You Searched For "ബാലരാമപുരം"

പുത്രക്കാട്ടെ ആ ചാക്ക് കെട്ടുകളിൽ കണ്ടത് ആരെയും പേടിപ്പെടുത്തുന്ന മാരക ആയുധങ്ങൾ; മൂർച്ചയുള്ള വാൾ മുതൽ സ്ഫോടക വസ്തുക്കൾ വരെ കെട്ടുകളിൽ ഭന്ദ്രം; ഇതോടെ ആശങ്കയിലായ നാട്ടുകാരും; രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിൽ തെളിയുന്നതെന്ത്? ബാലരാമപുരം പോലീസിന്റെ അന്വേഷണം നിർണായകമാകും
32 ഗ്രാം മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; ഒന്നര വർഷം പൊലീസിനെ വട്ടം കറക്കിയ കട്ടച്ചല്‍കുഴിക്കാരൻ സജു ഒടുവിൽ പിടിയിൽ; നിരവധി ജ്വല്ലറികളിലും സമാന തട്ടിപ്പ്; പ്രതി വലയിലായതിങ്ങനെ
ബാലരാമപുരത്തെ ഞെട്ടിച്ച് അപകടം; റെയിൽവേ ക്രോസിന് സമീപം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവാവിന് ദാരുണാന്ത്യം; ഇടി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; വേദനയോടെ കുടുംബം
ബാലരാമപുരത്തെ ബിവറേജിസിന് ചുറ്റും സഹിക്കാൻ പറ്റാത്തവിധം ദുർഗന്ധം; ഒടുവിൽ ഉച്ചയോടെ നാട്ടുകാരുടെ പരാതിയിൽ പാഞ്ഞെത്തിയ പോലീസ് കണ്ടത്; തൊട്ട് അടുത്ത കിണറ്റിനുളളിൽ ദാരുണ കാഴ്ച; സ്ഥലത്ത് ഫയർഫോഴ്‌സ് അടക്കം പാഞ്ഞെത്തി; നടുക്കം മാറാതെ പ്രദേശം
കാട്ടുനട ക്ഷേത്രത്തിന് മുന്നിലൂടെ സ്ലോ സ്പീഡിൽ ഓട്ടോയുടെ വരവ്; ആളുകൾ നടക്കുന്നത് ശ്രദ്ധിക്കാതെ എന്തോ..സ്ഫോടക വസ്‌തു വലിച്ചെറിഞ്ഞ് കൊടും ഭീതി; കാണിക്ക വഞ്ചിക്ക് നേരെ എറിഞ്ഞ് പൊട്ടാത്ത ദേഷ്യത്തിൽ ഇവർ കാണിച്ചത്; ദൃശ്യങ്ങൾ അടക്കം ബാലരാമപുരം പോലീസിന് കൈമാറി ക്ഷേത്ര അധികൃതർ; പ്രതികളുടെ വിചിത്ര പ്രവർത്തിയിൽ ഞെട്ടി നാട്ടുകാർ
ജാമ്യത്തില്‍ ഇറങ്ങിയ ശ്രീതു തുമ്പയിലെ ചില ആളുകളുമായി ഫോണില്‍ സംസാരിച്ചിരുന്നു; ലഹരി മാഫിയയുമായും ബാലരാമപുരത്തെ വില്ലത്തി അടുത്തു; മോഷണ കേസ് പ്രതികള്‍ക്കൊപ്പം കൊഴിഞ്ഞാമ്പാറയില്‍ എത്തിയത് ഭാവി സുരക്ഷിതമാക്കാന്‍; കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; ബാലരാമപുരത്ത് ഇനി ചുരുള്‍ അഴിയും; കുട്ടിയുടെ അച്ഛനെ കുറിച്ചും പലവിധ സംശയങ്ങള്‍
ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ ഭാര്യയേയും കൂട്ടുകാരികളേയും കൂട്ടി തിരുവനന്തപുരത്ത് എത്തി; മാല മോഷ്ടിക്കുന്നവര്‍ ഓട്ടോ മാറി കയറി തലവന്റെ അടുത്തെത്തി; ഡസ്റ്റര്‍ കാറില്‍ പറപറന്നു; വീടാതെ പിന്തുടര്‍ന്ന് തിരുട്ട് കുടുംബത്തെ പൊക്കിയ വഞ്ചിയൂര്‍ പോലീസ്; ആ കുടുംബത്തെ അഭയമാക്കാന്‍ ശ്രമിച്ച ശ്രീതുവും; മാല മോഷ്ടക്കാളെ പുറത്തെത്തിച്ചത് വ്യക്തമായ പ്ലാനില്‍; ജയിലില്‍ ക്രിമിനലുകള്‍ കൂട്ടുകാരാകുമ്പോള്‍
ഹരികുമാറിന് സഹോദരിയുമായി വഴിവിട്ടബന്ധം; രാത്രി മുറിയിലേക്ക് വരാന്‍ സന്ദേശം; കുഞ്ഞിനെ കൊന്ന ക്രൂരതയില്‍ അമ്മയുടെ പങ്കില്‍ ഇപ്പോഴുമുള്ളത് അഭ്യൂഹം മാത്രം; കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; മറ്റൊരു ബന്ധത്തിലെ കുട്ടിയെന്നത് ജീവിതത്തിന് തടസ്സമാകുമെന്ന ചിന്തയില്‍ ആ കുഞ്ഞിനെ ഇല്ലായ്മ ചെയ്‌തോ? ബാലരാമപുരത്ത് ചോദ്യങ്ങള്‍ അനവധി
ശ്രീതുവിന്റെ ക്രൂരത അറിഞ്ഞ് ഭര്‍ത്താവും വീട്ടുകാരും ജാമ്യത്തില്‍ ഇറക്കാന്‍ എത്തിയില്ല; സാമ്പത്തിക തട്ടിപ്പ് കേസിലെ ജയില്‍ വാസത്തിനിടെ മോഷണക്കേസ് പ്രതികളെ കൂട്ടുകാരാക്കി; ബാലരാമപുരത്തെ വില്ലത്തിയെ ജാമ്യത്തില്‍ ഇറക്കി കൊഴിഞ്ഞാമ്പാറയില്‍ എത്തിച്ചത് ആ അപൂര്‍വ്വ സൗഹൃദം; മൊബൈല്‍ നമ്പര്‍ കിട്ടിയത് തുമ്പായി; ശ്രീതുവിനെ കുടുക്കിയത് പോലീസ് ബ്രില്ല്യന്‍സ്
ഭര്‍ത്താവിനെ ഒഴിവാക്കാന്‍ പറഞ്ഞത് രണ്ടാമത്തെ കുട്ടിയുടെ അച്ഛന്‍ ഓട്ടോറിക്ഷാ ഡ്രൈവറെന്ന്; ഭര്‍ത്താവിന്റെ ബന്ധുവായ പോലീസുകാരനും അച്ഛന്‍ ആകാന്‍ സാധ്യത; കാക്കിക്കാരനെ രക്ഷപ്പെടുത്താന്‍ ഇനി ഡിഎന്‍എ പരിശോധനകളുണ്ടാകില്ല; ഹരികുമാറിന്റെ നുണ പരിശോധന നിര്‍ണ്ണായകമായി; കൂസലില്ലാതെ ശ്രീതു വീണ്ടും അഴിക്കുള്ളില്‍; ബാലരാമപുരത്ത് പൊളിഞ്ഞത് ഭര്‍ത്താവിനെ ജയിലിലാക്കാനുള്ള ശ്രീതുവിന്റെ കുതന്ത്രം