You Searched For "രജനി"

രജനി കൊലക്കേസ്: കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ ഭര്‍ത്താവ് സുബിന്റെ  മൃതദേഹം ഏറ്റുവാങ്ങാതെ മക്കള്‍; അമ്മയെ കൊന്നയാളല്ലേ; അച്ഛന്റെ മൃതദേഹം കാണാന്‍ പോലും താല്‍പര്യമില്ലെന്ന് മക്കള്‍; മൃതദേഹം മറ്റുബന്ധുക്കള്‍ ഏറ്റെടുത്തു വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു
കല്യാണം കഴിഞ്ഞ പ്രബീഷ് ഒരേസമയം കണ്ണുംപൂട്ടി പ്രേമിച്ചത് രണ്ടുപേരെ; എല്ലാം മറന്ന് ബന്ധം തുടരുന്നതിടെ ഞാൻ ഗർഭിണിയാണ് എന്നെ വിവാഹം കഴിക്കണമെന്ന് ആദ്യ കാമുകി പറഞ്ഞതോടെ പ്ലാൻ ചെയ്ത അരുംകൊല; അടങ്ങാത്ത പകയിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ജീവനെടുത്തു; കൈനകരിയെ നടുക്കിയ ആ കേസിൽ രണ്ടാം പ്രതി രജനിക്കും തൂക്കുകയര്‍ വിധിക്കുമ്പോൾ
വിവാഹത്തിന് മുമ്പ് നമുക്ക് ഒന്നിച്ചുകൂടാം എന്ന് വിശ്വസിപ്പിച്ചു; അനിതയെ പ്രലോഭിപ്പിച്ച് രജനിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പ്രബീഷ്; കഴുത്ത് ഞെരിച്ചപ്പോള്‍ മരിച്ചെന്ന് കരുതി ആറ്റില്‍ തള്ളി; ഒളിച്ചുകഴിയവേ, ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് വഴിത്തിരിവായി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായി വേഷം മാറി പൊലീസ് ഓപ്പറേഷന്‍; അനിത കൊലക്കേസില്‍ ഒന്നാം പ്രതിക്ക് തൂക്കുകയര്‍ കിട്ടുമ്പോള്‍
ചർച്ചകൾ നടക്കുകയാണ്, കൂടുതൽ വിവരങ്ങൾ അവർ പറയുന്നതാണ് ശരി; കമൽ അങ്കിൾ നിർമിക്കുന്ന ചിത്രത്തിൽ അപ്പ നായകനാകും; സൂപ്പർ താരങ്ങൾ വീണ്ടും ഒരുമിക്കുമെന്ന് സൗന്ദര്യ രജനീകാന്ത്
മക്കൾ സേവാ കക്ഷിയെന്ന് പാർട്ടി രജിസ്റ്റർ ചെയ്തു; ഓട്ടോ ചിഹ്നമായി നേടുകയും ചെയ്തു; അതിന് ശേഷം സൂപ്പർതാരം നടത്തിയത് രാഷ്ട്രീയ ചതി! രജനിയെ വിട്ട് ആരാധകർ അകലുന്നു; ആദ്യ നേട്ടം ഡിഎംകെയ്ക്ക്; ആളെ പിടിക്കാൻ കരുക്കളുമായി ബിജെപിയും കോൺഗ്രസും; രജനി ഒറ്റപ്പെടുമ്പോൾ
അനിതയെ കാമുകൻ പ്രബീഷും അയാളുടെ മറ്റൊരു കാമുകി രജനിയും ചേർന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കായലിൽ തള്ളി; കൊല്ലപ്പെട്ടത് പ്രബീഷുമായുള്ള അടുപ്പത്തെ തുടർന്ന് ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതി; പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതം
ഗർഭം അലസിപ്പിക്കാൻ വിളിച്ചു വരുത്തി; കാമുകൻ മുമ്പോട്ട് വച്ചത് രണ്ടു കാമുകിമാരും സഹകരിക്കണമെന്ന ഫോർമുല; വഴങ്ങാതിരുന്നപ്പോൾ രാത്രിയിൽ കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കി; കായലിലൂടെ ബോഡിയുമായി തുഴഞ്ഞത് രജനി; അനിതയുടെ മരണം കായലിലെ വെള്ളം കുടിച്ചും; സത്യം അതിവേഗം പുറത്തു വന്നതിന് പിന്നിൽ പ്രബീഷിന്റെ നീന്തൽ ഭയം
ഫേസ്‌ബുക്കിൽ പരിചയപ്പെട്ട വ്യവസായിയെ മയക്കി വിളിച്ചു വരുത്തിയത് രജനി; ഫോണിലെ പഞ്ചാര വാക്കിലും ഫ്‌ളാറ്റാക്കി; ഒറ്റപ്പുന്നയിലെ ലോഡ്ജിലേക്ക് എത്തിച്ചു നഗ്നചിത്രം പകർത്തൽ; 50 ലക്ഷം ചോദിച്ചു തുടങ്ങിയ വിലപേശൽ 20 ലക്ഷത്തിലായി; 1,35000 തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ
അണ്ണാത്തെ അരോചകം! അഞ്ചുപൈസക്ക് കൊള്ളാത്ത തനി അണ്ണാച്ചിപ്പടം; പഴയ സെന്റിമെൻസ് ഡ്രാമ പുതിയ കുപ്പിയിൽ; സന്തോഷ് പണ്ഡിറ്റിനെ ഓർമ്മിപ്പിക്കുന്ന സംഘട്ടനങ്ങളും സംഭാഷണവും; അവശതകൾ സ്റ്റൈൽ മന്നനിൽ പ്രകടം; ഇത് രജനി യുഗത്തിന്റെ അവസാനമോ?