SPECIAL REPORTകോടതി കുറ്റക്കാരനാക്കി കണ്ടെത്തി ശിക്ഷ വിധിച്ചത് തന്റെ വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയെന്ന് ആന്റണി രാജു; തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു; കുറ്റക്കാരനായി കണ്ടെത്തിയ വിധിയും അയോഗ്യതയും നിലനില്ക്കുംസ്വന്തം ലേഖകൻ2 Feb 2026 5:48 PM IST
SPECIAL REPORTഭര്‍ത്താവല്ലാത്തവനുമായി കിടക്ക പങ്കിട്ടു, കൂട്ടിന് മദ്യപാനവും; ഇന്തോനേഷ്യയില്‍ നാട്ടുകാര്‍ കാണ്‍കെ യുവതിക്ക് കിട്ടിയത് 140 ചൂരലടി! ഒടുവില്‍ ചോരവാര്‍ന്ന് ബോധരഹിതയായി വീണ യുവതിയെ കൊണ്ടുപോയത് സ്ട്രെച്ചറില്‍; ഇന്തോനേഷ്യയിലെ മതനിയമം ലോകത്തെ നടുക്കിയപ്പോള്മറുനാടൻ മലയാളി ഡെസ്ക്30 Jan 2026 1:44 PM IST
INVESTIGATIONമാസങ്ങള്‍ നീണ്ട വിചാരണ; വിസ്തരിച്ചത് 47 സാക്ഷികളെ; കേസില്‍ ഭര്‍ത്താവിനെ കുടുക്കാനും പദ്ധതിയിട്ട് ശരണ്യ; കണ്ണൂരില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിധി പറയുംസ്വന്തം ലേഖകൻ19 Jan 2026 8:30 AM IST
SPECIAL REPORTശിക്ഷ വികാരപരമോ പക്ഷപാതപരമോ ആകരുത്, നീതി സന്തുലിതമായിരിക്കണം; സ്ത്രീയുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെട്ടു എന്നംഗീകരിച്ചപ്പോള് തന്നെ നടി ആക്രമിക്കപ്പെട്ട കേസില്‍ പരമാവധി ശിക്ഷ ഒഴിവാക്കിയതിന്റെ കാരണം കാരണം വ്യക്തമാക്കി കോടതി; കൂട്ടബലാല്‍സംഗത്തിന് പരമാവധി ശിക്ഷയ്ക്കായി വാദിച്ചിട്ടും ചുരുങ്ങിയ ശിക്ഷ വിധിച്ചത് പ്രോസിക്യൂഷന് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 6:26 PM IST
SPECIAL REPORTശിക്ഷാവിധിയില്‍ നിരാശ; വിചാരണ കോടതിയില്‍ നിന്ന് പരിപൂര്‍ണ നീതി കിട്ടിയില്ല; കൂട്ടബലാല്‍സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം; ശിക്ഷാവിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; അപ്പീല്‍ നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അജകുമാര്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 5:46 PM IST
SPECIAL REPORTക്രൂരകൃത്യം തെളിഞ്ഞിട്ടും കോടതിയില്‍ ഭാവഭേദമില്ലാതെ പള്‍സര്‍ സുനി; മാര്‍ട്ടിനും പ്രദീപും ചെയ്യാത്ത തെറ്റിനെന്ന് നിലവിളിച്ചപ്പോള്‍ കൂള്‍കൂളായി വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്ന ഒറ്റവാക്യത്തില്‍ എല്ലാം ഒതുക്കി; യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനിയെന്നും മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്റെ ഭാഗമെന്നും കോടതി; സുനിക്ക് പരമാവധി ശിക്ഷ കിട്ടുമോ?മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 2:04 PM IST
SPECIAL REPORTപള്‍സര്‍ സുനിക്ക് 'സ്ഥിരം കുറ്റവാളി' ടാഗ്! 'അതിജീവിതയുടെ നിസ്സഹായത ഓര്‍ക്കണം'; മറ്റ് പ്രതികള്‍ സഹായികള്‍ മാത്രം, മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ഓര്‍ത്ത് കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാര്‍ട്ടിനും പ്രദീപും; നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി ഇന്ന് 3.30-ന്; കോടതി നടപടികള്‍ മോശമായി ചിത്രീകരിക്കരുതെന്ന് ജഡ്ജിയുടെ മുന്നറിയിപ്പുംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 1:10 PM IST
SPECIAL REPORTഒന്നാം പ്രതി പള്‍സര്‍ സുനി മറ്റുപ്രതികളെ പോലെയല്ലെന്ന് കോടതി; സുനിയുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ പരിശോധന; ബലാല്‍സംഗം അതിക്രൂരമല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്; അതിജീവിതയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കണമെന്നും ഒരുസ്ത്രീയുടെ അന്തസിന്റെ കാര്യമാണിതെന്നും ശിക്ഷാവിധിയിന്മേലുള്ള വാദത്തില്‍ കോടതിമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:40 PM IST
SPECIAL REPORTപ്രതികള്‍ക്ക് പരമാവധി ഉയര്‍ന്ന ശിക്ഷ നല്‍കണമെന്നും കണ്ണികളായാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂഷന്; ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും ശിക്ഷാവിധിയില്‍ വാദം; യഥാര്‍ഥത്തില്‍ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവര്‍ സഹായികളെന്നും കോടതി; സമൂഹത്തിന് വേണ്ടിയാണോ വിധി എഴുതേണ്ടതെന്നും ചോദ്യംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:23 PM IST
SPECIAL REPORTവീട്ടില്‍ അമ്മ മാത്രമേയുള്ളു; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പള്‍സര്‍ സുനി; വീട്ടില്‍ പ്രായമായ മാതാപിതാക്കളെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് മാര്ട്ടിന്; ഭാര്യയും രണ്ടുകുട്ടികളും ഉണ്ടെന്നും ശിക്ഷയില്‍ ഇളവുവേണമെന്നും മണികണ്ഠന്; കുടുംബപശ്ചാത്തലവും ദുരിതവും കോടതിയില്‍ ഏറ്റുപറഞ്ഞ് സഹതാപം പിടിച്ചുപറ്റാന്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 11:55 AM IST
SPECIAL REPORTതെളിവില്ലാതെ പ്രോസിക്യൂഷന് വീണു; ദിലീപിന് എതിരെ ചുമത്തിയിരുന്ന 10 പ്രധാന കുറ്റങ്ങളും റദ്ദാക്കി; ക്രിമിനല്‍ ഗൂഢാലോചനയും തെളിവുനശിപ്പിക്കലും സ്ത്രീത്വത്തെ അപമാനിക്കലും അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു; ഉത്തരവിന്റെ വിശദരൂപം കേസില്‍ ശിക്ഷ വിധിക്കുന്ന 12ന് പുറത്തുവിടും; പള്‍സര്‍ സുനി അടക്കം ആറുപ്രതികള്‍ വിയ്യൂര്‍ ജയിലില്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 8:52 PM IST