You Searched For "പ്രതികാരം"

ശംഖുമുഖം ഡിജെ പാര്‍ട്ടിയിലെ സംഘര്‍ഷത്തിനിടെ ലാത്തിച്ചാര്‍ജ് നടത്തിയതിന്റെ പ്രതികാരം; കുടുംബത്തിനൊപ്പം മാളിലെത്തിയ പൊലീസുകാരനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചു; ഭീഷണിപ്പെടുത്തി;  കേസെടുത്ത് വഞ്ചിയൂര്‍ പൊലീസ്
ഡോക്ടര്‍മാരുടെ കുപ്പായമിട്ട ഭീകരര്‍; ജൂത ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര കോഫി ശൃംഖലയുടെ ഔട്ട്‌ലെറ്റുകളില്‍ ചോരപ്പുഴ ഒഴുക്കാന്‍ പ്ലാന്‍; ചെങ്കോട്ട സ്‌ഫോടനക്കേസിന് പിന്നില്‍ ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിക്കുള്ള പ്രതികാരമോ? അല്‍-ഖായിദയുടെ ഇന്ത്യന്‍ വിങ്ങിനെ വളര്‍ത്താന്‍ നോക്കിയ വൈറ്റ് കോളര്‍ ഭീകരരുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം ഇങ്ങനെ
കാമുകൻ മറ്റൊരു പെണ്ണിനെ കല്യാണം കഴിച്ചതോടെ അടങ്ങാത്ത പക; രാത്രി കിടന്നിട്ടും ഉറക്കമില്ല; പിന്നിട് പുറം ലോകം അറിയുന്നത് സിനിമയിൽ മാത്രം കാണുന്ന കാര്യങ്ങൾ; ഇതൊന്നും വിശ്വസിക്കാനാകാതെ തലയിൽ കൈവച്ച് പോലീസ്; ഡോക്ടർമാരുടെ വെളിപ്പെടുത്തലിൽ അമ്പരപ്പ്
എനിക്ക് നിന്നെ ഇഷ്ടമാണ്..നമുക്ക് ഒരുമിച്ച് ജീവിക്കാം..!!; നോ..എനിക്ക് പറ്റില്ലെന്ന് യുവാവിന്റെ മറുപടിയിൽ കടുത്ത നിരാശ; ഉറക്കമില്ലാതെയുള്ള രാത്രികൾ; ഒടുവിൽ രണ്ടുംകല്പിച്ച് യുവതിയുടെ അറ്റകൈ പ്രയോഗം; നിമിഷ നേരം കൊണ്ട് സ്‌കൂളുകൾക്ക് അടക്കം ഹൈ അലർട്ട്; നഗരത്തെ മുൾമുനയിൽ നിർത്തി ഭീതി; ഇത് പ്രണയം തകർന്ന റെനിയുടെ പ്രതികാര കഥ
കല്യാണം ഉറപ്പിച്ചത് മുതൽ മറ്റൊരു യുവതിയുമായി ബന്ധം; ഇരുവർക്കും കാണാതിരിക്കാൻ വയ്യ; പ്രണയത്തിനിടെ ഒരുമിച്ച് രാത്രികൾ ചെലവഴിച്ചും ചതി; ഒടുവിൽ എല്ലാ സത്യവും അറിഞ്ഞ നവവധു കൊടുത്ത മുട്ടൻ പണി; യുവാവിന്റെ ജീവിതം ദുരിതത്തിലായത് എട്ട് വർഷത്തോളം; ഇത് നിശബ്ദമായ പ്രതികാര കഥ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം വിട്ടയച്ചു; രാത്രി രണ്ടുമണിക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിന്റെയും സംഘത്തിന്റെയും പ്രതികാരം; ഉപ്പളയിലെ പ്രണയബന്ധം സിനിമാ സ്റ്റൈല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ജാഗ്രതാ സന്ദേശവുമായി പൊലീസ്
അയല്‍വാസി വീട്ടുമുറ്റത്ത് കാര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചില്ല; പ്രതികാരമായി വീടു കയറി  ആക്രമണം നടത്തിയ രണ്ടു പേര്‍ പെരുമ്പെട്ടി പോലീസിന്റെ പിടിയില്‍
ഒരു വര്‍ഷം മുന്‍പ് കല്യാണ നാളിലുണ്ടായ കലഹം; അടിപിടിക്ക് നേതൃത്വം നല്‍കിയ യുവാവിനെ അയാളുടെ കല്യാണ ദിവസം തിരിച്ചടിച്ച് പ്രതികാരം; മല്ലപ്പളളിയില്‍ നിന്ന് അപൂര്‍വമായൊരു കല്യാണക്കച്ചേരിയുടെ കഥ: സഹോദരങ്ങള്‍ അടക്കം നാലു പേര്‍ പിടിയില്‍
എനിക്ക് ശുചിമുറിയിൽ പോകണം..ഒന്ന് വണ്ടി നിർത്തോ..!; അച്ഛനെ കണ്‍ മുന്നിലിട്ട് തീർത്തത് പകയായി മനസ്സിലൊളിപ്പിച്ചു; നീണ്ട വർഷത്തെ കാത്തിരിപ്പ്; പരോളിൽ ഇറങ്ങിയതും വശീകരണ പ്രയോഗം; സഹോദരനെ വിളിച്ചുവരുത്തി അരുംകൊല; പോലീസിനെ വെട്ടിലാക്കി ദൃശ്യങ്ങൾ; സിനിമയെ വെല്ലും ആ പ്രതികാര കഥ ഇങ്ങനെ
ആറുമാസം മുമ്പ് സ്‌കൂളില്‍വെച്ചുണ്ടായ തര്‍ക്കം; പത്താംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് സഹപാഠികള്‍; കല്ലുകൊണ്ട് തലയില്‍ കുത്തി; കണ്ണ് അടിച്ചുപൊളിച്ചെന്ന് ശബ്ദസന്ദേശം