You Searched For "ടെസ്റ്റ്"

എത്ര മുൻനിര കളിക്കാർ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നു?; കായികക്ഷമത നിലനിർത്തുന്നതും ഐപിഎല്ലിന് തയ്യാറെടുക്കുന്നതും നല്ലതാണ്, പക്ഷെ ആ കാര്യം കൂടി ശ്രദ്ധിക്കണം; വിമർശിച്ച് മുൻ നായകൻ കപിൽ ദേവ്
ടെസ്റ്റ് മൂന്നല്ല, അഞ്ചു ദിവസത്തെ കളിയാണ്; മുഹമ്മദ് ഷമിയെ ടീതിരികെ വിളിക്കണം;  ഇന്ത്യ സ്വദേശത്ത് നല്ല പിച്ചുകളാണ് ഒരുക്കേണ്ടത്; സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിനെ അമിതമായി ആശ്രയിക്കരുതെന്ന് സൗരവ് ഗാംഗുലി
ഡല്‍ഹി ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന് ഇന്ത്യയുടെ വിജയം; പരമ്പര 2-0ത്തിന് തൂത്തൂവാരി; ഗില്ലിന്റെ നായകത്വത്തില്‍ ആദ്യ വിജയം; ദക്ഷിണാഫ്രിക്കയുടെ ലോക റെക്കോഡിനൊപ്പമെത്തി ഇന്ത്യ
ഇന്ത്യന്‍ മണ്ണില്‍ ആദ്യ സെഞ്ച്വറി കുറിച്ച് ക്യാപ്റ്റന്‍ ഗില്‍! ഡല്‍ഹിയില്‍ പിറന്നത് ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകം; ഒന്നാം ഇന്നിങ്‌സ് 518ല്‍ അവസാനിപ്പിച്ച് ഇന്ത്യ
ടെസ്റ്റ് ക്രിക്കറ്റ് മരിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടി, പരമ്പര നേടാകാത്തതിൽ നിരാശ; ഇന്ത്യയുടെ പോരാട്ടവീര്യം മത്സരവും പരമ്പരയും ഇംഗ്ലണ്ടിൽ നിന്ന് അകറ്റിയെന്ന് ബെൻ സ്റ്റോക്സ്
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പുതുചരിത്രം കുറിച്ച് കെ എല്‍ രാഹുല്‍; ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി; നേട്ടം 25 ഇന്നിങ്‌സുകളില്‍ നിന്നും
ഇന്ത്യന്‍ യുവനിരയ്ക്ക് മുന്നില്‍ 58 വര്‍ഷത്തെ ചരിത്രം വഴിമാറി; എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ; കരിയര്‍ ബെസ്റ്റ് പ്രകടനവുമായി മുന്നില്‍ നിന്നും നയിച്ചത് ക്യാപ്ടന്‍ ശുഭ്മാന്‍ ഗില്‍; പത്ത് വിക്കറ്റ് വീഴ്ത്തി താരമായി ആകാശ് ദീപും; ക്യാപ്ടനെന്ന നിലയില്‍ ആദ്യ വിജയത്തിനൊപ്പം കളിയിലെ താരമായി ഗില്‍
ഇന്ത്യന്‍ ടീമിന്റെ അവസാന വിക്കറ്റുകള്‍ വേഗത്തില്‍ വീണു; ഇന്ത്യന്‍ ടീം നിലവാരത്തിനൊപ്പം ഉയര്‍ന്നില്ല; ആദ്യ ടെസ്റ്റിലെ തോല്‍വിയില്‍ ഇന്ത്യയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സുനില്‍ ഗവാസ്‌കര്‍