You Searched For "ബാലരാമപുരം"

കുട്ടിയുടെ ഡിഎന്‍എ അച്ഛന്റേതുമായി പൊരുത്തപ്പെടുന്നില്ല; ഹരികുമാറിന്റേതുമായും പൊരുത്തമില്ല; ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വീണ്ടും ട്വിസ്റ്റ്; കുട്ടിയുടെ യഥാര്‍ഥ പിതാവ് ആരെന്ന ചോദ്യം ഉയര്‍ന്നതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായി; ശ്രീതു ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
രണ്ടാം കുട്ടിയുടെ ഗര്‍ഭധാരണ സമയത്ത് തന്നെ ഭര്‍ത്താവിനെ മടുത്തു; ശ്രീജിത്തിനെ ഒഴിവാക്കാന്‍ പുറത്തെടുത്തത് വജ്രായുധം! മകളുടെ ദുരൂഹ നീക്കങ്ങളെ എതിര്‍ത്ത അച്ഛന്‍; 62-ാകരന്‍ ഉദയന്റെ മരണവും അസ്വാഭാവികമെന്ന സംശയം ഇപ്പോഴും; അപ്പൂപ്പന്‍ മരിച്ച് 16-ാം ദിനത്തില്‍ ദേവേന്ദുവും യാത്രയായി; സഹോദരന്റെ മാനസിക അവസ്ഥ മുതലെടുത്ത ശ്രീതു; ബാലരാമപുരത്ത് വാട്സാപ്പ് നിര്‍ണ്ണായകമായി; പാലക്കാടന്‍ അറസ്റ്റില്‍ തെളിയുന്നതും വഴിവിട്ട ബന്ധം
വാട്‌സാപ്പില്‍ തെളിഞ്ഞത് സഹോദരനും സഹോദരിയും തമ്മിലെ അസാധാരണ ബന്ധം; കൊല്ലുമെന്ന കാര്യവും കൊന്നകാര്യവും കുഞ്ഞിന്റെ അമ്മയ്ക്കും അറിയാമായിരുന്നു; അതിനെ എതിര്‍ത്തില്ലെന്നത് കുറ്റകൃത്യമായി; നുണപരിശോധന ഒഴിവാക്കാന്‍ മേട്ടുപാളയത്തേക്ക് മാറി; ബാലരാമപുരത്തെ വില്ലത്തി കുടുങ്ങിയത് ഓപ്പറേഷന്‍ പൊള്ളാച്ചിയില്‍
ആ രണ്ടര വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് താനല്ലെന്ന് അമ്മാവന്‍; ആ കൃത്യം ചെയ്തത് പെറ്റമ്മയെന്ന് ഹരികുമാറിന്റെ മൊഴി; ജയിലിലെത്തിയ റൂറല്‍ എസ് പിയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഹരികുമാര്‍; സത്യം അറിയാന്‍ ഇനി നുണ പരിശോധന; ശ്രീതുവിനേയും സഹോദരനേയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും; എല്ലാത്തിനും പിന്നില്‍ പോലീസ് ബുദ്ധിയോ? ബാലരാമപുരം കേസില്‍ വഴിത്തിരിവ്
കരമന-കളിയിക്കാവിള ദേശീയ പാത വികസനം; കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയതും തലയിൽ കൈവച്ച് നാട്ടുകാർ; ഓട പൊളിഞ്ഞ് മാലിന്യങ്ങൾ റോഡിൽ ഒഴുകുന്നു; മൂക്ക് പൊത്തേണ്ട അവസ്ഥയെന്ന് ജനം!
മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ രക്ഷാപ്രവര്‍ത്തന് ഇറങ്ങിയ യുവാവ് അല്‍പ സമയത്തിനു ശേഷം മറ്റൊരു അപകടത്തില്‍ മരിച്ചു; ബാലരാമപുരത്തിന് വേദനയായി രണ്ട് അപകടങ്ങള്‍; നാലു മരണവും; വീട്ടിലേക്ക് സാധനം വാങ്ങാനുള്ള യാത്രയില്‍ മനോജിന് അപകട മരണം
ഭഗവാന്റെ ഒരു പിടി മണ്ണ് ഞങ്ങൾ വിട്ടുകൊടുക്കില്ല...; ബാലരാമപുരം ഋഷീശ്വരശിവക്ഷേത്രത്തിലെ മഹാദേവ പ്രതിമയും അനുബന്ധ കെട്ടിടവും റെയിൽവേ വികസനത്തിന്റെ പേരിൽ പൊളിച്ചു നീക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു; തലയൽ നിവാസികൾക്ക് ആശങ്ക മാത്രം!
റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പ്രധാനി; ബന്തവസ് ഡ്യൂട്ടിയും വിഐപി വിസിറ്റും നിയന്ത്രിച്ചിരുന്ന പരശുവയ്ക്കലുകാരന്‍; അമ്മയുടെ പരാതിയില്‍ കേസെടുക്കാന്‍ ആദ്യം പോലീസ് അറച്ചത് ഈ ബന്ധങ്ങള്‍ കാരണം; എസ് പി സുദര്‍ശനന്‍ ഇടപെട്ടപ്പോള്‍ കേസും; ബാലരാമപുരത്തെ അമ്മയുടെ മൊഴി കുടുങ്ങിയ ഗരീഷ് 45 ദിവസത്തെ ലീവില്‍; അറസ്റ്റിന് മുമ്പ് വിശദ അന്വേഷണം
ദേവേന്ദു കൊലപാതക കേസ് പ്രതി ഹരികുമാര്‍ പൊലീസിന് മുന്നില്‍ അഭിനയിക്കുന്നോ? പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍; കുഞ്ഞിനെ താനല്ല കൊന്നതെന്നും ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് കരഞ്ഞ് ഹരികുമാര്‍; പൊലീസിനെ ആകെ കുഴപ്പിച്ച് കേസ്
ശ്രീതുവിന്റെ രണ്ടാം ഭര്‍ത്താവ് ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനോ? ലിവിംഗ് ടുഗദറുകാരനെതിരെ പുതിയെ വെളിപ്പെടുത്തലുമായി ശഖുംമുഖം ദേവീദാസന്‍; തനിക്കെതിരെ പ്രചരണം നടത്തുന്നവര്‍ അനുഭവിക്കുമെന്നും മുന്നറിയിപ്പ്; ജ്യോത്സ്യനെ കള്ളനാക്കാന്‍ ശ്രമിച്ച പോലീസ് ലക്ഷ്യമെന്ത്? ബാലരാമപുരത്ത് ഇനിയും ഒന്നിനും ഉത്തരമില്ല
ശംഖു മുദ്രയുള്ള സീല്‍ കിട്ടയതിലും ശംഖുമുഖം ദേവീദാസിന്റെ പങ്കിലും ദുരൂഹത; ശ്രീതുവിന് നന്ദന്‍കോട്ടെ ഓഫീസിനുള്ളില്‍ ഉന്നത സൗഹൃദങ്ങളോ? അന്വേഷണം നേതാക്കളിലേക്ക് നീളുമോ എന്ന ആശങ്കയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഇടതു സംഘടനകളും; ശ്രീതുവിന്റെ ലിവിംഗ് ടുഗദറുകാരന്‍ മറഞ്ഞിരിക്കുമ്പോള്‍