിയിന്‍ ഭരണകൂടം
ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു; രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ; ഒരാഴ്ചയ്ക്കിടെ ബിജാപ്പൂരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍
ഛത്തീസ്ഗഡില്‍ ബിജാപൂരിലെ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചു; രണ്ടു സുരക്ഷാസേനാംഗങ്ങള്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടലുണ്ടായത് ഇന്ദ്രാവതി ദേശീയ പാര്‍ക്കിന് സമീപമുള്ള ഉള്‍വനത്തില്‍
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കശ്മീരിൽ പാക് ഭീകർ ലക്ഷ്യമിട്ടത് വൻ ആക്രമണ പദ്ധതി; 15 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ സുരക്ഷാസേന തകർത്ത് ദേശീയപാത ആക്രമിക്കാനുള്ള നീക്കം; ഒരു പാക് ഭീകരനെ വധിച്ചു; റോക്കറ്റ് ലോഞ്ചർ ഉൾപ്പെടെ വൻ ആയുധശേഖരം കണ്ടെത്തി